Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

മുംബൈ നേവല്‍ ഡോക്ക്‌യാര്‍ഡില്‍ 301 ഒഴിവുകള്‍; ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം മേയ് 10 വരെ

ഫിസിക്കല്‍ ഫിറ്റ്‌നസുള്ളവരാകണം. അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് കഴിഞ്ഞവരെ പരിഗണിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 06:47 pm IST
in Career

നേവല്‍ ഡോക്ക്‌യാര്‍ഡ്, മുംബൈ വിവിധ ട്രേഡുകളില്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 301 ഒഴിവുകളുണ്ട്. ട്രേഡുകളും ഒഴിവുകളും ചുവടെ-ഏകവര്‍ഷ പരിശീലന ട്രേഡുകള്‍- ഇലക്ട്രീഷ്യന്‍ 40, ഇലക്‌ട്രോ പ്ലേറ്റര്‍ 1, ഫിറ്റര്‍ 50, ഫൗണ്ടറിമാര്‍ 1, മെക്കാനിക് ഡീസല്‍ 35, ഇന്‍സ്ട്രുമെന്റ് മെക്കാനിക് 7, മെഷ്യനിസ്റ്റ് 13, മെക്കാനിക് മെഷ്യന്‍ ടൂള്‍ മെയിന്റനന്‍സ് എംഎംടിഎം 13, പെയിന്റര്‍ ജനറല്‍ 9, പേറ്റേണ്‍മേക്കര്‍/കാര്‍പ്പന്റര്‍ 2, പൈപ്പ് ഫിറ്റര്‍/പ്ലംബര്‍ 13, ഇലക്‌ട്രോണിക്‌സ് മെക്കാനിക് 26, മെക്കാനിക് റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ 7, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ 3, ഷിപ്പ്‌റൈറ്റ് വുഡ്/കാര്‍പ്പന്റര്‍ 18, ടെയിലര്‍/സ്വീയിങ് ടെക്‌നോളജി/ഡ്രസ്സ് മേക്കിങ് 3, വെല്‍ഡര്‍ (ജി ആന്റ് ഇ) 20, മേസണ്‍ (ബിസി) 8, ഐ ആന്റ് സിടിഎസ്എം 3, ഷിപ്പ്‌റൈറ്റ് (സ്റ്റീല്‍)ഫിറ്റര്‍ 16. ദ്വിവത്‌സര പരിശീലന ട്രേഡുകള്‍- റിഗ്ഗര്‍ 12, ഫോര്‍ജര്‍ ആന്റ് ഹീറ്റ് ട്രീറ്റര്‍ 1. അപ്രന്റീസസസ് ആക്ടിന് വിധേയമായിട്ടാണ് തെരഞ്ഞെടുപ്പ്.

യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ (എന്‍സിവിടി/എസ്‌സിവിടി) പാസായ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. എന്നാല്‍ നോണ്‍ ഐടിഐ ട്രേഡുകളായ റിഗ്ഗറിന് എട്ടാം ക്ലാസും ഫോര്‍ജര്‍ ഹീറ്റ്ട്രീറ്ററിന് പത്താം ക്ലാസും പാസായിരുന്നാല്‍ മതി. പ്രായം 14 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. അടുത്തിടെ ഐടിഐ പാസായ ഫ്രഷേഴ്‌സിനാണ് അവസരം. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 150 സെ.മീറ്ററില്‍ കുറയാതെ ഉയരവും 45 കിലോഗ്രാമില്‍ കുറയാതെ ഭാരവും നല്ല കാഴ്ചശക്തിയും ഉണ്ടാകണം. ഫിസിക്കല്‍ ഫിറ്റ്‌നസുള്ളവരാകണം. അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് കഴിഞ്ഞവരെ പരിഗണിക്കില്ല.

യോഗ്യതയുള്ളവര്‍ക്ക് https://registration.ind.in ല്‍ ഓണ്‍ലൈനായി മേയ് 10 വരെ രജിസ്റ്റര്‍ ചെയ്യാം. മുംബൈയില്‍വച്ച് മേയ്/ജൂണ്‍ മാസത്തില്‍ നടത്തുന്ന ഒഎംആര്‍ അധിഷ്ഠിത ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ടെസ്റ്റില്‍ ജനറല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്/ന്യൂമെറിക്കല്‍ ആപ്ടിട്യൂഡ്, പൊതുവിജ്ഞാനം എന്നിവയില്‍ മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ ചോദ്യങ്ങളുണ്ടാവും. രണ്ട് മണിക്കൂര്‍ സമയം ലഭിക്കും. പരീക്ഷാ തീയതിയും സ്ഥലവും ഇ-മെയിലില്‍ അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജൂലൈ/ഓഗസ്റ്റ് മാസത്തില്‍ പരിശീലനം തുടങ്ങും. പരിശീലന കാലയളവില്‍ പ്രതിമാസം സ്‌റ്റൈപ്പന്റുണ്ട്. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം. ഫോണ്‍: 033-24140047.

Tags: Job Vacancy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

India

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Kerala

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

India

സുപ്രീം കോടതിയിൽ ജോലികൾ ഒഴിവ്, ശമ്പളം ഒരു ലക്ഷം രൂപ

India

ഭാരത് ഇലക്ട്രോണിക്സ് ലിമി​റ്റഡിൽ (BEL )ട്രെയിനി എഞ്ചിനീയറാകാം: ശമ്പളം 40000 രൂപ വരെ

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.