Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ബ്രിട്ടനിലെ ‘അള്ളാഹു അക്ബര്‍’ ആക്രോശം; ഞെട്ടി യുഎസിലെ സഭാംഗങ്ങള്‍; ഇസ്ലാമിക കയ്യേറ്റത്തെക്കുറിച്ച് താക്കീത് നല്‍കി ബോബര്‍ട്ടും ചിപ് റോയും

ബ്രിട്ടനില്‍ ഇസ്രയേല്‍ വിരുദ്ധ പ്രകടനത്തില്‍ മുഴങ്ങിയ 'അള്ളാഹു അക്ബര്‍' ആക്രോശങ്ങളില്‍ ഞെട്ടി യുഎസിലെ സഭാംഗങ്ങള്‍. നീണ്ട വെളുത്ത താടി വളര്‍ത്തിയ, യാഥാസ്ഥിതിക ഇസ്ലാമെന്ന് തോന്നിക്കുന്ന ഒരാളാണ് ബ്രിട്ടനിലെ പലസ്തീന്‍ വിരുദ്ധ പ്രകടനത്തിനിടയില്‍ അള്ളാഹു അക്ബര്‍ എന്ന് ആക്രോശിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 11:31 pm IST
inWorld
ബ്രിട്ടനില്‍ ഇസ്രയേല്‍ വിരുദ്ധ പ്രകടനത്തില്‍ 'അള്ളാഹു അക്ബര്‍' എന്ന് ഉറക്കെ ആക്രോശിച്ച ബ്രിട്ടീഷ് കൗണ്‍സിലര്‍ മോതിന്‍ അലി (നടുവില്‍) ബ്രിട്ടനിലെ അള്ളാഹു അക്ബര്‍ ആക്രോശത്തിനെതിരെ പ്രതികരിച്ച യുഎസിലെ റിപ്പബ്ലിക് പ്രതിനിധി ലോറന്‍ ബോബര്‍ട്ടും(വലത്ത്) ചിപ് റോയിയും (ഇടത്ത്)

ബ്രിട്ടനില്‍ ഇസ്രയേല്‍ വിരുദ്ധ പ്രകടനത്തില്‍ 'അള്ളാഹു അക്ബര്‍' എന്ന് ഉറക്കെ ആക്രോശിച്ച ബ്രിട്ടീഷ് കൗണ്‍സിലര്‍ മോതിന്‍ അലി (നടുവില്‍) ബ്രിട്ടനിലെ അള്ളാഹു അക്ബര്‍ ആക്രോശത്തിനെതിരെ പ്രതികരിച്ച യുഎസിലെ റിപ്പബ്ലിക് പ്രതിനിധി ലോറന്‍ ബോബര്‍ട്ടും(വലത്ത്) ചിപ് റോയിയും (ഇടത്ത്)

വാഷിംഗ്ടണ്‍:ബ്രിട്ടനില്‍ ഇസ്രയേല്‍ വിരുദ്ധ പ്രകടനത്തില്‍ മുഴങ്ങിയ ‘അള്ളാഹു അക്ബര്‍’ ആക്രോശങ്ങളില്‍ ഞെട്ടി യുഎസിലെ സഭാംഗങ്ങള്‍. നീണ്ട വെളുത്ത താടി വളര്‍ത്തിയ, യാഥാസ്ഥിതിക ഇസ്ലാമെന്ന് തോന്നിക്കുന്ന ഒരാളാണ് ബ്രിട്ടനിലെ പലസ്തീന്‍ വിരുദ്ധ പ്രകടനത്തിനിടയില്‍ അള്ളാഹു അക്ബര്‍ എന്ന് ആക്രോശിക്കുന്നത്. പുതുതായി ബ്രിട്ടനിലെ ലീഡ് സ് പ്രവിശ്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ മോതിന്‍ അലിയാണ് അള്ളാഹു അക്ബര്‍ എന്ന് രോഷത്തോടെ ആക്രോശിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബ്രിട്ടനിലെ മുക്കുമൂലകള്‍ വരെ ഇസ്ലാം മൗലികവാദികള്‍ കയ്യടക്കിയിരിക്കുകയാണെന്ന് യുഎസിലെ റിപ്പബ്ലിക്കന്‍ സഭാ പ്രതിനിധി ലോറന്‍ ബോബര്‍ട്ട് അഭിപ്രായപ്പെട്ടു. “ഞങ്ങള്‍ അത് അമേരിക്കയില്‍ നിന്ന് ഞെട്ടലോടെയാണ് ഇത് നോക്കിക്കാണുന്നത്. നാളെ ഇത് യുഎസിലും സംഭവിക്കാം.ഉടന്‍ തന്നെ യുഎസ് അവരുടെ അതിര്‍ത്തി സംരക്ഷിക്കണം. അല്ലെങ്കില്‍ ഇന്ന് യുകെയില്‍ സംഭവിച്ചത് നാളെ യുഎസിലും സംഭവിച്ചേക്കാം”- ലോറന്‍ ബോബര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

“യുകെയില്‍ നമ്മുടെ കണ്‍മുന്നില്‍ വെച്ച് തന്നെ മുസ്ലിങ്ങളുടെ സംഘടിതമായ കയ്യേറ്റമാണ് നടക്കുന്നത്. ഇത് യുഎസിനെ സംബന്ധിച്ചിടത്തോളം ആശങ്കയുണര്‍ത്തുന്നു. യുഎസിലെത്തുന്ന കുടിയേറ്റക്കാരെ പാശ്ചാത്യസംസ്കാരം പഠിപ്പിക്കണം.ശരിയത്ത് നിയമത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട് “-യുഎസിലെ റിപ്പബ്ലിക്കന്‍ സഭാപ്രതിനിധി ചിപ് റോയ് പറയുന്നു. യുകെയിലെ മുസ്ലിം അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിലും ചിപ് റോയ് ആശങ്ക പ്രകടിപ്പിച്ചു.

Tags: Radical Islamallahu akbarPro-Palestine demonstrationMothin aliChip RoyLauren BaubertAnti-Israel agitaitonRadical islamism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

India

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

World

അസിം മുനീർ പാകിസ്ഥാൻ സൈന്യത്തെ ‘അല്ലാഹുവിന്റെ സൈന്യം’ ആക്കി മാറ്റുകയാണ് ; രാജ്യം ഇസ്ലാമിന്റെ പേരിലാണ് സൃഷ്ടിക്കപ്പെട്ടതെന്നും സർവ്വസൈന്യാധിപൻ

India

ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ ബാബറി മസ്ജിദിന്റെ ഓരോ ഇഷ്ടികയും തകർക്കും ; കബീർ ഹുമയൂണിനെ നിലം തൊടാൻ അനുവദിക്കില്ലെന്നും ബിജെപി

World

ഗാസ വീണ്ടും ഹമാസ് പിടിയില്‍; ആയുധധാരികൾ തെരുവ് പട്രോളിംഗ് പുനരാരംഭിച്ചു:8 പേരെ തെരുവില്‍ വധിച്ചു; സമാധാനകരാറിന് ഭീഷണി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.