Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതമാണ് നാളെ ലോകത്തെ നയിക്കുക; വസുധൈവകുടുംബകം എന്നത് പോലെയുള്ള ആശയങ്ങള്‍ മറ്റെവിടെയുമില്ല: ദീപക് ചോപ്ര

ലോകം എന്തിനെയും വിലയിരുത്തുന്നത് പാശ്ചാത്യരുടെ അളവുകോലുകള്‍ കൊണ്ടാണ്. പക്ഷെ, ഭാരതമാണ് ലോകത്തെ നയിക്കുക എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഡോക്ടറും ആത്മീയചിന്തകനുമായ ദീപക് ചോപ്ര. വസുധൈവകുടുംബകം എന്നത് പോലെയുള്ള ആശയങ്ങള്‍ ലോകത്ത് മറ്റെവിടെയും കാണാനില്ലെന്നും ദീപക് ചോപ്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 03:28 pm IST
inIndia
ദീപക് ചോപ്ര (ഇടത്ത്) ഗുരു മഹര്‍ഷി മഹേശ് യോഗി (വലത്ത്)

ദീപക് ചോപ്ര (ഇടത്ത്) ഗുരു മഹര്‍ഷി മഹേശ് യോഗി (വലത്ത്)

തിരുവനന്തപുരം: ലോകം എന്തിനെയും വിലയിരുത്തുന്നത് പാശ്ചാത്യരുടെ അളവുകോലുകള്‍ കൊണ്ടാണ്. പക്ഷെ, ഭാരതമാണ് ലോകത്തെ നയിക്കുക എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഡോക്ടറും ആത്മീയചിന്തകനുമായ ദീപക് ചോപ്ര. വസുധൈവകുടുംബകം എന്നത് പോലെയുള്ള ആശയങ്ങള്‍ ലോകത്ത് മറ്റെവിടെയും കാണാനില്ലെന്നും ദീപക് ചോപ്ര.

യോഗയും ധ്യാനവും ഉപനിഷത്തുക്കളും ആയുര്‍വേദവും മാനവരാശിക്ക് വലിയ പ്രയോജനം ചെയ്യുന്നതാണ്. അത് എന്റെ അനുഭവമാണ്. ഋഷികേശില്‍ വെച്ച് മഹര്‍ഷി മഹേഷ് യോഗിയെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവായതെന്നും ദീപക് ചോപ്ര പറഞ്ഞു. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഒരു മലയാളപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പിന്നീട് ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരംഭിച്ചു. കേദാര്‍നാഥിലും ബദരീനാഥിലും പോയി. ഇപ്പോഴും ഇടയ്‌ക്ക് പോകാറുണ്ട്. അവിടെ ചെന്നാല്‍ അറിവുകള്‍ നമ്മെ കൈപിടിച്ചുകൊണ്ടുപോകും. പിന്നീട് നമ്മള്‍ക്ക് കിട്ടുന്ന വലിയൊരു തിരിച്ചറിവുണ്ട്. നാം തേടുന്ന അജ്ഞാതമായ പ്രപഞ്ച രഹസ്യങ്ങള്‍ അകക്കാമ്പിലാണെന്ന് നാമറിയും.

തന്റെ ആരാധ്യഗുരു ശങ്കരാചാര്യരാണെന്ന് പറഞ്ഞ ദീപക് ചോപ്ര ഈയിടെ കേരളം സന്ദര്‍ശിച്ചപ്പോള്‍ ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി സന്ദര്‍ശിക്കുകയും ചെയ്തു. “ജീവിതത്തിന്റെ അടുത്ത അധ്യായം മരണമാണ്. അതറിഞ്ഞാല്‍ ഭയമില്ല. പതഞ്ജലി യോഗസൂത്രയിലെ വിഭൂതിപാദ ഞാന്‍ സാധന ചെയ്യാറുണ്ട്. അതീന്ദ്രിയസിദ്ധിയെക്കുറിച്ചാണ് അതില്‍ പറയുന്നത്. ഇതെല്ലാം ചവിട്ടുപടികള്‍ മാത്രം. ജീവിതത്തിന്റെ പരമമായ ലക്ഷ്യം ഇതിനേക്കാളെല്ലാം മുകളിലാണെന്ന് പതഞ്ജലി മഹര്‍ഷി പറയുന്നു. “- ദീപക് ചോപ്ര പറഞ്ഞു.

ആത്മീയവിഷയങ്ങളെ കേന്ദ്രീകരിച്ച് പുസ്തകങ്ങളെഴുതുന്ന അദ്ദേഹത്തിന്റെ 98ാമത്തെ പുസ്തകം ഈ മാസം കേരളത്തില്‍വെച്ച് പ്രകാശനം ചെയ്തു. “ക്വാണ്ടം ബോഡി ദ ന്യൂ സയന്‍സ് ഓഫ് ലിവിങ്ങ് എ ലോങ്ങര്‍, ഹെല്‍ത്തിയര്‍, വൈറ്റല്‍ ലൈഫ്” (എന്നതാണ് എയിംസില്‍ നിന്നും 23ാം വയസ്സില്‍ എംബിബിഎസ് പാസായ ചോപ്ര തന്റെ 23ാം വയസ്സില്‍ അമേരിക്കയില്‍ പോയി. പിന്നീട് അദ്ദേഹം അവിടെ എംഡിയും എഫ് എ സിപിയും എടുത്തു. പക്ഷെ പിന്നീട് അദ്ദേഹം ഇന്ത്യയുടെ ആത്മീയരഹസ്യങ്ങളുടെ കരുത്ത് തിരിച്ചറിയുകയും അതേക്കുറിച്ച് ആഴത്തില്‍ പഠനം നടത്തുകയും ചെയ്തു. ആത്മീയതയെക്കുറിച്ചാണ് അധികം പുസ്തകങ്ങളും.

Tags: SpiritualityAdi ShankaracharyaDeepak ChopraMaharshi Mahesh Yogi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Samskriti

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

പുതിയ വാര്‍ത്തകള്‍

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.