Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

20 റൂട്ടുകളില്‍ സര്‍വീസുമായി എയര്‍ ഇന്ത്യ; സര്‍വീസുകള്‍ സാധാരണനിലയിലാക്കാന്‍ നടപടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 03:03 am IST
in India

ന്യൂദല്‍ഹി: ജീവനക്കാര്‍ കൂട്ടത്തോടെ അസുഖാവധിയെടുത്തതിനെതുടര്‍ന്ന് താളംതെറ്റിയ സര്‍വീസുകള്‍ സാധാരണ നിലയിലാക്കാന്‍ നടപടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്നലെ കമ്പനി 283 സര്‍വീസുകള്‍ നടത്തി. കൂടാതെ 20 റൂട്ടുകളില്‍ അനുബന്ധ കമ്പനിയായ എയര്‍ ഇന്ത്യയും സര്‍വീസ് നടത്തി. അതേസമയം രാജ്യത്താകമാനം 85 സര്‍വീസുകള്‍ ഇന്നലെയും മുടങ്ങി.

ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി 30 മുതിര്‍ന്ന കാബിന്‍ ക്രൂ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ബാക്കിയുള്ള ജീവനക്കാര്‍ക്ക് ജോലിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള അന്ത്യശാസനവും നല്കിയിരുന്നു.

ഒരു വിഭാഗം ജീവനക്കാര്‍ അസുഖാവധി എടുത്തത് മുന്‍കൂട്ടി തീരുമാനിച്ചപ്രകാരമാണെന്നും ഇത്തരത്തിലുള്ള കൂട്ട അവധിയെടുക്കല്‍ സര്‍വീസുകളെ ബാധിച്ചെന്നും ഇത് കമ്പനിയുടെ പ്രശസ്തിക്ക് കോട്ടംവരുത്തിയതായും സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായും പിരിച്ചുവിട്ടുകൊണ്ടുള്ള കത്തിലുണ്ട്. ബുധനാഴ്ച വൈകീട്ടാണ് കമ്പനി ജീവനക്കാര്‍ക്ക് പിരിച്ചുവിട്ടുകൊണ്ടുള്ള ഇ മെയില്‍ അയച്ചത്. അതേസമയം സര്‍വീസുകള്‍ റദ്ദാക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു.

യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്നലെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. യാത്രക്കാര്‍ക്കായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തി പരമാവധി സര്‍വീസുകള്‍ നടത്തുമെന്നും യാത്രക്കാരുടെ അസൗകര്യത്തിനിടയാക്കിയ ജീവനക്കാര്‍ക്കെതിരേ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് വിമാനം റദ്ദാക്കിയിട്ടുണ്ടോ എന്ന പരിശോധിച്ച് ഉറപ്പാക്കണം.

വിമാനം റദ്ദാക്കുകയോ മൂന്നു മണിക്കൂറില്‍ കൂടുതല്‍ വൈകുകയോ ചെയ്യുന്നപക്ഷം +91 6360012345 എന്ന വാട്സ്ആപ്പ് നമ്പറിലോ മശൃശിറശമലഃുൃല.ൈരീാ എന്ന മെയില്‍ ഐഡിയിലോ യാതൊരു ഫീസും കൂടാതെ പൂര്‍ണമായ റീഫണ്ട് അല്ലെങ്കില്‍ പിന്നീടുള്ള തീയതിയിലേക്ക് റീഷെഡ്യൂള്‍ തിരഞ്ഞെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.

 

Tags: Air India ExpressAir Indianormalize services
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Representational image | PTI
Kerala

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

India

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

Kerala

ഇറാന്‍ ആക്രമണം: കൊച്ചിയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.