Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെല്ല് സംഭരണം പാളുന്നു; ജില്ലാ ഭരണകൂടവും അധികൃതരും നോക്കുകുത്തി

മില്ലുകാരെ പിന്തുണയ്‌ക്കുന്ന സമീപനമാണ് പാഡി ഓഫീസര്‍മാര്‍ സ്വീകരിക്കുന്നതെന്ന് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 09:26 pm IST
inKerala
പാടശേഖരങ്ങളുടെ വരമ്പുകളില്‍ കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല്‌

പാടശേഖരങ്ങളുടെ വരമ്പുകളില്‍ കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല്‌

മങ്കൊമ്പ് : പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണം ആഴ്ചകളായി പലയിടത്തും മുടങ്ങിയിട്ടും ജില്ലാ ഭരണകൂടവും അധികൃതരും നോക്കുകുത്തി. കര്‍ഷകരെ ചൂഷണം ചെയ്യുന്ന മില്ലുകാരെ പിന്തുണയ്‌ക്കുന്ന സമീപനമാണ് പാഡി ഓഫീസര്‍മാര്‍ അടക്കം സ്വീകരിക്കുന്നതെന്നാണ് കര്‍ഷകരുടെ പരാതി. കാര്യമായ പരാതികള്‍ ഇല്ലാതെ നടന്ന നെല്ലു സംഭരണം വിളവെടുപ്പിന്റെ അവസാനഘട്ടത്തിലാണ് താറുമാറായത്.

കുട്ടനാട്, അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ പല പാടശേഖരങ്ങളിലും കൊയ്ത നെല്ല് രണ്ടാഴ്ചയിലധികമായി സംഭരിക്കാതെ കിടക്കുകയാണ്. വേനല്‍ക്കാലത്തും ഈര്‍പ്പത്തിന്റെയും കറവലിന്റെയും പേരില്‍ മില്ലുകാര്‍ കിഴിവ് ആവശ്യപ്പെടുന്നുണ്ട്.
ക്വിന്റലിനു 10 കിലോഗ്രാമാണു കിഴിവ് ആവശ്യപ്പെടുന്നത്. കിഴിവ് നല്‍കാമെന്നു പറഞ്ഞിട്ടു പോലും മില്ലുകാര്‍ നെല്ലു സംഭരിക്കുന്നില്ലെന്നാണു കര്‍ഷകരുടെ പരാതി. അഞ്ചു കിലോ വരെ കിഴിവ് നല്‍കാന്‍ തയ്യാറായിട്ടും മില്ലുകാര്‍ പിടിവാശി തുടരുകയാണെന്നാണ് പരാതി. നെല്ലില്‍ പതിരിന്റെയും കറവലിന്റെയും അളവു കൂടിയെന്നും നഷ്ടമുണ്ടാകുന്നതിനാലാണു നെല്ലു സംഭരിക്കാത്തതെന്നുമാണു മില്ലുകാരുടെ വാദം. വേനല്‍മഴയില്‍ നെല്ലില്‍ ഈര്‍പ്പത്തിന്റെ അളവു കൂടാനും കൂടുതല്‍ മഴ നനഞ്ഞാല്‍ വിത്ത് കിളിര്‍ക്കാനും ഇടയാക്കും.

മഴ കാരണം ദിവസം ചെല്ലുന്തോറും കറവല്‍ കൂടുന്ന അവസ്ഥയുമുണ്ട്. അത് ഒഴിവാക്കാന്‍ തൊഴിലാളികളെ വച്ചു ദിവസവും നെല്ല് ചിക്കി ഉണക്കുകയാണ്. ദിവസവും ആയരിക്കണക്കിന് രൂപയുടെ അധികചെലവാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. ഒരു ക്വിന്റല്‍ നെല്ല് സംഭരിച്ചാല്‍ 68 കിലോഗ്രാം അരി സപ്ലൈകോയ്‌ക്കു തിരികെ നല്‍കണമെന്ന വ്യവസ്ഥ പാലിച്ചാല്‍ ലാഭം കിട്ടില്ലെന്ന കാരണം പറഞ്ഞ് പല മില്ലുകാരും സംഭരണത്തില്‍ നിന്ന് പിന്‍മാറുകയാണ്.

തലവടി മകരച്ചാല്‍ പാടശേഖരം, അമ്പലപ്പുഴ കാട്ടുങ്കല്‍, പനച്ചിത്ര പാടശേഖരം, ചെന്നിത്തല എട്ടങ്കരപാടശേഖരം, മാന്നാര്‍ നാലുതോട് എന്നീ പാടശേഖരങ്ങള്‍ വേഴപ്രാ അഞ്ചുമനക്കല്‍ ആശാരിപറമ്പ് തുടങ്ങിയ പാടശേഖരങ്ങളിലെ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എത്രയും വേഗം പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വന്‍ സാമ്പത്തിക ബാദ്ധ്യതയാകും കര്‍ഷകര്‍ക്ക് സംഭവിക്കുക. ആയിരക്കണക്കിന് ക്വിന്റല്‍ നെല്ലാണ് പല പാടശേഖരങ്ങളിലും കെട്ടിക്കിടക്കുന്നത്.

Tags: alappuzhaPaddy FarmersKerala Agricultural Ministerstorage of paddy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.