Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എഫ്‌ഐഎച്ച് ഹോക്കി പ്രോ ലീഗ്: യൂറോപ്യന്‍ മത്സരങ്ങള്‍ക്കുള്ള ഭാരത ടീമിനെ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 12:03 am IST
in Football

ന്യൂദല്‍ഹി: എഫ്‌ഐഎച്ച് ഹോക്കി പ്രോ ലീഗ് യൂറോപ്യന്‍ മത്സരങ്ങള്‍ക്കായുള്ള 24 അംഗ ഭാരത ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടൂര്‍ണമെന്റുകളാണ് യൂറോപ്പില്‍ നടക്കുക. ആദ്യത്തേത് വരുന്ന 22 മുതല്‍ 30 വരെ ബെല്‍ജിയത്തില്‍ നടക്കും. രണ്ടാമത്തേത് ജൂണ്‍ ഒന്ന് മുതല്‍ 12 വരെ ഇംഗ്ലണ്ടിലും.

ഭാരതത്തിന് അര്‍ജന്റീന, ബെല്‍ജിയം, ജര്‍മനി, ബ്രിട്ടന്‍ ടീമുകള്‍ക്കെതിരെയാണ് രണ്ട് പാദങ്ങളിലും മത്സരങ്ങളുള്ളത്. 22ന് അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തോടെയാണ് ഭാരതത്തിന്റെ ആദ്യപാദ മത്സരങ്ങള്‍ ആരംഭിക്കുക. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

ഹര്‍മന്‍പ്രീത് സിങ് നായക സ്ഥാനത്ത് തുടരും. ഉപനായകനായി ഹാര്‍ദിക് സിങ്ങും. ഗോള്‍വല കാക്കാന്‍ മലയാളി താരം പി.ആര്‍. ശ്രീജേഷ് ഉണ്ടാകും. കൃഷ്ണന്‍ ബഹദൂര്‍ പഥക് ആണ് മറ്റൊരു ഗോളി. പ്രതിരോധ നിരയില്‍ ജാര്‍മന്‍പ്രീത് സിങ്, അമിത് റോഹിദാസ്, ഹര്‍മന്‍പ്രീത് സിങ്, സുമിത്, സഞ്ജയ്, ജുഗ്‌രാജ് സിങ്, വിഷ്ണുകാന്ത് സിങ് എന്നിവര്‍ അണിനിരക്കും.

വിവേക് സാഗര്‍ പ്രസാദ്, നിലാകാന്ത ശര്‍മ, മന്‍പ്രീത് സിങ്, ഷംഷേര്‍ സിങ്, ഹാര്‍ദിക് സിങ്, രാജ്കുമാര്‍ പാല്‍, മുഹമ്മദ് റഹീല്‍ മൂസീന്‍ എന്നിവരാണ് മദ്ധ്യനിര താരങ്ങള്‍. മുന്നേറ്റ താരങ്ങളായി മന്‍ദീപ് സിങ്, അഭിഷേക്, സുഖ്ജീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ്, ജുര്‍ജന്ത് സിങ്, ആകാശ്ദീപ് സിങ്, അരയ്ജീത് സിങ്ങ് ഹുന്‍ഡാല്‍, ബോബി സിങ് ധാമി എന്നിവര്‍ ഉള്‍പ്പെട്ടു.

കഠിനമായ പരിശീലനമായണ് നടന്നുവരുന്നത്. ഓരോ താരങ്ങള്‍ക്കും അവരവരുടേതായ ഗെയിംപ്ലാനുകളുമായാണ് ഇറങ്ങുന്നത്. പാരിസ് ഒളിംപിക്‌സിന് മുന്നോടിയായി ഉന്നത നിലവാരത്തിലുള്ള ടീമുകളുമായി ഏറ്റുമുട്ടാന്‍ കിട്ടുന്ന അവസരമാണ് വരുന്നത്. ടീമിന്റെ പോരായ്‌മകള്‍ പരിഹരിച്ച് ശക്തിപ്പെടാനുള്ള അവസരമാണ് വരുന്ന യൂറോപ്യന്‍ പാദ മത്സരങ്ങളെന്ന് പരിശീലകന്‍ ക്രെയ്ഗ് ഫുള്‍ട്ടോന്‍ പറഞ്ഞു.

Tags: FIH Hockey Pro LeagueEuropeanindia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.