Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആദിശങ്കരന്‍ അദ്വൈത ദര്‍ശനത്താല്‍ ഭാരതത്തെ ഏകീകരിച്ചു: സ്വാമി ചിദാനന്ദസരസ്വതി

ശങ്കരാചാര്യര്‍ ഒരുമിച്ച് നിര്‍ത്തിയ ഭാരതത്തെ ഒരുമിച്ച് നിര്‍ത്തേണ്ടത് നമ്മുടെ കടമ: കെ.പി. ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 02:27 am IST
inKerala
ദല്‍ഹി ആദിശങ്കരാചര്യസേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം അദ്വൈതശങ്കരം'പരമാര്‍ത്ഥ നികേതന്‍ ആശ്രമം അധ്യക്ഷന്‍ സ്വാമി ചിദാനന്ദസരസ്വതി ഉദ്ഘാടനം ചെയ്യുന്നു. മാതാ അമൃതാനന്ദമയിമഠം ദല്‍ഹി അധ്യക്ഷന്‍ സ്വാമി നിജാമൃതാനന്ദപുരി, ആര്‍എസ്എസ് ദല്‍ഹി സംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍, അദ്വൈതശങ്കരം ചെയര്‍മാന്‍ ജി. അശോക് കുമാര്‍ എന്നിവര്‍ സമീപം.

ദല്‍ഹി ആദിശങ്കരാചര്യസേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം അദ്വൈതശങ്കരം'പരമാര്‍ത്ഥ നികേതന്‍ ആശ്രമം അധ്യക്ഷന്‍ സ്വാമി ചിദാനന്ദസരസ്വതി ഉദ്ഘാടനം ചെയ്യുന്നു. മാതാ അമൃതാനന്ദമയിമഠം ദല്‍ഹി അധ്യക്ഷന്‍ സ്വാമി നിജാമൃതാനന്ദപുരി, ആര്‍എസ്എസ് ദല്‍ഹി സംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍, അദ്വൈതശങ്കരം ചെയര്‍മാന്‍ ജി. അശോക് കുമാര്‍ എന്നിവര്‍ സമീപം.

ന്യൂദല്‍ഹി: അദ്വൈത ദര്‍ശനത്താല്‍ ഭാരതത്തെ ഏകീകരിച്ച പുണ്യാത്മാവാണ് ശങ്കരാചാര്യ സ്വാമികള്‍ എന്ന് ഋഷികേശിലെ പരമാര്‍ത്ഥ നികേതന്‍ ആശ്രമം അധ്യക്ഷന്‍ സ്വാമി ചിദാനന്ദസരസ്വതി. ആദിശങ്കരാചര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കര ജയന്തി ആഘോഷം ‘അദ്വൈതശങ്കരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലടിയില്‍ ജനിച്ച അദ്ദേഹം ഭാരതം മുഴുവന്‍ സഞ്ചരിച്ച് സനാതന ധര്‍മത്തിന് ശക്തി പകര്‍ന്നു.

ആദിശങ്കരനെ പോലെയുള്ള യുഗപുരുഷന്മാരുടെ ജന്മംകൊണ്ട് പവിത്രമായ ഭൂമിയാണ് ഭാരതം. ഈ സെല്‍ഫി യുഗത്തില്‍ സ്വയം തിരിച്ചറിവ് നേടുകയെന്നത് വളരെ സുപ്രധാനമാണ്. അതിന് നമുക്ക് ശങ്കരാചാര്യ കൃതികളെ ആശ്രയിക്കാവുന്നതാണെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദൈ്വതശങ്കരം ചെയര്‍മാന്‍ ജി. അശോക് കുമാര്‍ അധ്യക്ഷനായി.

അദ്വൈതശങ്കരത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ഭാരതത്തിന് ആത്മീയ ഉണര്‍വേകിയ മഹാപുരുഷനാണ് ശങ്കരാചാര്യരെന്ന് മാതാ അമൃതാനന്ദമയിമഠം ഉപാധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ശങ്കരാചാര്യരെ കൂടുതല്‍ അറിയേണ്ട കാലം അതിക്രമിച്ചതായി മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. യുഗങ്ങളായി സംന്യാസി പരമ്പരകളാണ് ഈ സനാതന ധര്‍മത്തെ നിലനിര്‍ത്തിയത്. ശങ്കരാചാര്യര്‍ ഒരുമിച്ച് നിര്‍ത്തിയ ഭാരതത്തെ ഒരുമിച്ച് നിര്‍ത്തേണ്ടത് നമ്മുടെ കടമയാണെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

അദ്വൈതശങ്കരം ഉദ്ഘാടന സഭയില്‍ സ്വാമി ചിദാനന്ദസരസ്വതി സംഘാടകസമിതി രക്ഷാധികാരി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിക്ക് രുദ്രാക്ഷ വൃക്ഷത്തൈ കൈമാറുന്നു

മാതാ അമൃതാനന്ദമയിമഠം ദല്‍ഹി അധ്യക്ഷന്‍ സ്വാമി നിജാമൃതാനന്ദപുരി, ആര്‍എസ്എസ് ദല്‍ഹി സംഘചാലക്‌ഡോ. അനില്‍ അഗര്‍വാള്‍, ജനസേവന്യാസ് ട്രസ്റ്റ് അധ്യക്ഷന്‍ സുഭാഷ് സുനേജ, അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ട രമണി, ഡോ. ശ്രീനിവാസന്‍ തമ്പുരാന്‍, എസ്.കെ. നായര്‍, എന്നിവര്‍ സംസാരിച്ചു. ഡോ. ഗൗരിപ്രിയ സോമനാഥും സംഘവും അവതരിപ്പിച്ച വന്ദേശങ്കരവും അരങ്ങേറി.

ഡോ. ഗൗരിപ്രിയ സോമനാഥും സംഘവും അവതരിപ്പിച്ച വന്ദേശങ്കരത്തില്‍ നിന്ന്
Tags: Adi Shankaracharyaatheistic visionSwami Chidanandasaraswati
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപക് ചോപ്ര (ഇടത്ത്) ഗുരു മഹര്‍ഷി മഹേശ് യോഗി (വലത്ത്)
India

ഭാരതമാണ് നാളെ ലോകത്തെ നയിക്കുക; വസുധൈവകുടുംബകം എന്നത് പോലെയുള്ള ആശയങ്ങള്‍ മറ്റെവിടെയുമില്ല: ദീപക് ചോപ്ര

India

ശത്രുസംഹാരത്തിനായി മോദിയുടെ വാരണസി യാത്ര; 1200 വര്‍ഷങ്ങള്‍ മുന്‍പ് ആദിശങ്കരന്‍ നടന്ന വഴി; 28 ക്ഷേത്രങ്ങള്‍, 40 ഘട്ടുകള്‍, 60 ആശ്രമങ്ങള്‍ വഴി യാത്ര

Kerala

കണാദന്‍, ശങ്കരാചാര്യര്‍…ആത്മീയതയില്‍ അലിഞ്ഞ് ശ്രീകുമാരന്‍ തമ്പി

News

കാടാമ്പുഴയിലേത് ശങ്കരാചാര്യരുടെ സൂക്ഷശരീരചൈതന്യം; എഡിജിപി ശ്രീജിത്തിന്റെ ക്ഷേത്രസങ്കല്‍പം കേട്ട് ഞെട്ടിത്തരിച്ച് പിണറായിസ്റ്റുകള്‍

Kerala

കേരളത്തിന്റെ ചരിത്രവഴികള്‍ അടയാളപ്പെടുത്തുന്ന ആര്‍എസ്എസിന്റെ പുതിയ ഗണഗീതം ശ്രദ്ധേയമായി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.