Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇനി പ്രകൃതി സൗഹൃദം; മാട്ടുപ്പെട്ടി ഡാമില്‍ ഇലക്ട്രിക് ബോട്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 01:45 am IST
inKerala
മൂന്നാറിലെ മാട്ടുപ്പെട്ടി ഡാമില്‍ സര്‍വീസ് ആരംഭിച്ച ഇലക്ട്രിക് ബോട്ട്‌

മൂന്നാറിലെ മാട്ടുപ്പെട്ടി ഡാമില്‍ സര്‍വീസ് ആരംഭിച്ച ഇലക്ട്രിക് ബോട്ട്‌

മൂന്നാര്‍: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മാട്ടുപ്പെട്ടി ഡാമിലെ പെട്രോള്‍ ബോട്ടുകള്‍ വൈദ്യുതിയിലേക്ക് മാറുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ടൂറിസം മേഖല കൂടുതല്‍ പ്രകൃതിസൗഹാര്‍ദ്ദമാക്കുന്നതിനുമായി കേരള ഹൈഡല്‍ ടൂറിസം സെന്ററാണ് പദ്ധതി നടപ്പാക്കുന്നത്.

ബാറ്ററികള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതാണ് പദ്ധതി. ഇതുവഴി ബോട്ടുകള്‍ സമ്പൂര്‍ണ പ്രകൃതിസൗഹൃദമാകും. 11 കിലോവാട്ട് ശേഷിയുള്ള അക്വാമോട്ട് ഇലക്ട്രിക് ഔട്ട്‌ബോര്‍ഡും 28 കിലോവാട്ട് ശേഷിയുമുള്ള മോട്ടോറുമാണ് ബോട്ടില്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രതിദിനം 6500 ലിറ്റര്‍ പെട്രോളും പ്രതിവര്‍ഷം 7,00,000 രൂപയും ഇതിലൂടെ ലാഭിക്കാനാകും. പ്രതിവര്‍ഷം 15 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതും ഇത് തടയുന്നു. ഒരേസമയം 20 വിനോദസഞ്ചാരികള്‍ക്ക് 30 മിനിറ്റ് വരെ ബോട്ടില്‍ സഞ്ചരിക്കാം. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിജയത്തോടെ കൂടുതല്‍ ബോട്ടുകളുടെ എന്‍ജിനുകള്‍ ഇലക്ട്രിക്ക് സംവിധാനത്തിലേക്ക് മാറ്റും.

എട്ട് വര്‍ഷം കൊണ്ട് പദ്ധതിക്കായി ചെലവായ തുക തിരിച്ചെടുക്കാനാകും. ഇലക്ട്രിക്ക് ബോട്ടുകള്‍ ഉപയോഗിക്കുന്നതിലൂടെ ജല മലിനീകരണം, വായു മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയും പൂര്‍ണമായി ഒഴിവാകും. വിനോദ സഞ്ചാരികള്‍ക്ക് ംംം.സലൃമഹമവ്യറലഹീtuൃശാെ.രീാ എന്ന വെബ്‌സൈറ്റ് വഴി സന്ദര്‍ശന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. രാവിലെ 9.30 മുതല്‍ അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം.

Tags: electric boatnature friendlyMattupetti DamKerala Hydel Tourism Centre
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ലോക പരിസ്ഥിതിദിനം: പ്രാണവായതരുന്നോനെയിതാ തൊഴുന്നേന്‍

Kerala

സീ പ്ലെയിന്‍; ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്; അന്ന് സമരം ചെയ്ത് പൂട്ടിച്ചു, ഇന്ന് പ്രകൃതി സൗഹൃദം

Kerala

മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം : ബോട്ടിങ്ങിന് കൂടുതൽ പണം ആവശ്യപ്പെട്ടത് സംഘർഷത്തിനിടയാക്കി

World

നിസാരക്കാരല്ല അടയ്‌ക്കാ കുരുവികള്‍… വായുവിലെ ചെറിയ മര്‍ദ വ്യത്യാസങ്ങള്‍ പോലും തിരിച്ചറിയുന്നുവെന്ന് പഠനം

Kerala

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമിച്ച ഇലക്ട്രിക് ബോട്ടുകൾ അയോധ്യയിലേക്ക്; വാട്ടര്‍മെട്രോ മാതൃകയിലുള്ള ബോട്ടിൽ 50 പേർക്ക് യാത്ര ചെയ്യാം

പുതിയ വാര്‍ത്തകള്‍

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.