Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലക്ഷ്യം പാരീസ്: നീരജ് ചോപ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 12:55 am IST
inCricket

ദോഹ: സീസണില്‍ തന്റെ ഏറ്റവും വലിയ ലക്ഷ്യം പാരിസ് ഒളിംപിക്‌സ് ആണെന്ന് ഭാരത ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. എന്നാല്‍ ഡയമണ്ട് ലീഗും ഏറെ പ്രധാനപ്പെട്ടതാണ്. പാരിസ് ലീഗില്‍ കൂടുതല്‍ സജ്ജനായി ഇറങ്ങാനാണ് തീരുമാനമെന്ന് ദോഹ ഡയമണ്ട് ലീഗ് മത്സരത്തിന് ശേഷം നീരജ് പ്രതികരിച്ചു.

ദോഹയില്‍ രണ്ട് സെന്റിമീറ്റര്‍ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ചോപ്രയുടെ ഏറില്‍ ജാവലിന്‍ 88.36 മീറ്റര്‍ ദൂരത്തില്‍ പതിച്ചു. 88.38 മീറ്റര്‍ ദൂരത്തില്‍ ജാവലിനെത്തിച്ച് ചെക്ക് താരം യാക്കൂബ് വാദ്‌ലെയ്ച് ഒന്നാമതായി.

നിലവിലെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവും ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവുമായ നീരജ് ചോപ്രയും വാദ്‌ലെയ്ച്ചും തമ്മില്‍ പാരിസ് ഒളിംപിക്‌സ് അടക്കമുള്ള വരും മത്സരങ്ങളില്‍ ക്ലാസിക് പോരാട്ടമായിരിക്കും നടക്കുകയെന്ന് ഉറപ്പായി. മറ്റ് പല മത്സര ഇനങ്ങളിലേയും പോലെ ഇരുവരുടെയും വൈരം കായികലോകത്ത് ഏറെ ആവേശമായിമാറിയിട്ടുണ്ട്.

രണ്ട് താരങ്ങള്‍ക്കും പിന്നില്‍ മൂന്നാമതായി ഫിനിഷ് ചെയ്ത ഗ്രനേഡ താരം ആന്‍ഡേഴ്‌സണ്‍ പെറ്റേഴ്‌സ് 86.62 മീറ്റര്‍ ദൂരത്തിലാണ് പ്രകടനം പൂര്‍ത്തിയാക്കിയത്.
26കാരനായ നീരജ് ചോപ്രയുടെ ഈ സീസണിലെ ആദ്യ പ്രകടനമാണ് ദോഹയില്‍ നടന്നത്. വാശിയേറിയ പോരാട്ടത്തില്‍ നീരജിന്റെ ആദ്യ അവസരം ഫൗള്‍ ത്രോ ആയി മാറി. ഇതില്‍ 82 മീറ്റര്‍ ദൂരം ആണ് താണ്ടിയത്. നാല് അവസരങ്ങള്‍ വീതമാണ് ഓരോ താരങ്ങള്‍ക്കും ലഭിച്ചത്. ആദ്യ അവസരത്തിലൊഴികെ മൂന്ന് തവണയും നീരജിന്റെ ഏറ് 84 മീറ്ററിനപ്പുറം നീണ്ടു. വാശിയോടെ പൊരുതിയ വാദ്‌ലെയ്ച്ചിന്റെ നാല് ഏറും 84 മീറ്ററിന് മുകളിലായിരുന്നു. അവസാന റൗണ്ടിലാണ് നീരജിന്റെ മികച്ച പ്രകടനമായ 88.36 മീറ്റര്‍ പിറന്നത്.

ഈ വര്‍ഷം എനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് മത്സര ശേഷം നീരജ് പറഞ്ഞു. പാരിസ് ഒളിംപിക്‌സ് എത്രയും പ്രധാനപ്പെട്ടതാണോ അത്രതന്നെ പ്രാധാന്യമുള്ളതാണ് ഡയമണ്ട് ലീഗും. ഒന്നിനെ മറ്റൊന്നിനെക്കാള്‍ ചെറുതായി കാണുന്നില്ല. പക്ഷെ ദോഹയില്‍ കഴിഞ്ഞത് സീസണിലെ തന്റെ ആദ്യ മത്സരമാണ്. തുടരെയുള്ള പരിശീലനത്തിലൂടെ പിഴവുകള്‍ പരിഹരിച്ചായിരിക്കും പാരിസില്‍ ഇറങ്ങുക-നീരജ് പറഞ്ഞു. ഒളിംപിക്‌സിന് മുമ്പായി ജൂലൈ ഏഴിന് പാരിസ് ഡയമണ്ട് ലീഗിലാണ് അടുത്ത പോരാട്ടം. വരും ദിവസങ്ങളില്‍ അതിനുള്ള ഒരുക്കത്തിലായിരിക്കുമെന്ന് നീരജ് ചോപ്ര വ്യക്തമാക്കി.

 

Tags: Neeraj Choprajavelin throwParis Olympics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Sports

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

പുതിയ വാര്‍ത്തകള്‍

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.