Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബംഗാളില്‍ കനത്ത പോളിംഗ് 75.66 ശതമാനം; കശ്മീരില്‍ വെറും 35.75 ശതമാനം മാത്രം;ആകെ പോളിംഗ് 62 ശതമാനം

ലോക് സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ബംഗാളില്‍ കനത്ത പോളിംഗ്-75.66ശതമാനം. ആകെ പത്ത് സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ അഞ്ച് മണിവരെ 62 ശതമാനം പോളിംഗ് നടന്നതായി ഒടുവിലത്തെ കണക്കുകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 07:40 pm IST
inIndia

ന്യൂദല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ബംഗാളില്‍ കനത്ത പോളിംഗ്-75.66ശതമാനം. ആകെ പത്ത് സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ അഞ്ച് മണിവരെ 62 ശതമാനം പോളിംഗ് നടന്നതായി ഒടുവിലത്തെ കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് ഘട്ടങ്ങളില്‍ ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിലായിരുന്നു പ്രധാന പോരെങ്കില്‍ നാലാംഘട്ടത്തില്‍ പ്രാദേശിക പാര്‍ട്ടികളായ വൈഎസ്ആര്‍, ടിഡിപി, ബിആര്‍എസ്, ജെഎംഎം, ബിജെഡി എന്നീ പാര്‍ട്ടികള്‍ കൂടി കളത്തിലുണ്ട്.

ജമ്മു കശ്മീരില്‍ വെറും 35.75 ശതമാനം പോളിംഗ് മാത്രമാണ് നടന്നത്. മധ്യപ്രദേശില്‍ 68.01 ശതമാനവും മഹാരാഷ്‌ട്രയില്‍ 52.49 ശതമാനവും പോളിംഗ് നടന്നു. മഹാരാഷ്‌ട്രയില്‍ കുറഞ്ഞ പോളിംഗാണ് ഇത്. ബീഹാറില്‍ 54.01 ശതമാനവും ജാര്‍ഖണ്ഡില്‍ 63.14 ശതമാനവും ഒ‍ഡിഷയില്‍ 62.96 ശതമാനവും തെലുങ്കാനയില്‍ 61.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 56.35 ശതമാനവും പോളിംഗ് നടന്നു.

ബംഗാളില്‍ എട്ട് സീറ്റുകള്‍, മധ്യപ്രദേശ് എട്ട് സീറ്റുകള്‍, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നാല് വീതം സീറ്റുകള്‍, ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഇപ്പോള്‍ വോട്ടെടുപ്പ് നടന്ന 96 മണ്ഡലങ്ങളില്‍ 2009ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ 50 സീറ്റുകളില്‍ വരെ വിജയിച്ചിരുന്നു. പിന്നീട് 2014ല്‍ കോണ്‍ഗ്രസ് വെറും മൂന്ന് സീറ്റുകളിലേക്കും 2019ല്‍ വെറും ആറ് സീറ്റുകളിലേക്കും അധപതിച്ചു. അതേ സമയം ബിജെപി 2009ല്‍ വെറും 10 സീറ്റുകളില്‍ മാത്രമായിരുന്നു വിജയിച്ചതെങ്കില്‍ 2014ല്‍ അത് 38 സീറ്റുകളിലേക്കും 2019ല്‍ അത് 42 സീറ്റുകളിലേക്കും വളര്‍ന്നിരുന്നു.

ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍ പോളിംഗ് സമാധാനപരമായിരുന്നു. ആന്ധ്രയില്‍ വൈഎസ് ആര്‍സിപിയും തെലുഗുദേശവും പരസ്പരം തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ആരോപിച്ചു. പള്‍നാട്, കടപ്പ, അന്നമയ്യ ജില്ലകളിലായിരുന്നു വലിയ പരാതികള്‍ ഉയര്‍ന്നത്.

ഉത്തരേന്ത്യയില്‍ സീറ്റെണ്ണം കുറഞ്ഞാല്‍ അതിനെ മറികടക്കാന്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ആശ്രയിക്കുന്ന ഒരു പ്രധാന സംസ്ഥാനം ഇക്കുറി ആന്ധ്രയാണ്. അവിടെ ചന്ദ്രബാബു നാഡിയുവിന്റെ ടിഡിപിയും പവന്‍ കല്യാണിന്റെ ജനസേനയും ചേര്‍ന്നുള്ള സഖ്യം ഭാഗ്യം കൊണ്ടുവരുമെന്ന് ബിജെപി വിശ്വസിക്കുന്നു. അവിടെ ഭരണത്തിലിരിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് ജനങ്ങള്‍ കൈവിടില്ലെന്ന വിശ്വാസത്തിലാണ്. കടപ്പ സീറ്റെങ്കിലും പിടിക്കാനാണ് വൈ.എസ്. ശര്‍മ്മിളയുടെ പിന്‍ബലത്തോടെ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

തെലുങ്കാനയില്‍ 17 ലോക് സഭാ സീറ്റുകളില്‍ രണ്ടക്ക സീറ്റുകള്‍ പിടിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ബിആര്‍എസ് ഭരണ പോയതും കെസിആറിന്റെ മകളുടെ അറസ്റ്റും കാരണം ദുര്‍ബലമായി മുന്നോട്ടുപോകുമ്പോള്‍ വോട്ട് ശതമാനം വര്‍ധിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിക്ക്. ചില സീറ്റുകള്‍ പിടിക്കാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു.

യുപിയില്‍ നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 13 സീറ്റുകളില്‍ 9 എണ്ണത്തിലും ബിജെപി കഴിഞ്ഞ തവണ വിജയിച്ചിരുന്നു. അന്ന് ഇവിടങ്ങളില്‍ 10 ശതമാനം മുതല്‍ 32 ശതമാനം വരെ സീറ്റുകളിലാണ് വിജയിച്ചത്. ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് യോഗി ആദിത്യനാഥ് ആണയിടുന്നു. മായാവതിയുടെ ബിഎസ് പി മത്സരരംഗത്തുള്ളതിനാല്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുടെ വോട്ടുകള്‍ ഭിന്നിച്ചുപോകുന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

മഹാരാഷ്‌ട്രയില്‍ എന്‍സിപി, ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് മുഖ്യം.

 

 

 

Tags: PollingLokSabhaElections2024Bengal polling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.