Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയ്‌ക്ക് റെക്കോഡ് ശതമാനം 2024ല്‍ ലഭിക്കുമെന്ന് പൊറിഞ്ചു വെളിയത്ത്; ഹിന്ദുക്കളെ വെറുക്കുന്ന രാഹുല്‍ഗാന്ധിയ്‌ക്കും ഉദയനിധിയ്‌ക്കും പരിഹാസം

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് റെക്കോഡ് വോട്ട് ശതമാനം ലഭിക്കുമെന്ന് പ്രമുഖ ഓഹരി നിക്ഷേപകന്‍ പൊറിഞ്ചു വെളിയത്ത്. മോദി ഭരിച്ച കഴിഞ്ഞ 10 വര്‍ഷമായി മതേതരത്വം വളരുകയായിരുന്നുവെന്നും പൊറിഞ്ചു വെളിയത്ത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 04:24 pm IST
inIndia
ക്രിസ്ത്യന്‍ ബിസിനസുകാരുമായുള്ള കൂടിക്കാഴ്ചയില്‍ മോദിയ്ക്കൊപ്പം പൊറിഞ്ചു വെളിയത്ത് (ഇടത്ത്)

ക്രിസ്ത്യന്‍ ബിസിനസുകാരുമായുള്ള കൂടിക്കാഴ്ചയില്‍ മോദിയ്ക്കൊപ്പം പൊറിഞ്ചു വെളിയത്ത് (ഇടത്ത്)

ന്യൂദല്‍ഹി: 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് റെക്കോഡ് വോട്ട് ശതമാനം ലഭിക്കുമെന്ന് പ്രമുഖ ഓഹരി നിക്ഷേപകന്‍ പൊറിഞ്ചു വെളിയത്ത്. മോദി ഭരിച്ച കഴിഞ്ഞ 10 വര്‍ഷമായി മതേതരത്വം വളരുകയായിരുന്നുവെന്നും പൊറിഞ്ചു വെളിയത്ത് പറഞ്ഞു.

സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഹിന്ദുത്വത്തെ വെറുക്കുന്ന ഉദയനിധി സ്റ്റാലിനെയും മന്‍മോഹന്‍സിങ്ങിനെയും രാഹുല്‍ഗാന്ധിയെയും കെജ്രിവാളിനെയും പൊറിഞ്ചു വെളിയത്ത് പരിഹസിച്ചു. ഉദയനിധി സ്റ്റാലിന്‍, മന്‍മോഹന്‍സിങ്ങ്, രാഹുല്‍ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ പ്രസ്താവനകളും നിലപാടുകളും കാട്ടിക്കൊണ്ടാണ് പൊറിഞ്ചുവെളിയത്ത് ഇവരുടെ ഹിന്ദുവിരോധം തുറന്നുകാട്ടുന്നത്.

Why @BJP4India may score record % votes in 2024: Religions should be equitably treated and respected. India's Secular nature has only improved in the last decade! pic.twitter.com/2H0y4zqkbu

— Porinju Veliyath (@porinju) May 12, 2024

“ഇന്ത്യ പൂജാരികളുടെ നാടല്ല”- എന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പൊറിഞ്ചുവെളിയത്ത് പങ്കുവെച്ചിരിക്കുന്നത്. ഇത് രാഹുല്‍ ഗാന്ധി തന്നെ ഈയിടെ നടത്തിയ പ്രസ്താവനയാണ്. സനാതനധര്‍മ്മത്തെ വേരോടെ പിഴുതെറിയണമെന്ന ഉദയനിധി സ്റ്റാലിന്റെ വാചകവും കൊടുത്തിരിക്കുന്നു.

ഇന്ത്യയുടെ വിഭവങ്ങളിലെ ആദ്യാവകാശം മുസ്ലിങ്ങള്‍ക്കാണ് എന്ന പ്രസ്താവനയാണ് മന്‍മോഹന്‍ സിങ്ങിന്റെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്നത്. ഇത് മന്‍മോഹന്‍സിങ്ങ് തന്നെ നടത്തിയ പ്രസ്താവനയാണ്. ഹിന്ദുത്വത്തെ ചൂലെടുത്ത് തല്ലാനോങ്ങുന്ന ആംആദ്മിക്കാരന്റെ ചിത്രം പങ്കുവെച്ച് ഇതാണ് കെജ്രിവാളിന്റെ നിലപാടെന്നും പൊറിഞ്ചു വെളിയത്ത് തന്റെ സമൂഹമാധ്യമപോസ്റ്റില്‍ പറയുന്നു. സ്മാള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന പൊറിഞ്ചുവെളിയത്ത് ബിജെപി നടപ്പാക്കിയ പൗരത്വഭേദഗതി ബില്ലിനെ പിന്തുണച്ചിരുന്നു. ബിജെപിയുടെ കീഴിലുള്ള ഭാരതമാണ് ശരിക്കും മതേതര, ജനാധിപത്യ രാജ്യമെന്നും പൊറിഞ്ചു വെളിയത്ത് പറയുന്നു.സിഎഎ ഇന്ത്യയില്‍ എത്രയു വേഗം നടപ്പാക്കണമെന്നും ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിന്റെ ജനസംഖ്യാകണക്കും ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ഹിന്ദുജനവിഭാഗത്തിന്റെ ജനസംഖ്യാകണക്കും താരതമ്യം ചെയ്തുകൊണ്ടുള്ള പട്ടികയില്‍ പൊറിഞ്ചു വെളിയത്ത് വ്യക്തമാക്കുന്നു.

Bharat – Truly Secular and Most Democratic Nation🇮🇳 #CAA is a much-needed humanitarian gesture! pic.twitter.com/J8EQemObxm

— Porinju Veliyath (@porinju) March 11, 2024

1951ല്‍ വെറും 9 ശതമാനം ഉണ്ടായിരുന്ന ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 2023ല്‍ 16 ശതമാനമാണ്. അതേ സമയം 1951ല്‍ 16 ശതമാനം ഉണ്ടായിരുന്ന പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ 2023ല്‍ 1.5 ശതമാനമായെന്നും ബംഗ്ലാദേശില്‍ 1951ല്‍ 23 ശതമാനം ഉണ്ടായിരുന്ന ഹിന്ദുവിന്റെ ജനസംഖ്യ 2023ല്‍ 8 ശതമാനമായി ചുരുങ്ങിയെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടി പൊറിഞ്ചു വെളിയത്ത് പറയുന്നു.

 

Tags: SharetradinginvestorbjpSecularismPMModiShare marketPorinju VeliyathLokSabhaElections2024Porinjuveliyath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.