Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് ഔറംഗസേബിന്റെ ഭരണം; പ്രകടനപത്രികയില്‍ മുഗള്‍ കാലത്തെ ചിന്തകള്‍ പ്രകടമെന്ന്: യോഗി ആദിത്യനാഥ്

പരിഷ്‌കൃത മുസ്ലിം സമൂഹം മക്കള്‍ക്ക് ഔറംഗസേബിന്റെ പേര് നല്കില്ല. മുസ്ലീങ്ങളല്ലാത്തവര്‍ രാജ്യത്ത് ജീവിക്കണമെങ്കില്‍ ജസിയ നികുതി അടയ്‌ക്കണമെന്ന് ഉത്തരവിട്ട ക്രൂരനാണ് അയാള്‍. ഇപ്പോള്‍ കോണ്‍ഗ്രസ് ആ നികുതിക്ക് സമാനമായ ഒന്ന് അവരുടെ പ്രകടനപത്രികയിലൂടെ പ്രഖ്യാപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 03:14 pm IST
inIndia

അശോക് നഗര്‍ (മധ്യപ്രദേശ്): മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ കാലത്തേതുപോലെ രാജ്യത്ത് അമുസ്ലീങ്ങള്‍ക്ക് ജസിയ നികുതി ഏര്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് പ്രകടനപത്രിക വായിച്ചാല്‍ നിങ്ങള്‍ക്ക് മുഗള്‍ കാലത്തെ ഏറ്റവും ക്രൂരനായ ഭരണാധികാരി ഔറംഗസേബിനെ കാണാം.

പരിഷ്‌കൃത മുസ്ലിം സമൂഹം മക്കള്‍ക്ക് ഔറംഗസേബിന്റെ പേര് നല്കില്ല. മുസ്ലീങ്ങളല്ലാത്തവര്‍ രാജ്യത്ത് ജീവിക്കണമെങ്കില്‍ ജസിയ നികുതി അടയ്‌ക്കണമെന്ന് ഉത്തരവിട്ട ക്രൂരനാണ് അയാള്‍. ഇപ്പോള്‍ കോണ്‍ഗ്രസ് ആ നികുതിക്ക് സമാനമായ ഒന്ന് അവരുടെ പ്രകടനപത്രികയിലൂടെ പ്രഖ്യാപിക്കുന്നു.

അവര്‍ പറയുന്ന പാരമ്പര്യ സ്വത്ത് നികുതിയും ഔറംഗസേബിന്റെ ജസിയയും ഒന്നുതന്നെയാണ്, യോഗി പറഞ്ഞു. ഗുണയിലെ ബിജെപി സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രചാരണത്തിനായി മധ്യപ്രദേശില്‍ അശോക് നഗറില്‍ ചേര്‍ന്ന എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ശ്രേഷ്ഠമായ പാരമ്പര്യത്തെക്കുറിച്ച് പ്രസംഗിക്കുമ്പോള്‍ മറുവശത്ത് കോണ്‍ഗ്രസ് പാരമ്പര്യത്തിനും നികുതി ഏര്‍പ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ രക്ഷാകര്‍ത്താക്കള്‍ നിങ്ങള്‍ക്കായി ആര്‍ജിച്ച സ്വത്തില്‍ എക്‌സ് റേ സര്‍വേ നടത്തുമെന്നാണ് രാഹുല്‍ പറയുന്നത്. അതിന്റെ പകുതി നികുതിയായി പിടിച്ചെടുക്കുമെന്നാണ് അവരുടെ വാദം. പിന്നാക്കക്കാരുടെയും പട്ടികജാതി ജനതയുടെ സംവരണം തട്ടിയെടുത്ത് വോട്ട് ബാങ്കിന് നല്കുമെന്ന് അവര്‍ പറയുന്നു. കര്‍ണാടകയിലും മുമ്പ് ആന്ധ്രയിലും അത് അവര്‍ നടപ്പാക്കിയെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

Tags: congressYogi AdityanathMughal Ideology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.