Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കേരള സംഗീതശ്രീ പുരസ്‌കാരം പയ്യന്നൂര്‍ സ്വദേശി വി.പി. മിഥുനിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 06:31 pm IST
inKannur

കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച സംഗീതജ്ഞര്‍ക്കായി നല്‍കി വരുന്ന ഈ വര്‍ഷത്തെ നവപുരം കേരള സംഗീതശ്രീ പുരസ്‌കാരത്തിന് പയ്യന്നൂര്‍ മഹാദേവഗ്രാമം സ്വദേശി വി.പി. മിഥുന്‍ അര്‍ഹനായി.

വിശിഷ്ടമായ സര്‍ഗ്ഗപ്രതിഭയാല്‍ സംഗീത ലോകത്തിന് മുതല്‍ക്കൂട്ടായി മാറിയ വ്യക്തിയാണ് മിഥുന്‍ എന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. അഞ്ച് വയസ്സ് മുതല്‍ തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷം പ്രശസ്ത സംഗീതസംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ മാസ്റ്ററില്‍ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.

നാല് തവണ തുടര്‍ച്ചയായി സംസ്ഥാനസ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് കഥകളി സംഗീതത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കൈരളി ടിവി ‘മാമ്പഴം’ റിയാലിറ്റിഷോ ഫെയിം ആയ മിഥുന്‍ സിംഗപ്പൂര്‍ ചാനല്‍ ‘ കാവ്യസ്വരം ‘ റിയാലിറ്റിഷോ സ്‌പെഷ്യല്‍ ജൂറിപുരസ്‌കാര ജേതാവുമാണ്.

കുട്ടിക്കാലം തൊട്ടുള്ള സംഗീതസപര്യ ഇന്നും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്ന മിഥുന്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള മുംബൈ അച്ചീവേര്‍ഴ്‌സ് ദേശീയ പുരസ്‌കാരം നേടിയിരുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദവും കര്‍ണ്ണാടക വിടിയുവില്‍ നിന്നും എം ടെകും നേടി. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരുന്ന മിഥുന്‍ എബിജിഎംവി മണ്ഡലില്‍ നിന്നും കര്‍ണ്ണാടക സംഗീതത്തില്‍ ഏഴു വര്‍ഷത്തെ സംഗീത വിശാരദ് ഡിപ്ലോമയും നേടിയിട്ടുണ്ട്.

ഭാരതത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചിട്ടുള്ള ഈ യുവകലാകാരന്‍ ചെറുപ്രായത്തിനുള്ളില്‍ തന്നെ കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. സംസ്ഥാന കേരളോത്സവ വിജയിയായിരുന്ന ഇദ്ദേഹം രണ്ടു വര്‍ഷം പയ്യന്നൂര്‍ സബ് ജില്ലാ കലോത്സവകലാപ്രതിഭയുമായിരുന്നു.

സംഗീതത്തിന് പുറമെ ഓട്ടന്‍തുള്ളല്‍, വയലിന്‍, കഥാപ്രസംഗം തുടങ്ങിയ വ്യത്യസ്ത മേഖലകളിലും കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. രണ്ടു മലയാള ചലച്ചിത്ര
ങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. പയ്യന്നൂര്‍ കൃഷ്ണന്‍കുട്ടി മാസ്റ്ററില്‍ നിന്നും ഓട്ടന്‍തുള്ളലും ഗോപാലകൃഷ്ണന്‍ മാസ്റ്ററില്‍ നിന്നും വയലിനും പിലാത്തറ ഉണ്ണിക്കൃഷ്ണന്‍ മാസ്റ്ററില്‍ നിന്നും കഥാപ്രസംഗവും മോണോആക്റ്റും കലാനിലയം ഹരിദാസില്‍ നിന്നും കഥകളി സംഗീതവും അഭ്യസിച്ചു. കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ്, എംജി, കേരള യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലും ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളിലും സംസ്ഥാന കേരളോത്സവത്തിലും വിധി കര്‍ത്താവായിട്ടുണ്ട്.

ഇമേജ് പ്രൊസസ്സിംഗില്‍ ഗവേഷണപ്രന്ധം അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം എഞ്ചിനീയറിംഗ് കോളേജുകളില്‍ സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ്, ഐടി സെക്യൂരിറ്റി വിഷയങ്ങളില്‍ സെമിനാറുകളും ശില്‍പ്പശാലകളും കൈകാര്യം ചെയ്തിട്ടുണ്ട്. സംഗീത ആല്‍ ങ്ങള്‍,നാടകം എന്നിവയുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ‘തിരുവോണം’ ഭവനത്തില്‍ മുന്‍ കേരള ഗ്രാമീണാ
ങ്ക് മാനേജര്‍ സി.എം. ഗോപിനാഥന്റെയും അധ്യാപിക വി.പി. ജയശ്രീയുടെയും മകനാണ്.

Tags: PayyannurKerala Sangeetsree awardVP Mithun
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Kerala

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.