Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസിമിന്റെ ആലാപനം അഴിമതിക്കെതിരെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 12:28 am IST
inIndia
നാടോടി ഗാനമാലപിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അസിം സര്‍ക്കാര്‍ പ്രചാരണത്തില്‍

നാടോടി ഗാനമാലപിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അസിം സര്‍ക്കാര്‍ പ്രചാരണത്തില്‍

കൊല്‍ക്കത്ത: നാടോടി ഗായകനും ജനപ്രിയനായ എംഎല്‍എയുമാണ് ബംഗാളിലെ ബര്‍ധമാന്‍ പുര്‍ബ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അസിം സര്‍ക്കാര്‍. 2019ല്‍ 89,311 വോട്ടുകള്‍ നഷ്ടമായ മണ്ഡലം പിടിച്ചെടുക്കാന്‍ വ്യക്തമായ കണക്കുകൂട്ടലോടെയാണ് ബര്‍ദ്വാന്‍ ഈസ്റ്റില്‍ നിന്നുള്ള ഹരിംഗട്ട എംഎല്‍എ അസിം സര്‍ക്കാറിനെ ബിജെപി മത്സരിപ്പിക്കുന്നത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന അസിം സര്‍ക്കാരിന് ജനങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള വേരുകളുണ്ട്. തൃണമൂലിന്റെ അഴിമതിക്കെതിരെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശബ്ദമുയര്‍ത്തുന്നത്. പാട്ടിലൂടെ തൃണമൂലിന്റെ അഴിമതി തുറന്ന് കാണിക്കുമ്പോള്‍ അത് ജനങ്ങളെ ഏറെ സ്വാധീനിക്കുന്നുണ്ട്.

ബംഗാളികളുടെ അഭിമാനമായ ടാഗോറിനെ ഏറെ ഇഷ്ടപ്പെടുകയും സ്വാധിനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തികച്ചും ദരിദ്ര്യമായ സാഹചര്യത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ജനങ്ങള്‍ക്ക് നന്നായിട്ട് എന്നെ അറിയാം. ജനങ്ങളുടെ സേവകനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നതെന്ന് അസിം സര്‍ക്കാര്‍ പറയുന്നു.

സംഗീതം എന്റെ ആത്മാവിന്റെ ഭാഗമാണ്. തൃണമൂലുകാര്‍ എന്നെ അവരുടെ പാര്‍ട്ടിയിലേയ്‌ക്ക് ക്ഷണിച്ചിരുന്നു. അത്തരത്തിലുള്ള ഒരു അഴിമതി പാര്‍ട്ടിയിലേയ്‌ക്ക് പോകുവാന്‍ ഞാന്‍ തയാറായിരുന്നില്ല. ബിജപി സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും എനിക്ക് വളരെയധികം ബഹുമാനവും അംഗീകാരവും നല്കിയിട്ടുണ്ട്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലിമ നാഗിനെ 15,200 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അസിം സര്‍ക്കാര്‍ വിജയിച്ചത്. ഇതേ രീതിയില്‍ തിളക്കമാര്‍ന്ന വിജയമാണ് ലോക്‌സഭയിലും അദ്ദേഹം പ്രതീക്ഷിക്കുന്നത്.

Tags: Loksabha Election 2024Bengal BJPModiyude GuaranteeAzim Sarkar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

India

പരിവര്‍ത്തന്‍ യാത്രക്കൊരുങ്ങി ബംഗാള്‍ ബിജെപി; മണ്ഡലംതോറും പരിപാടികള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.