Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ ഗാന്ധിയുടെ ഒബിസി സ്നേഹത്തിന് പിന്നിലെ കാപട്യം തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസിയ

രാഹുല്‍ ഗാന്ധിയുടെ ഒബിസി സ്നേഹത്തിന് പിന്നിലെ കാപട്യം തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസിയ. ഒബിസി വിഭാഗത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകനായിരുന്നിട്ടും കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്ത് തന്നെ‍ ദൂരദര്‍ശനില്‍ നിന്നും പുറത്താക്കിയെന്ന് ദീപക് ചൗരാസിയ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2024, 10:32 pm IST
inIndia
മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസിയ (ഇടത്ത്)

മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസിയ (ഇടത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഒബിസി സ്നേഹത്തിന് പിന്നിലെ കാപട്യം തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ ദീപക് ചൗരാസിയ. ഒബിസി വിഭാഗത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകനായിരുന്നിട്ടും കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്ത് തന്നെ‍ ദൂരദര്‍ശനില്‍ നിന്നും പുറത്താക്കിയെന്ന് ദീപക് ചൗരാസിയ ആരോപിച്ചു.

“2004ലായിരുന്നു ഈ സംഭവം. അന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് ഭരിയ്‌ക്കുന്നത്. അന്ന് ദൂരദര്‍ശനില്‍ വാര്‍ത്താവിഭാഗത്തിന്റെ മേധാവിയായിരുന്നു ഞാന്‍. എന്നാല്‍ ഒബിസി വിഭാഗത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകനായിരുന്നിട്ടും രാഹുല്‍ഗാന്ധി എന്നെ പുറത്താക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തര്‍പ്രദേശിലെ ഒബിസി വിഭാഗങ്ങള്‍ ആരെന്നുപോലും അറിയില്ല.”- കഴിഞ്ഞ ദിവസം സീ ടിവിയില്‍ നടന്ന ഒരു സംവാദത്തിനിടയില്‍ ദീപക് ചൗരാസിയ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു.

പിന്നീട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അശോക് ശ്രീവാസ്തവ ദീപക് ചൗരാസ്യയുടെ പ്രശ്നം തന്റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ചത് ഇപ്രകാരമാണ്:” 2004ല്‍ രാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരമേറ്റയുടന്‍, ഒബിസി വിഭാഗത്തില്‍പെട്ട ജേണലിസ്റ്റായിട്ടും ദൂര്‍ദര്‍ശന്‍ മേധാവിയായ ദീപക് ചൗരാസ്യയെ ആ സ്ഥാനാത്ത് നിന്നും പുറത്താക്കി. ഈ സംഭവത്തെക്കുറിച്ച് എന്റെ അടുത്ത പുസ്തകത്തില്‍ തുറന്നെഴുതും.”

രാഹുല്‍ഗാന്ധിയുടെ ഒബിസി സ്നേഹം വെറും പുറംപൂച്ച് മാത്രമാണെന്നായിരുന്നു ഈ രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തുറന്നടിച്ചത്.

 

Tags: Rahul GandhihypocrisyDoordarshanOBCDeepak ChaurasiaDDZee TV
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.