Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതാപ് ചന്ദ്ര സാരംഗി: ഒഡീഷയുടെ മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 10:01 pm IST
in India
ബാലസോര്‍ ശ്യാംനഗറിലെ പൊതുയോഗത്തില്‍ പ്രതാപ് ചന്ദ്ര സാരംഗി ജനങ്ങളുമായി സംവദിക്കുന്നു.

ബാലസോര്‍ ശ്യാംനഗറിലെ പൊതുയോഗത്തില്‍ പ്രതാപ് ചന്ദ്ര സാരംഗി ജനങ്ങളുമായി സംവദിക്കുന്നു.

മിക്കപ്പോഴും നടന്ന്, ചിലപ്പോഴൊക്കെ സൈക്കിളില്‍… ബാലസോറിന്റെ മനസറിയാന്‍ മന്ത്രി പ്രതാപ് ചന്ദ്ര സാരംഗി എത്തുന്നതെങ്ങനെയാണെന്ന് വിവരിക്കുകയാണ് ഗ്രാമീണര്‍. വെളുത്ത ജുബയും കുര്‍ത്തയും, ഒതുക്കിവയ്‌ക്കാത്ത താടിയും മുടിയും കാഴ്ചയില്‍ ഗ്രാമത്തിലെ പള്ളിക്കൂടങ്ങളിലെ ഒരു മുന്‍ഷി… പക്ഷേ അറിയുന്നവര്‍ പറയും തീയാണ് ആ മനുഷ്യനെന്ന്…

ബാലസോറിലെ ഓരോ കുട്ടിക്കും അറിയാം അദ്ദേഹത്തെ. ഓരോ വീട്ടിലും സാരംഗിക്ക് എപ്പോഴുമുണ്ട് പ്രവേശനം. മന്ത്രിയാവുന്നതിനും എംപിയാവുന്നതിനും മുമ്പ് സാരംഗി ബാലസോറിലുണ്ട്. സംസ്‌കൃതത്തില്‍ സംസാരിക്കും. തനിമയെക്കുറിച്ച് പറയും. അത് പിന്തുടരാന്‍ ജനങ്ങളെ പ്രേരിപ്പിക്കും…. മുളങ്കാടുകള്‍ നിറഞ്ഞ നീല്‍ഗിരിയിലെ ചെറിയ കൂരയില്‍ നിന്ന് ആരംഭിച്ചതാണ് സാരംഗിയുടെ ജീവിത യാത്ര.

പഠനത്തോടൊപ്പം ആത്മീയാന്വേഷണമായിരുന്നു പ്രിയം. ബേലൂര്‍ മഠത്തില്‍ പല തവണ പോയി. അമ്മയെ ശുശ്രൂഷിക്കുകയാണ് യഥാര്‍ത്ഥ ആത്മീയതയെന്നായിരുന്നു ലഭിച്ച ഉപദേശം. ആര്‍എസ്എസും വിശ്വഹിന്ദുപരിഷത്തുമായി പിന്നെ ജീവിതം. ബിജെപി ടിക്കറ്റില്‍ രണ്ട് തവണ നീല്‍ഗിരിയില്‍ നിന്ന് ജനങ്ങള്‍ നിയമസഭയിലേക്ക് അയച്ചു. കഴിഞ്ഞ തവണ ബാലസോറില്‍ നിന്ന് ലോക്‌സഭയിലേക്ക്. കുട്ടികള്‍ നാനയെന്ന് വിളിച്ചു. മാധ്യമങ്ങള്‍ ഒഡീഷയുടെ മോദിയെന്നും.

പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് സാരംഗി വാര്‍ത്തയായത്. 2019ല്‍ ബിജെഡി നേതാവും കോടീശ്വരനുമായ രബീന്ദ്രകുമാറിനെ 12956 വോട്ടിനാണ് പ്രതാപ് ചന്ദ്ര സാരംഗി മറികടന്നത്. ബലാസോറില്‍ തന്നെ രണ്ടാമൂഴത്തിനാണ് സാരംഗി ശ്രമിക്കുന്നത് ആളും ആരവുമില്ലാത്ത പ്രചാരണമാണ് സാരംഗിയുടെ ശൈലി.

വീട്ടുമുറ്റത്ത് വട്ടമിട്ടിരുന്ന് നടത്തുന്ന ചര്‍ച്ചകളില്‍ നാനാജി കടന്നുവരും. നാലാള് കൂടുന്ന കവലകളിലൊക്കെയും നാനാജി വര്‍ത്തമാനമാകും. ഓരോ ആളും ഹൃദയത്തില്‍ കുറിച്ച ആ പേരാണ് പാര്‍ട്ടിയുടെ വിശ്വാസത്തിന് അടിസ്ഥാനം. ഇക്കുറി ഭൂരിപക്ഷം ലക്ഷം കടക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം.

 

Tags: OdishaLoksabha Election 2024Modiyude GuaranteePratap Chandra Sarangi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

India

ഒഡീഷയിൽ ബിജെഡിക്ക് തിരിച്ചടി, രാജ്യസഭാ എംപി ദേബാശിഷ് ​​സാമന്താരെ പാർട്ടി വിട്ടു

India

ഒഡീഷയിൽ നിന്ന് ഇന്ത്യ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

India

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.