Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചട്ടമ്പിസ്വാമിയുടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടേയും മഹത്വം മനസിലാക്കാന്‍ വൈകി: സി.വി. ആനന്ദബോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 01:43 am IST
in Kerala
മഹാഗുരു വര്‍ഷം 2024 നോടനുബന്ധിച്ച് പന്മന ആശ്രമത്തില്‍ നടന്ന കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ സമ്മേളനം ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു

മഹാഗുരു വര്‍ഷം 2024 നോടനുബന്ധിച്ച് പന്മന ആശ്രമത്തില്‍ നടന്ന കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ സമ്മേളനം ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു

ചവറ: ചട്ടമ്പിസ്വാമിയുടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടേയും മഹത്വം മനസിലാക്കാന്‍ നാം നന്നേ താമസിച്ചു പോയെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. പന്മന ആശ്രമത്തില്‍ ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ആശ്രമം സ്ഥാപകന്‍ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിലൂടെ മുന്നോട്ടു പോകാന്‍ ചട്ടമ്പിസ്വാമികളും വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ശ്രീനാരായണഗുരുവും ആഹ്വാനം ചെയ്തത് അനാചാരത്തെയും അന്ധവിശ്വാസത്തെയും അമര്‍ച്ച ചെയ്യാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് തന്നെ വലിച്ച് താഴെയിടാന്‍ പലരും ശ്രമിക്കുന്നു. താന്‍ അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ട. ചട്ടമ്പി സ്വാമിയുടെയും കുമ്പളത്ത് ശങ്കുപിള്ളയുടെയും പ്രവര്‍ത്തനശൈലിയാണ് തന്റേത്. കൊല്ലത്തുകാരനായ തന്റെയടുത്ത് ഇതൊന്നും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അധ്യക്ഷനായി. മഹാഗുരു വര്‍ഷം സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ വേണുഗോപാല്‍, കവി കുരീപ്പുഴ ശ്രീകുമാര്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പ്രകാശ് ബാബു, സ്വാമി കൃഷ്ണമയാനന്ദതീര്‍ത്ഥ പാദര്‍, അരുണ്‍ അരവിന്ദ് എന്നിവര്‍ സംസാരിച്ചു.

Tags: Chattambiswamis Samadhi centenary celebrationC.V.Ananda Bose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാൾ ഗവർണർക്ക് വധഭീഷണി; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ വിവരം അറിയിച്ചു

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. ലിജി ഭരത്, പ്രൊ.എം.കെ. സാനു, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, മേയര്‍ എം. അനില്‍കുമാര്‍, പി. സോമനാഥന്‍, എംഎല്‍എ, ടി.ജെ. വിനോദ് എംഎല്‍എ സമീപം.
Kerala

കവികളുടെ പ്രവര്‍ത്തനം രാജ്യനന്മയ്‌ക്ക് വേണ്ടിയാകണം: സി.വി. ആനന്ദബോസ്

Main Article

വേദാംഗങ്ങളിലെ മഹാപ്രഭു

India

കെട്ടിടം തകര്‍ന്ന് അപകടം: ദുരന്തബാധിതര്‍ക്ക് ആശ്വാസം പകര്‍ന്ന് ഗവര്‍ണര്‍ ആനന്ദബോസ് ഗാര്‍ഡന്റീച്ചില്‍

എറണാകുളം, എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച ലക്ഷ്യ 2024 സോഷ്യല്‍ മീഡിയ കോണ്‍ഫഌവന്‍സ് ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, നടന്‍ ഉണ്ണിമുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെ.സി. നരേന്ദ്രന്‍ സമീപം.
Kerala

ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിക്കുന്നു; രാഷ്‌ട്രത്തെ ചെറുക്കുന്ന ആഖ്യാനങ്ങള്‍ ചെറുക്കണം: സി.വി. ആനന്ദബോസ്

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.