Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം ലോകത്തിലെ ഊര്‍ജസ്വലമായ ജനാധിപത്യ രാജ്യം: യുഎസ് നയതന്ത്രജ്ഞന്‍

അമേരിക്കക്കാരേക്കാളും മികച്ചത് ഭാരതീയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 09:47 pm IST
in India

ന്യൂദല്‍ഹി: പല കാര്യങ്ങളിലും അമേരിക്കക്കാരേക്കാളും മികച്ചത് ഭാരതീയരെന്ന് ഭാരതത്തിലെ അമേരിക്കയുടെ സ്ഥാനപതി എറിക് ഗാര്‍സിറ്റി. ഭാരതത്തിലെ ജനാധിപത്യത്തെപ്പറ്റിയുള്ള ആശങ്കകളെല്ലാം തള്ളിക്കളയുന്നുവെന്നും ഭാരതം ലോകത്തിലെ ഊര്‍ജസ്വലമായ ജനാധിപത്യ രാജ്യങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂദല്‍ഹിയില്‍ കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന പത്ത് വര്‍ഷവും ഇപ്പോഴുള്ളതുപോലെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ പേരില്‍ ഭാരതം ഊര്‍ജ്ജസ്വലമായി മുന്നേറും. ഭാരതത്തിന്റെ ഏതൊരു മൂലയിലും ഒരാള്‍ മാത്രമേ ഉള്ളുവെങ്കില്‍ പോലും വോട്ടിങ് മെഷീനുമായി ഉദ്യോഗസ്ഥര്‍ അവിടെ എത്തുന്നുണ്ട്.

ഭാരതത്തിലെ ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനായി രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കേണ്ടി വരുന്നില്ല. പൗരന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ മലയെന്നോ താഴ്‌വരയെന്നോ വ്യത്യാസമില്ലാതെ സാധ്യമായ കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്ത് കൊടുക്കുന്നു. ദിവസങ്ങളോളം കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഉദ്യോഗസ്ഥര്‍ ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വോട്ടിന് പണമെന്ന സമ്പ്രദായത്തെ ഭാരതം പ്രതിരോധിക്കുന്ന രീതി ഏറെ പ്രശംസനീയമാണ്. കൃത്യമായ നിരീക്ഷണത്തിലൂടെ സുതാര്യമായ രീതിയിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ അമേരിക്കയേക്കാള്‍ ബഹുദൂരം മുന്‍പിലാണ് ഭാരതമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പേരാണ് വിദ്യാഭ്യാസത്തിനും ജോലിക്കുമായി അമേരിക്കയിലെത്തുന്നത്. അമേരിക്കക്കാരേക്കാള്‍ ഭാരതീയര്‍ അമേരിക്കയെ ഇഷ്ടപ്പെടുന്നു. ഇന്നത്തെ കാലത്ത് ഇത് അപൂര്‍വമാണ്, അദ്ദേഹം വ്യക്തമാക്കി..

Tags: indiaworld's most vibrant democracyUS diplomat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

പുതിയ വാര്‍ത്തകള്‍

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

പാരമ്പര്യ ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തില്‍

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.