Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെരഞ്ഞെടുപ്പുഫലം കൃത്യമായി പ്രവചിക്കുന്ന പ്രദീപ് ഗുപ്ത പറഞ്ഞു: ‘ബിജെപി വിജയിക്കും’; ഉത്തരം കേട്ട് കണ്ടം വഴി ഓടി രാജ് ദീപ് സര്‍ദേശായി

പ്രദീപ് ഗുപ്ത എന്ന സെഫോളജിസ്റ്റിന്, അഥവാ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന വിദഗ്ധന് തെറ്റുപറ്റാറേയില്ല. ലോക് സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്ന വേളയില്‍ ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയുടെ പരിപാടിയില്‍ പ്രദീപ് ഗുപ്ത പറയുന്നത് ബിജെപി 300 മുതല്‍ 350 വരെ സീറ്റുകള്‍ നേടുമെന്നാണ്. ഇത് കേട്ട രാജ് ദീപ് സര്‍ദേശായി അന്തം വിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 09:05 pm IST
inIndia

ന്യൂദല്‍ഹി: പ്രദീപ് ഗുപ്ത എന്ന സെഫോളജിസ്റ്റിന്,(Psephologist) അഥവാ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന വിദഗ്ധന് തെറ്റുപറ്റാറേയില്ല. ലോക് സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്ന വേളയില്‍ ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയുടെ പരിപാടിയില്‍ പ്രദീപ് ഗുപ്ത പറയുന്നത് ബിജെപി 300 മുതല്‍ 350 വരെ സീറ്റുകള്‍ നേടുമെന്നാണ്. ഇത് കേട്ട രാജ് ദീപ് സര്‍ദേശായി അന്തം വിട്ടു.

രാജ് ദീപ് സര്‍ദേശായി: ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും ഇടയില്‍ നിന്നും പൊടുന്നനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയുമോ അതോ വോട്ടെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് ജനങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുമോ?

പ്രദീപ് ഗുപ്ത: ഒരു ദ്വിമുഖ പോരാട്ടമാണങ്കില്‍ 30 മുതല്‍ 40 ശതമാനം വരെ വോട്ടര്‍മാര്‍ നേരത്തെ അവരുടെ വോട്ട് ആര്‍ക്ക് ചെയ്യണമെന്ന് തീരുമാനിക്കും. 20-30 ശതമാനം ആളുകള്‍ ഒരു തെരഞ്ഞെടുപ്പില്‍ നിന്നും അടുത്ത തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ മാറിച്ചിന്തിച്ചേക്കാം. ഇവരെ ഫ്ലോട്ടേഴ്സ് എന്നാണ് വിളിക്കുക. ഏതൊരു സ്ഥാനാര്‍ത്ഥിയും 10 മുതല്‍ 20 ശതമാനം വോട്ടുകള്‍ക്കാണ് ജയിക്കുക. ഫ്ലോട്ടേഴ്സ് എന്ന് വിളിക്കുന്ന മാറിച്ചിന്തിക്കുന്ന 20 മുതല്‍ 30 ശതമാനം വരെയുള്ള വോട്ടര്‍മാരും ഒരു മാസം മുന്‍പേ കാര്യങ്ങള്‍ തീരുമാനിക്കും.

രാജ് ദീപ് സര്‍ദേശായി:2019ല്‍ ബാലക്കോട്ട് ആക്രമണം കാരണം വോട്ടര്‍മാര്‍ ബിജെപിക്ക് അനുകൂലമായ തീരുമാനമെടുത്തു. എന്നാല്‍ 2024ല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒരു സംഭവം ഇല്ല. മഹാരാഷ്‌ട്രയില്‍ പോലും കടുത്ത പോരാട്ടം(ഹിന്ദിയില്‍ പറഞ്ഞാല്‍ ‘കാട്ടി കി ടക്കര്‍’) എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ബംഗാളിലും ഇതു തന്നെയാണ് നടക്കുന്നത്.

പ്രദീപ് ഗുപ്ത:മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറി. 2019ല്‍ നിന്നം 2024ല്‍ എത്തുമ്പോള്‍. വോട്ടര്‍മാര്‍ പോലും ആശയക്കുഴപ്പത്തിലാണ് മഹാരാഷ്‌ട്രയില്‍. അത് മറ്റ് സംസ്ഥാനങ്ങളില്‍ ഇല്ല. ബാലക്കോട്ട് ആക്രമണം പോലുള്ള ഒരു സംഭവമില്ലെങ്കിലും
ബിജെപി എന്‍ഡിഎ 330 ല്‍ അധികം സീറ്റുകള്‍ കിട്ടും. ചിലപ്പോള്‍ 350 സീറ്റുകള്‍ വരെ കിട്ടും.
ഭരണത്തിലിരിക്കുന്നവരുടെ പ്രകടനവും( പെര്‍ഫോമന്‍സും) അവര്‍ നിറവേറ്റിയ വാഗ്ദാനങ്ങളും ( ഡെലിവറിയും) മാത്രമാണ് ആളുകള്‍ ചിന്തിക്കുന്നത്. പിന്നെ നിങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന തൊഴിലില്ലായ്‌മയും വിലക്കയറ്റവും പോലുള്ള പ്രശ്നങ്ങള്‍…അത് കഴിഞ്ഞ 50 വര്‍ഷമായി എല്ലാ തെരഞ്ഞെടുപ്പുകളിലും ഇവിടെ ഉണ്ടായിരുന്നു. ഇനി വരാനിരിക്കുന്ന 50 വര്‍ഷങ്ങളിലും അത് ഉണ്ടാകും. എന്തായാലും കൃത്യമായി ജനങ്ങളെ അഭിസംബോധന ചെയ്യലാണ് പ്രധാനം. അത് ഇവിടെ നടന്നിട്ടുണ്ട്.

ഇതോടെ രാജ് ദീപ് സര്‍ദേശായി മറുപടിയില്ലാത്ത വിധം നിശ്ശബ്ദനായി. കൃത്യമായ വിജയിയെ പ്രഖ്യാപിക്കാന്‍ കഴിയാത്ത വിധം കടുത്ത പോരാട്ടമാണ് നടക്കുന്നത് എന്ന പ്രതീതി ഉണ്ടാക്കാനാണ് രാജ് ദീപ് സര്‍ദേശായി പോലുള്ള മോദിവിരുദ്ധ ജേണലിസ്റ്റുകളും ദ വൈര്‍, ദ ഹിന്ദു, ബിബിസി തുടങ്ങിയ മോദി വിരുദ്ധ മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇവിടുത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ആരെ ജയിപ്പിക്കണമെന്നതില്‍ ആശയക്കുഴപ്പമില്ലെന്നാണ് പ്രദീപ് ഗുപ്തയെപ്പോലുള്ള പരിചയസമ്പന്നരായ തെരഞ്ഞെടുപ്പ് ഫലപ്രവാചകര്‍ പറയുന്നത്. എക്സിറ്റ് പോളിലൂടെ ഇന്ത്യയുടെ വിവിധ ഭൂവിഭാഗങ്ങളുടേയും നഗര-ഗ്രാമീണ ജനവിഭാഗങ്ങളുടെയും യുവ-വനിതാ-വാര്‍ധക്യ വിഭാഗങ്ങളുടെയും വ്യത്യസ്ത അഭിപ്രായങ്ങളെ കോര്‍ത്തിണക്കി കൃത്യമായി തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നതില്‍ മിടുക്കനാണ് പ്രദീപ് ഗുപ്ത.

 

 

Tags: BJP victoryRajdeep sardesaiModi3.0Modi ki guaranteeLokSabhaElections2024Pradeep GuptaPsephologistAxis my India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

India

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.