Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

ബംഗ്ലാദേശിലും നേപ്പാളിലും ശ്രീലങ്കയിലും നടന്നതുപോലെയുള്ള ഒരു വിദ്യാര്‍ത്ഥി കലാപം ആസൂത്രണം ചെയ്യാന്‍ ദല്‍ഹിയില്‍ സമരം ചെയ്യുന്ന സിജെപി എന്ന കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മി പാര്‍ട്ടി തന്നെയാണെന്ന് തെളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2026, 10:48 pm IST
inIndia
കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

ന്യൂദല്‍ഹി: ബംഗ്ലാദേശിലും നേപ്പാളിലും ശ്രീലങ്കയിലും നടന്നതുപോലെയുള്ള ഒരു വിദ്യാര്‍ത്ഥി കലാപം ആസൂത്രണം ചെയ്യാന്‍ ദല്‍ഹിയില്‍ സമരം ചെയ്യുന്ന സിജെപി എന്ന കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മി പാര്‍ട്ടി തന്നെയാണെന്ന് തെളിഞ്ഞു. നിരാഹാരവുമായി കഴിയുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുകിനെ കാണാന്‍ കഴിഞ്ഞ ദിവസം അതീഷി ഓടിയെത്തിയതോടെയാണ് ഇതിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടി തന്നെയാണെന്ന് വെളിപ്പെട്ടത്.

കോണ്‍ഗ്രസോ മറ്റ് ഇന്ത്യാമുന്നണിയിലെ സിപിഎം ഒഴികെയുള്ള മറ്റു പാര്‍ട്ടിക്കാരോ ഇതുവരെ സമരവേദിയില്‍ എത്തിയിട്ടില്ല. സിപിഎമ്മിന്റെ എംഎ ബേബി സിജെപി വേദിയില്‍ എത്തിയിരുന്നു. അതേ സമയം സ്ഥിരം സമരക്കാരിയായ സിപിഐയുടെ ആനി രാജ എത്തിയില്ലെന്നത് കൗതുകമുണര്‍ത്തുന്നു. നേരത്തെ സിജെപി നടത്തിയ ഒരു റാലിയില്‍ പങ്കെടുത്ത ആനി രാജയ്‌ക്ക് നേരെ ആക്രമണുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ ആശൂപത്രിയിലായിരുന്നു.

സിജെപി സമരം 17 ദിവസം പിന്നിട്ടിട്ടും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്‌ക്കണമെന്ന ആവശ്യമുയര്‍ത്തി സമരം ചെയ്യുന്ന സിജെപിയുടെ വേദിയിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുന്നില്ല എന്നതാണ് വാസ്തവം. നീറ്റ് പരീക്ഷാവിവാദങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ പലയിടങ്ങളിലും നടത്താന്‍ ഉദ്ദേശിച്ച വിദ്യാര്‍ത്ഥി പ്രകടനങ്ങള്‍ റദ്ദാക്കി. രാഹുല്‍ ഗാന്ധി ഈ യോഗങ്ങള്‍ക്ക് എത്തിച്ചേരാത്തതിനാലാണ് ഈ വിദ്യാര്‍ത്ഥി സമരങ്ങള്‍ റദ്ദാക്കിയത്. എന്തുകൊണ്ടാണ് ഒരു മാസമായി വിദേശത്ത് കഴിയുന്ന രാഹുല്‍ ഗാന്ധി നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പോലും പങ്കെടുക്കാതിരിക്കുന്നത് എന്നത് ആശങ്ക യുണര്‍ത്തുന്നു.

നേരത്തെ ആം ആദ്മി പാര‍്ട്ടിയുമായി സഹകരിക്കുന്നവരും കടുത്ത ബിജെപി വിരുദ്ധ നിലപാടുകാരുമായ പലരും സമരവേദിയില്‍ എത്തുന്നുണ്ട്. സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്ര, ബോളിവുഡ് നടി സ്വര ഭാസ്കര്‍, നടന്‍ പ്രകാശ് രാജ് എന്നിവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു.  ആരൊക്കെ പങ്കെടുത്തിട്ടും സമരവേദി ശുഷ്കമാണെന്നത് ആശങ്കയുണര്‍ത്തുന്നു.

Tags: Cockroach Janata PartyaapDharmendra PradhanSwara BhaskerAravind KejriwalLatest newsAtishicjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.