Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കുട്ടനെല്ലൂര്‍ ബാങ്ക് ക്രമക്കേടില്‍ പോലീസ് അന്വേഷണം തുടങ്ങി; വായ്‌പ നല്‍കിയതിലൂടെ സിപിഎം നേതാക്കള്‍ വലിയ തോതില്‍ പണം കൈപ്പറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 04:45 pm IST
inThrissur

തൃശൂര്‍: കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ ഭരണസമിതിക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി കേസില്‍ എഫ്‌ഐആര്‍ ഇട്ടു. ബാങ്ക് ക്രമക്കേടില്‍ കേസ് എടുക്കാന്‍ കേടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഒല്ലൂര്‍ പോലീസ് അന്വേഷണം തുടങ്ങിയത്. തൃശൂര്‍ ജെഎഫ്‌സിഎം മൂന്ന് മജിസ്‌ട്രേറ്റ് സാന്ദ്ര മേരി നെറ്റോയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 30.12.13 മുതല്‍ 24.12.19 വരെ കാലയളവില്‍ ഭരണസമിതിയിലുണ്ടായിരുന്ന 10 പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്.

റിക്‌സണ്‍ പ്രിന്‍സ്, കെ.ആര്‍. രാമദാസ്, അമ്പിളി സതീശന്‍, ജിന്റോ ആന്റണി, ഷീജ ഡെയ്‌സണ്‍, ജോണ്‍ വാഴപ്പിള്ളി, കെ.ആര്‍.സെബി, സി.ആര്‍. ജയിംസ്, ആശ മനോഹരന്‍, ശോഭന ഗോപി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ബാങ്കിലെ ജോലിക്കാരനായ എസ്.കെ.ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്‌പെഷ്യല്‍ സെയില്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. ഭരണസമിതി അംഗങ്ങള്‍ വ്യാജരേഖ ചമച്ചും മറ്റും 27 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കോടതി ഉത്തരവ് വന്നിട്ടും അന്വേഷണം തുടങ്ങാന്‍ പോലീസ് താത്പര്യം കാണിച്ചിരുന്നില്ല. ആരോപണവിധേയനായ സിപിഎം നേതാവിന്റെ സമര്‍ദമാണ് എഫ്‌ഐആര്‍ ഇടാന്‍ പോലും പോലീസ് വിമുഖത കാണിച്ചതിന് പിന്നിലെന്ന് ആരോപണമുണ്ട്. പരാതിക്കാര്‍ നടപടി ആവശ്യപ്പെട്ട് മുന്നോട്ട് വന്നപ്പോള്‍ ഗത്യന്തരമില്ലാതെയാണ് എഫ്‌ഐആര്‍ ഇട്ടത്. സിപിഎം നേതാക്കള്‍ ഇടപെട്ട് ക്രമവിരുദ്ധമായി വായ്‌പകള്‍ നല്‍കിയാണ് സഹകരണ ബാങ്ക് പ്രതിസന്ധിയിലായത്. വായ്‌പ നല്‍കിയതിലൂടെ സിപിഎം നേതാക്കള്‍ വലിയ തോതില്‍ പണം കമ്മീഷനായി കൈപ്പററ്റിയതായും ആക്ഷേപമുണ്ട്.

ബാങ്ക് ഭരണസമിതി അംഗങ്ങളായ പ്രതികകള്‍ 30.12.20213 മുതല്‍ 24.12.2018 വരെയുളള കാലയളവില്‍ ഒത്തു ചേര്‍ന്ന് ഗൂഡാലോചന നടത്തിയതായി എഫ്‌ഐആറില്‍ പറയുന്നു. ബാങ്ക് നിയമാവലിക്ക് വിരുദ്ധമായി അധികാര പരിധിയില്‍പെടാത്ത ആളുകള്‍ക്ക് സ്ഥാപനത്തില്‍ അംഗത്വം നല്‍കി. ബാങ്ക് പരിധിക്ക് പുറത്തുളള വസ്തുവിന്മേല്‍ വായ്‌പ നല്‍കിയും ഈടായി നല്‍കിയ ഭൂമിക്ക് അമിത മതിപ്പ് വില കാണിച്ചും പ്രതികള്‍ വായ്‌പക്കാരുടെ വ്യാജ രഖകളും വ്യാജ വിലാസവും ചമച്ചു. പ്രതികള്‍ക്ക് അന്യായമായ ലാഭം ഉണ്ടാക്കുന്നതിനായി കളവായും ചതിയായും വായ്‌പ നല്‍കി 27 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കി ബാങ്കിനെയും ഷെയര്‍ ഹോള്‍ഡര്‍മാരെയും വഞ്ചിച്ചതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

Tags: policeenquirykuttanelloor bankcpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

GURUVAYOOR TEMPLE
Kerala

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.