Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുവിതാംകൂര്‍ സേനയുടെ ആത്മവീര്യത്തിന്റെ കഥപറഞ്ഞ് മാവേലിക്കര ഉണ്ണിക്കണ്ണന്റെ സ്തംഭവിളക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 02:19 am IST
inSamskriti
മാവേലിക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്ത്രതിന് മുന്നിലെ
സ്തംഭവിളക്ക്. തലകുനിച്ച് നില്‍ക്കുന്ന ഡച്ച് പട്ടാളക്കാരെ
വിളക്കില്‍ കാണാം

മാവേലിക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്ത്രതിന് മുന്നിലെ സ്തംഭവിളക്ക്. തലകുനിച്ച് നില്‍ക്കുന്ന ഡച്ച് പട്ടാളക്കാരെ വിളക്കില്‍ കാണാം

ഭക്തിയും വിശ്വാസവും ചരിത്രവും പേറുന്ന മാവേലിക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ സ്തംഭവിളക്കിന് ആത്മവീര്യത്തിന്റെ കഥയാണ് പറയാനുള്ളത്. അധിനിവേശ ശക്തികളെ മൂട്ടുകുത്തിച്ച തിരുവിതാംകൂര്‍ സേനയുടെ അഭിമാന സംതംഭമാണിത്. തിരുവിതാംകൂറിലെ രാഷ്‌ട്രീയ-സാമൂഹ്യ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നു ഈ ചരിത്ര വസ്തു. ഒരു വിദേശ ശക്തിക്ക് ഏഷ്യയുടെ മണ്ണില്‍ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിന്‍വാങ്ങേണ്ടി വന്ന ആദ്യ യുദ്ധമായിരുന്നു കുളച്ചില്‍ യുദ്ധം.

ചരിത്രത്തില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കിലും ഇന്ത്യയിലെ ഡച്ച് ആധിപത്യത്തിന് മൂക്കുകയറിട്ട ഒരു പോരാട്ടമായിരുന്നു. ഒടുവില്‍ പരാജയം സമ്മതിച്ച ഡച്ച് സൈന്യം 1753 ആഗസ്ത് 15ന് തിരുവിതാംകൂര്‍ രാജാവും ഡച്ച് കമ്പനിയുമായി മാവേലിക്കരയില്‍ സമാധാന ഉടമ്പടി ഒപ്പുവച്ച്. ‘മാവേലിക്കര ഉടമ്പടി’ എന്ന കരാറിന്റെ സ്മരണാര്‍ഥം സമര്‍പ്പിച്ചതാണ് സ്തംഭവിളക്ക് എന്നതാണ് ചരിത്രം. ചെറുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല, തിരുവിതാംകൂറിന്റെ ശത്രുക്കളുമായി സഖ്യം ഉണ്ടാക്കില്ല എന്നതായിരുന്നു മാവേലിക്കര ഉടമ്പടിയുടെ കാതല്‍. ഉടമ്പടിക്ക് ശേഷം സമര്‍പ്പിച്ച വിളക്കിന്റെ പീഠത്തില്‍ 4 വശങ്ങളിലുമായി തോക്ക് തിരിച്ചുപിടിച്ചു നില്‍ക്കുന്ന 4 ഡച്ച് പടയാളികളുണ്ട്.

Tags: Mavelikara Sri Krishna Swamy TempleTravancore Senastory of the braverypillar lamp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.