Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേജ്‌രിവാള്‍ ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങണം; ഉത്തരവിലെ പ്രധാന വ്യവസ്ഥകള്‍

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
May 11, 2024, 01:44 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യത്തിലിറങ്ങി മുഖ്യമന്ത്രിയുടെ ഓഫീസിലോ ദല്‍ഹി സെക്രട്ടേറിയറ്റിലോ പോകരുതെന്നും ഔദ്യോഗിക ഫയലുകളില്‍ ഒപ്പുവയ്‌ക്കരുതെന്നും അടക്കം നിരവധി കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി ജൂണ്‍ രണ്ടിന് രാവിലെ തിഹാര്‍ ജയിലില്‍ കേജ്‌രിവാള്‍ തിരിച്ചെത്തണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാവെന്നു പരിഗണിച്ചാണ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നല്കിയത്.

സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതോടെ ഇന്നലെ വൈകിട്ട് അരവിന്ദ് കേജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 25ന് വോട്ടെടുപ്പു നടക്കുന്ന ദല്‍ഹിയിലെ ഏഴു മണ്ഡലങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രചാരണത്തിനിറങ്ങാന്‍ ഇതോടെ കേജ്‌രിവാളിന് കഴിയും. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പ്രസ്താവനകളിറക്കുന്നതിനോ പ്രചാരണം നടത്തുന്നതിനോ മുഖ്യമന്ത്രിക്ക് അനുവാദമില്ല. സുപ്രീംകോടതി വിധിയെ വിജയമായി ആപ്പ് നേതൃത്വം പറയുമ്പോഴും അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി ഭരണത്തിലേറിയ പാര്‍ട്ടിക്ക് കേജ്‌രിവാളിന്റെയും മറ്റ് ആപ്പ് നേതാക്കളുടെയും ജയില്‍വാസം വലിയ തിരിച്ചടിയാണ് ദല്‍ഹിയിലുണ്ടാക്കിയത്.

മദ്യനയ അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് മാര്‍ച്ച് 21 മുതല്‍ 50 ദിവസത്തിലേറെയായി കേജ്‌രിവാള്‍ ജയിലിലായിരുന്നു. ഇതേ കേസില്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മാസങ്ങളായി ജയിലിലാണ്.

അതിനിടെ മദ്യനയ അഴിമതിക്കേസില്‍ കേജ്‌രിവാള്‍ അടക്കമുള്ള പ്രതികള്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ വിചാരണ കോടതിയില്‍ അനു
ബന്ധ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ഉത്തരവിലെ പ്രധാന വ്യവസ്ഥകള്‍

  • മുഖ്യമന്ത്രിയുടെ ഓഫീസിലോ ദല്‍ഹി സെക്രട്ടേറിയറ്റിലോ പ്രവേശിക്കരുത്.
  • മുഖ്യമന്ത്രിയുടെ ഒപ്പോടു കൂടി മാത്രം അന്തിമ തീരുമാനമെടുക്കാന്‍ ലഫ്. ഗവര്‍ണര്‍ക്ക് മുന്നിലെത്തേണ്ട ഫയലുകളില്‍ ഒപ്പിടാം. മറ്റൊരു ഫയലിലും ഒപ്പുവയ്‌ക്കരുത്.
  • ഭരണപരമായ തീരുമാനങ്ങള്‍ എടുക്കാനാകില്ല.
  • മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിക്കാന്‍ പാടില്ല.
  • കേസിലെ സാക്ഷികളെയോ കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും ഔദ്യോഗിക രേഖകളോ കാണാന്‍ പാടില്ല.
  •  ജൂണ്‍ രണ്ടിന് തിഹാര്‍ ജയിലില്‍ കീഴടങ്ങണം.
  • ജാമ്യത്തുകയായി 50,000 രൂപയും ഒരു ആള്‍ജാമ്യവും ജയില്‍ സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കണം.

 

Tags: Aravind KejriwalDelhi liquor policy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.