Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്മൃതി ഇറാനിയെ പേടിച്ചോടി രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസിന്റെ മറ്റൊരു തമാശ; റായ് ബറേലിയില്‍ രാഹുല്‍ സ്ഥാനാര്‍ത്ഥി

2019ല്‍ സ്മൃതി ഇറാനിയോട് 55000 വോട്ടുകള്‍ക്ക് തോറ്റ രാഹുല്‍ ഗാന്ധി വാരണാസി മണ്ഡലത്തില്‍ നിന്നും ഒളിച്ചോടി. ഒരു കാലത്ത് ഗാന്ധി കുടുംബത്തിന്റെ കുത്തകയായിരുന്ന മണ്ഡലമായിരുന്നു വാരണാസി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 10:46 am IST
in India

ന്യൂദല്‍ഹി: 2019ല്‍ സ്മൃതി ഇറാനിയോട് 55000 വോട്ടുകള്‍ക്ക് തോറ്റ രാഹുല്‍ ഗാന്ധി വാരണാസി മണ്ഡലത്തില്‍ നിന്നും ഒളിച്ചോടി. ഒരു കാലത്ത് ഗാന്ധി കുടുംബത്തിന്റെ കുത്തകയായിരുന്ന മണ്ഡലമായിരുന്നു വാരണാസി. ഇനി 2024ലും അവിടെ നിന്ന് തോറ്റാല്‍ മുഖം നഷ്ടപ്പെടുമെന്ന് കരുതി രാഹുല്‍ ഗാന്ധി ആ മണ്ഡലം ഉപേക്ഷിച്ച് ഓടിയിരിക്കുകയാണ്.

പകരം തൊട്ടടുത്തുള്ള അമ്മ സോണിയാഗാന്ധി ജയിക്കുന്ന മണ്ഡലമായ റായ് ബറേലിയില്‍ അഭയം തേടിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. എന്തിനാണ് ഈ രാഷ്‌ട്രീയ തമാശ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്? കാരണം, വയനാട്ടില്‍ സ്വന്തം സഖ്യകക്ഷിയായ ഇന്‍ഡി മുന്നണിയിലെ സിപിഐ സ്ഥാനാര്‍ത്ഥിയായ ആനി രാജയ്‌ക്കെതിരെ വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധി എന്തിനാണ് ഇനി റായ് ബറേലിയില്‍ കൂടി മത്സരിച്ച് രാഷ്‌ട്രീയ തമാശ തുടരുന്നത് എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ഇനി റായ് ബറേലിയിലും വയനാട്ടിലും ജയിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വ്യകത്മായ ഉത്തരം കോണ്‍ഗ്രസിനില്ല.

ഇതില്‍ മറ്റൊരു പ്രധാനകാര്യം പ്രിയങ്ക ഗാന്ധിയുടെ കുടുംബത്തെ അധികാരരാഷ്‌ട്രീയത്തില്‍ നിന്നും സോണിയയും മകനും ഒഴിച്ചുനിര്‍ത്തുകയാണെന്നുള്ളതാണ്. അഴിമതിക്കാരന്‍ എന്ന് പേര് കേട്ടയാളാണ് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആയുധ ഇടപാടിലൂടെയും മറ്റും ഏറ്റവും കൂടുതല്‍ ചീത്തപ്പേര് കേള്‍പ്പിച്ച ആള്‍ കൂടിയാണ് റോബര്‍ട്ട് വധേര. അദ്ദേഹം വാരണാസിയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കൂടി കോണ്‍ഗ്രസ് ഹൈക്കമാന്‍റ് സീറ്റ് കൊടുത്തിട്ടില്ല. പ്രിയങ്ക റായ് ബറേലിയില്‍ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പകരം രാഹുലിനെയാണ് അവിടെ മത്സരിപ്പിച്ചത്. ഇതോടെ പ്രിയങ്ക പക്ഷം കോണ്‍ഗ്രസില്‍ അധികാരപക്ഷത്ത് നിന്നും പിഴുതെറിയപ്പെട്ടതുപോലെയാണ്. മകന്‍ രാഹുലും അദ്ദേഹത്തെ ചുറ്റിപ്പറ്റി കാലക്ഷേപം ചെയ്യുന്ന കെ.സി. വേണുഗോപാലും, ജയറാം രമേശും സുര്‍ജേവാലയും അടങ്ങുന്ന സ്തുതിപാഠകരുടെ ഒരു സംഘത്തിന്റെ കയ്യിലെ കളിപ്പാവയായി മാറുകയാണ് സോണിയാഗാന്ധി എന്ന ആരോപണവും ശക്തമാവുകയാണ്.

സ്മൃതി ഇറാനിയ്‌ക്ക് ഇനി ഭൂരിപക്ഷം എത്ര ലക്ഷം?

അമേഠിയില്‍ നിന്നും മത്സരിക്കുന്നത് കിഷോരി ലാല്‍ ശര്‍മ്മയാണ്. ഇതോടെ സ്മൃതി ഇറാനിയ്‌ക്ക് വിജയം ഉറപ്പായിരിക്കുകയാണ്. ഇനി എത്ര ലക്ഷത്തിന്റെ ഭൂരിപക്ഷം എന്നേ കാത്തിരിക്കാനുള്ളൂ.

ഒഴിഞ്ഞുമാറി കെ.സി. വേണുഗോപാല്‍

റായ് ബറേലിയില്‍ ജയിച്ചാല്‍ വയനാട് മണ്ഡലം ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറി കെ.സി. വേണുഗോപാല്‍. റായ് ബറേലി ഇന്ദിരാഗാന്ധി മുതലുള്ള കോണ്‍ഗ്രസ് മണ്ഡലമാണെന്നും അത് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് കെ.സി. വേണുഗോപാലിന്റെ വിശദീകരണം. എന്തേ അമേഠിയില്‍ നിന്നും ഒളിച്ചോടി എന്ന ചോദ്യത്തിന് വേണുഗോപാലിന് മറുപടിയുണ്ടായില്ല.

 

Tags: varanasiRae BareliLokSabhaElections2024Rahul GandhicongressSonia Gandhismriti irani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

India

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

പുതിയ വാര്‍ത്തകള്‍

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.