Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാംസ്‌കാരികാവബോധത്തിന് സംസ്‌കൃത പഠനം അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 01:39 am IST
inKerala
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം ഏര്‍പ്പെടുത്തിയ ശര്‍മ്മാജി പുരസ്‌കാരം കൊല്ലം പാരിപ്പള്ളി അമൃത വിദ്യാലയത്തിലെ അധ്യാപകന്‍ വി.ജെ. ശ്രീകുമാറിന് സംസ്‌കൃതഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. പി.കെ. മാധവന്‍ നല്‍കുന്നു.

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം ഏര്‍പ്പെടുത്തിയ ശര്‍മ്മാജി പുരസ്‌കാരം കൊല്ലം പാരിപ്പള്ളി അമൃത വിദ്യാലയത്തിലെ അധ്യാപകന്‍ വി.ജെ. ശ്രീകുമാറിന് സംസ്‌കൃതഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. പി.കെ. മാധവന്‍ നല്‍കുന്നു.

പാലക്കാട്: ഭാരതീയ സംസ്‌കാരത്തെ കുറിച്ച് പുതുതലമുറയ്‌ക്ക് അവബോധമുണ്ടാക്കാന്‍ സംസ്‌കൃതത്തിലൂടെ കഴിയണമെന്ന് പ്രശസ്ത സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി അഭിപ്രായപ്പെട്ടു. താരേക്കാട് ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി ഹാളില്‍ നടന്ന വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 44-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്‌കൃതം ഉള്‍ക്കൊണ്ടാല്‍ നല്ല മനസുണ്ടാവും. അതുവഴി ഭാരതത്തെ കുറിച്ച് അഭിമാനമുള്ള ജനതയെ വളര്‍ത്തിയെടുക്കാനും കഴിയും. അതിനാല്‍ കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കാന്‍ രക്ഷിതാക്കളും മുന്‍കൈയെടുക്കണം. സംസ്‌കൃത പഠനത്തിന് പ്രേരണയും ഉത്സാഹവും നല്‍കുന്ന ജനകീയ പ്രസ്ഥാനമാണ് സംസ്‌കൃതഭാരതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്‌കൃതഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. പി.കെ. മാധവന്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. സംകൃതഭാരതി അഖിലഭാരതീയ മുഖ്യകാര്യദര്‍ശി സത്യനാരായണ ഭട്ട് മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ മുഖ്യാതിഥിയായി. ‘വാക്ശ്രീ’ സംസ്‌കൃത ബാലകവിതാ സമാഹാരം സംസ്‌കൃത ഭാരതി അഖിലഭാരതീയ സെക്രട്ടറി പ. നന്ദകുമാര്‍ മണ്ണൂര്‍ രാജകുമാരനുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്തു. ഡോ. ദീപക്‌രാജ് പുസ്തകത്തിലെ ഗീതം ആലപിച്ചു. ഡോ. ഒ.എസ്. സുധീഷ് പുസ്തകപരിചയം നടത്തി.

സംസ്‌കൃത പ്രചാരകനും കവിയുമായിരുന്ന വി. കൃഷ്ണശര്‍മ്മയുടെ സ്മരണയ്‌ക്കായി പ്രതിഷ്ഠാനം നല്‍കിവരാറുള്ള ‘ശര്‍മ്മാജി പുരസ്‌കാരം’ കൊല്ലം പാരിപ്പള്ളി അമൃത സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്‌കൃത അധ്യാപനും കവിയും പ്രഭാഷകനുമായ വി.ജെ. ശ്രീകുമാറിന് നല്‍കി. ഡോ. എ. സ്വാമിനാഥന്‍, വി.കെ. രാജേഷ്, പ്രൊഫ. കെ. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സരള സംസ്‌കൃത പരീക്ഷ പ്രമാണപത്ര വിതരണവും നടന്നു. ഇന്ന് രാവിലെ 10ന് കദളീവനം ഹാളില്‍ നടക്കുന്ന പ്രതിനിധിസഭ സംകൃതഭാരതി അഖിലഭാരതീയ മുഖ്യകാര്യദര്‍ശി സത്യനാരായണ ഭട്ട് ഉദ്ഘാടനം ചെയ്യും.

Tags: SanskritState Conferencecultural awarenessവിശ്വസംസ്‌കൃത പ്രതിഷ്ഠാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

കേരള ക്ഷേത്രസംരക്ഷണസമിതി വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. നാരായണന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.പി. അനില്‍കുമാര്‍ സമീപം
Kerala

ക്ഷേത്ര വിമോചന സമരത്തിന് സമയമായി: സ്വാമി വിവേകാമൃതാനന്ദപുരി

Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.