Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല ദര്‍ശനം അയ്യപ്പന്മാരുടെ അവകാശം: ഭക്തരോടുള്ള അവഗണനയും, വെല്ലുവിളിയുമാണെന്ന് ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 01:41 am IST
inKerala

കൊച്ചി: ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും, വെല്ലുവിളിയുമാണെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.

ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന എല്ലാ അയ്യപ്പന്മാര്‍ക്കും വിശ്വാസികള്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ കടമ. അതിന് പകരം ശബരിമലയിലേക്ക് വരുന്ന അയ്യപ്പന്മാരെ തടയുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൈക്കൊള്ളുന്നത്. ഇതിനെതിരെ ഹൈന്ദവ സംഘടനകള്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

നിലക്കല്‍, പമ്പ, മരക്കൂട്ടത്തിന് ശേഷം, സന്നിധാനം എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് അയ്യപ്പന്മാര്‍ക്ക് ഒരേസമയം വിരിവയ്‌ക്കാനുള്ള സൗകര്യം ഒരുക്കണം. പതിനെട്ടാംപടി കയറുന്നതിന് തടസമുണ്ടാക്കുന്ന വാസ്തു വിധിപ്രകാരമല്ലാത്ത പുതിയ നിര്‍മാണം പൊളിച്ചുമാറ്റണം.

സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കുകയും അയ്യപ്പന്മാര്‍ക്ക് സൗജന്യ കുടിവെള്ളവും അന്നദാനവും നടത്തുന്നതിന് ഹിന്ദുസന്നദ്ധ സംഘടനകള്‍ക്ക് അനുവാദം നല്കുകയും വേണം. സന്നിധാനത്ത് അശാസ്ത്രീയമായി പണിത കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ശൗചാലയവും ചികിത്സാ സൗകര്യവും വര്‍ധിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ഹില്‍ ടോപ്പ് അടക്കമുള്ള പ്രദേശങ്ങളില്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കി വാഹനക്കുരുക്ക് ഒഴിവാക്കണം. നിലക്കല്‍ ബസ് സ്റ്റാന്‍ഡ് ആധുനികവല്‍ക്കരിക്കുകയും നിലക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ നിരക്കില്‍ ഗതാഗതം നടത്തുന്നതിന് സംഘടനകളേയും ധര്‍മസ്ഥാപനങ്ങളെയും അനുവദിച്ച് കെഎസ്ആര്‍ടിസിയുടെ അധിക ചാര്‍ജ് കൊള്ളയില്‍ നിന്ന് അയ്യപ്പന്മാരെ രക്ഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ശബരിമല ക്ഷേത്രത്തിന്റെ പവിത്രതയും തീര്‍ത്ഥാടനത്തെയും തകര്‍ക്കാന്‍ ഉദ്ദേശിച്ച് ഇടതു സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തുന്ന ഗുഢശ്രമങ്ങളെ വിശ്വാസി സമൂഹം തിരിച്ചറിയുന്നുണ്ടെന്നും അയ്യപ്പധര്‍മം സംരക്ഷിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിനും നിയമനടപടികളും സമര പരിപാടികളുമായി ഭക്തജനസമൂഹം മുന്നോട്ടുപോകുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Tags: sabarimala visitSabarimala pilgrimsHindu AikyavediTravancore Dewasom BoardAyyappans
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

Kerala

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

കൃഷ്ണസ്പര്‍ശം: വേണുനാഥം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.