Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഈരാറ്റുപേട്ട സര്‍വീസ് സഹകരണ ബാങ്കില്‍ വാഗ്ദാനം മാത്രം; ഇപ്പോള്‍ പലിശ പോലുമില്ലെന്ന് നിക്ഷേപകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 08:45 am IST
inKerala

ഈരാറ്റുപേട്ട (കോട്ടയം): നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷക പലിശ, സുരക്ഷിതത്വം എന്നിവ ഉറപ്പു നല്കിയായിരുന്നു ഈരാറ്റുപേട്ട സര്‍വീസ് സഹകരണ ബാങ്കിന്റെ വാഗ്ദാനങ്ങള്‍. എന്നാല്‍ ബാങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നിക്ഷേപിച്ച പണത്തിന് ഇപ്പോള്‍ പലിശ പോലും ലഭിക്കുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. പണം തിരികെ ആവശ്യപ്പെട്ട് പതിനഞ്ചോളം നിക്ഷേപകര്‍ കഴിഞ്ഞ ദിവസം ബാങ്കിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് നിയന്ത്രിക്കുന്നത്.

10,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ സ്ഥിര നിക്ഷേപമിട്ട നൂറിലധികം സഹകാരികളാണ് പരാതിയുമായി രംഗത്തുള്ളത്. നിക്ഷേപ തുക എത്രയായാലും ആഴ്ചയില്‍ ആയിരം രൂപയില്‍ കൂടുതല്‍ ആര്‍ക്കും തിരികെ നല്കുന്നില്ലെന്ന് ഭരണങ്ങാനം സ്വദേശി ടോമി ജോസഫ് പറയുന്നു. പണം പിന്‍വലിക്കാനും സാധിക്കുന്നില്ല. രോഗികളും പ്രായമായവരും നിക്ഷേപകരിലുണ്ടെന്നും ടോമി ജോസഫ് പറഞ്ഞു. ഇതിനിടെ ഈരാറ്റുപേട്ട നിവാസികള്‍ക്ക് മാത്രം കുറെയൊക്കെ പണം മടക്കി നല്കുകയും പുറത്ത് നിന്നുള്ള നിക്ഷേപകരെ അവഗണിക്കുന്നതായും ആരോപണം ഉണ്ട്.

മന്ത്രിമാര്‍ക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പലതവണ പരാതി നല്കിയെങ്കിലും ശരിയാക്കാം എന്ന മറുപടിയല്ലാതെ ഒന്നും നടന്നില്ല. നവകേരള സദസില്‍ നല്കിയ പരാതിക്ക് എല്ലാം തീര്‍പ്പാക്കിയെന്ന മറുപടിയും ലഭിച്ചു. നിക്ഷേപിച്ച പണമോ നീതിയോ ലഭിച്ചില്ല. ഇതോടെയാണ് പ്രതിഷേധവുമായി സഹകാരികള്‍ രംഗത്തെത്തിയത്.

ബാങ്ക് വായ്‌പ കൊടുത്ത പണം തിരിച്ചുപിടിക്കാനുള്ള നടപടി ആരംഭിക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ മാറുമെന്നും മീനച്ചില്‍ താലൂക്കിലെ മറ്റൊരു സഹകരണ ബാങ്കിലെ പ്രതിസന്ധി ഈ രീതിയില്‍ മറികടന്നെന്നും ടോമി ജോസഫ് പറഞ്ഞു. ടോമി ജോസഫിനൊപ്പം ലോസണ്‍ ജോസ്, സണ്ണി സേവ്യര്‍, ജോസഫ് പി. കാഞ്ഞശേരില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിക്ഷേപകര്‍ പ്രതിഷേധിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് ഭരണസമിതി അറിയിച്ചത്. ഇല്ലെങ്കില്‍ തുടര്‍സമരവുമായി രംഗത്തെത്തുമെന്നും നിക്ഷേപകര്‍ പറഞ്ഞു.

സഹകരണ ബാങ്കില്‍ 12 കോടിയുടെ നിക്ഷേപമാണുള്ളത്. ഇതില്‍ ഏഴു കോടി രൂപയാണ് വായ്‌പയായി നല്കിയിരിക്കുന്നത്. അഞ്ചു കോടിയോളം നഷ്ടത്തിലാണ് ബാങ്ക് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വായ്‌പ എടുത്തവര്‍ തിരികെ അടയ്‌ക്കുകയോ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുകയോ ചെയ്യാതെ പണം തിരികെ നല്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് ബാങ്ക് പ്രസിഡന്റ് എം. എച്ച്. ഷനീര്‍ പറഞ്ഞു.

Tags: kottayaminvestors' moneyErratupetta Service Cooperative Bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.