Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഖിലാഫത്ത് സ്ഥാപിക്കാന്‍ സ്‌ഫോടനം; അഞ്ച് ഐഎസ് ഭീകരര്‍ക്ക് തടവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 10:39 pm IST
inIndia

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര ഭീകര സംഘടനയായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് ഭീകരര്‍ക്ക് ദല്‍ഹി എന്‍ഐഎ കോടതി തടവുശിക്ഷ വിധിച്ചു. ശ്രീനഗര്‍ സ്വദേശി ജഹാന്‍സൈബ് സാമി (36), ഭാര്യ ഹിന ബഷീര്‍, ഹൈദരാബാദ് സ്വദേശി അബ്ദുല്ല ബാസിത്ത്, പൂനെ സ്വദേശികളായ സാദിയ അന്‍വര്‍ ഷെയ്ഖ്, നബീല്‍ സിദ്ദിഖ് ഖത്രി എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്നു മുതല്‍ 20 വര്‍ഷം വരെയുള്ള തടവാണ് വിധിച്ചത്.

യുഎപിഎയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 3 മുതല്‍ 20 വര്‍ഷം വരെ തടവാണ് ഒന്നാം പ്രതി ജഹാന്‍സൈബ് സാമിക്ക് എന്‍ഐഎ കോടതി വിധിച്ചത്. രണ്ടാം പ്രതി ഹിന ബഷീറിന് 14 വര്‍ഷമാണ് തടവ്.

ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാനുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഭരണകൂടത്തിനെതിരായ ഗൂഢാലോചന, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സാമിയേയും ഭാര്യ ഹിന ബഷീറിനേയും ദല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ 2020 മാര്‍ച്ച് 8നാണ് കസ്റ്റഡിയിലെടുത്തത്. 2020 ജൂലൈ 12ന് പൂനെയില്‍ നിന്നാണ് സാദിയ അന്‍വര്‍ ഷെയ്ഖിനേയും നബീല്‍ സിദ്ദിഖ് ഖത്രിയേയും പിടികൂടിയത്.

ഭാരതത്തില്‍ ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു ജഹാന്‍സൈബിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമം. രാജ്യത്തുടനീളം ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായും ബിറ്റ്‌കോയിന്‍ വഴിയാണ് ഫണ്ട് സമാഹരിച്ചതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കി.

താന്‍ ഐഎസ് അംഗമാണെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ അന്വേഷണ സംഘത്തിനോട് സമ്മതിച്ചിരുന്നു. അഞ്ച് പേരെ കൂടാതെ സംഘത്തിന്റെ ഭാഗമായിരുന്ന ഡോ. ബ്രേവ് എന്നറിയപ്പെടുന്ന അബ്ദുര്‍ റഹ്മാന്റെ വിചാരണ കോടതിയില്‍ നടക്കുകയാണ്. ബെംഗളൂരുവില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന ഇയാളെ 2020 ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സിറിയയില്‍ പോയി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായും ഭീകരരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ചതായും എന്‍ഐഎ കണ്ടെത്തിയിരുന്നു.

Tags: ExplosionIS terroristsestablish the Khilafat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

World

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

India

കാക്കിനാഡ പടക്ക ഫാക്ടറി സ്ഫോടനം : ആന്ധ്രാപ്രദേശിൽ 18 പേർ മരിച്ചു , 6 പേർക്ക് ഗുരുതര പരിക്ക്

World

കാരക്കാസിൽ വൻ സ്ഫോടനം; പിന്നിൽ അമേരിക്കയെന്ന് റോയിട്ടേഴ്സ്, അമേരിക്കൻ പദ്ധതി വിജയിക്കില്ലെന്ന് വെനസ്വേല

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.