Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മനം കുളിര്‍ക്കാം… ഗവി യാത്രയ്‌ക്കൊരുങ്ങിക്കൊളൂ…, കെഎസ്ആര്‍ടിസി റെഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 04:39 pm IST
inKerala, Travel

വെയില്‍ കാരണം വീട്ടിലിരിക്കാനും വയ്യ… പുറത്തിറങ്ങാനും വയ്യ… ഇനി തീരുമാനം മാറ്റം. ആശ്വസിക്കാന്‍ ഇതാ പുതിയ വാര്‍ത്ത. മനം കുളിര്‍പ്പിക്കാം… ഒരു യാത്രയാകാം… ഗവിയിലേക്ക്. ദിവസങ്ങളായി അടഞ്ഞുകിടന്നിരുന്ന ഗവി വീണ്ടും തുറന്നിരിക്കുകയാണ്.

ട്രെക്കിംഗ്, ബോട്ടിംഗ്, ക്യാമ്പിംഗ് എന്നിങ്ങനെ എല്ലാവിധ വിനോദങ്ങള്‍ക്കും ഗവിയില്‍ അവസരമുണ്ട് എന്നതാണ് പ്രത്യേകത. കുന്നുകളും, സമതലങ്ങളും, പുല്‍മേടുകളും, ചോലക്കാടുകളും, വെള്ളച്ചാട്ടങ്ങളും, ഏലത്തോട്ടങ്ങളും ഒക്കെയായി പ്രകൃതി ഒരുക്കിയ അത്ഭുതം തന്നെയാണ് ഗവി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെഎസ്ആര്‍ടിസി ജീവനക്കാരായി കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന വേഷങ്ങളില്‍ എത്തിയ ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയാണ് ഗവിയുടെ പെരുമ കേരളം മുഴുവന്‍ അറിഞ്ഞത്. അതിന് ശേഷം ആയിരക്കണക്കിന് സഞ്ചാരികളാണ് വര്‍ഷം തോറും ഗവി കാണാനായി എത്തുന്നത്.

ഈ അവധിക്കാലം നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസി എല്ലാ യൂണിറ്റുകളില്‍ നിന്നും ഗവിയിലേക്ക് ട്രിപ്പുകള്‍ നടത്തുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍:

ഗവിയിലേക്കുള്ള ഉല്ലാസയാത്രകള്‍ പുനരാരംഭിച്ചുകഴിഞ്ഞു. കെ എസ് ആര്‍ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്‍ കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും മെയ് 1 മുതല്‍ മെയ് 31 വരെ ‘ഉല്ലാസയാത്രകള്‍’ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ സുരക്ഷിതവും സുന്ദരവുമായ ഉല്ലാസ യാത്രകള്‍ക്ക് നിങ്ങള്‍ക്കും കൂടാം.

വിവിധ യൂണിറ്റുകളിനിന്നും ഗവിയിലേയ്‌ക്കുള്ള ഉല്ലാസയാത്രകള്‍

01/05/2024 ബുധന്‍: കൊട്ടാരക്കര,കോട്ടയം, താമരശ്ശേരി യൂണിറ്റുകള്‍.
02/05/2024 വ്യാഴം: പത്തനംതിട്ട, തൊടുപുഴ
03/05/2024 വെള്ളി: പാപ്പനംകോട്, പിറവം, പത്തനംതിട്ട
04/05/2024 ശനി: കൊല്ലം, കായംകുളം, പത്തനംതിട്ട
05/05/2024 ഞായര്‍: അടൂര്‍, വൈക്കം, ഹരിപ്പാട്
06/05/2024 തിങ്കള്‍: വെള്ളറട , കോതമംഗലം, കോഴിക്കോട്
07/05/2024 ചൊവ്വ: കരുനാഗപള്ളി, മൂലമറ്റം, പത്തനംതിട്ട
08/05/2024 ബുധന്‍: റാന്നി, തൃശ്ശൂര്‍, പത്തനംതിട്ട
09/05/2024 വ്യാഴം: തിരു:സിറ്റി, പാല, ചേര്‍ത്തല
10/05/2024 വെള്ളി: കൊല്ലം, തിരുവല്ല, നിലമ്പൂര്‍
11/05/2024 ശനി: തിരുവല്ല, ആലപ്പുഴ, മലപ്പുറം
12/05/2024 ഞായര്‍: നെയ്യാറ്റിന്‍കര, ചങ്ങനാശ്ശേരി, കണ്ണൂര്‍
13/05/2024 തിങ്കള്‍: ചാത്തന്നൂര്‍, എടത്വ, ചങ്ങനാശ്ശേരി
14/05/2024 ചൊവ്വ: പന്തളം, മാവേലിക്കര, പത്തനംതിട്ട
15/05/2024 ബുധന്‍: വെഞ്ഞാറമ്മൂട്, എറണാകുളം, പത്തനംതിട്ട
16/05/2024 വ്യാഴം: കരുനാഗപ്പള്ളി, കോതമംഗലം തിരുവനതപുരം സിറ്റി
17/05/2024 വെള്ളി: പത്തനംതിട്ട, തൊടുപുഴ
18/05/2024 ശനി: കിളിമാനൂര്‍, കോട്ടയം, കായംകുളം
19/05/2024 ഞായര്‍: കൊട്ടാരക്കര, ചെങ്ങന്നൂര്‍, പാലക്കാട്
20/05/2024 തിങ്കള്‍: റാന്നി, ചാലക്കുടി, പെരിന്തല്‍മണ്ണ
21/05/2024 ചൊവ്വ: കാട്ടാക്കട, വൈക്കം, നിലമ്പൂര്‍
22/05/2024 ബുധന്‍: പുനലൂര്‍, കായംകുളം, പത്തനംതിട്ട
23/05/2024 വ്യാഴം: തിരുവല്ല, ഹരിപ്പാട്, തിരുവനന്തപുരം സിറ്റി
24/05/2024 വെള്ളി: പാറശ്ശാല, ചേര്‍ത്തല, കണ്ണൂര്‍
25/05/2024 ശനി: കൊല്ലം, എടത്വ, പത്തനംതിട്ട
26/05/ 2024 ഞായര്‍: പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം
27/05/2024 തിങ്കള്‍: വിതുര, പാല, പത്തനംതിട്ട
28/05/2024 ചൊവ്വ: കൊട്ടാരക്കര, മാവേലിക്കര, പത്തനംതിട്ട
29/05/2024 ബുധന്‍: പത്തനംതിട്ട, കോതമംഗലം, കോഴിക്കോട്
30/05/2024 വ്യാഴം: നെയ്യാറ്റിന്‍കര, ആലപ്പുഴ, എറണാകുളം
31/05/2024 വെള്ളി: കൊല്ലം, തിരുവനന്തപുരം സിറ്റി, പത്തനംതിട്ട.

കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാം…

ജയകുമാര്‍ വി എ ഫോണ്‍:9447479789
ജില്ലാ കോര്‍ഡിനേറ്റര്‍ തിരുവനന്തപുരം
മോനായി ജി കെ ഫോണ്‍:9747969768
ജില്ലാ കോര്‍ഡിനേറ്റര്‍ കൊല്ലം
സന്തോഷ് കുമാര്‍ സി ഫോണ്‍: 9744348037
ജില്ലാ കോര്‍ഡിനേറ്റര്‍ പത്തനംതിട്ട
ഷെഫീഖ് ഇബ്രാഹിം ഫോണ്‍ : 9846475874
ജില്ലാ കോര്‍ഡിനേറ്റര്‍ ആലപ്പുഴ
ഡൊമനിക് പെരേര ഫോണ്‍:9747557737
ജില്ലാ കോര്‍ഡിനേറ്റര്‍ തൃശ്ശൂര്‍
ഷിന്‍റോ കുര്യന്‍ ഫോണ്‍ :9447744734
ജില്ലാ കോര്‍ഡിനേറ്റര്‍ പാലക്കാട്
സൂരജ് റ്റി ഫോണ്‍:9544477954
ജില്ലാ കോര്‍ഡിനേറ്റര്‍ കോഴിക്കോട്
അനൂപ് കെ 8547109115
ജില്ലാ കോര്‍ഡിനേറ്റര്‍ മലപ്പുറം
വര്‍ഗ്ഗീസ് സി ഡി ഫോണ്‍:9895937213
ജില്ലാ കോര്‍ഡിനേറ്റര്‍ വയനാട്
റോയ് കെ ജെ ഫോണ്‍ :8589995296
ജില്ലാ കോര്‍ഡിനേറ്റര്‍ കാസര്‍ഗോഡ് & കണ്ണൂര്‍
രാജീവ് എന്‍ ആര്‍ ഫോണ്‍ :9446525773
ജില്ലാ കോര്‍ഡിനേറ്റര്‍ ഇടുക്കി & എറണാകുളം
പ്രശാന്ത് വി പി ഫോണ്‍: 9447223212
ജില്ലാ കോര്‍ഡിനേറ്റര്‍ കോട്ടയം & എറണാകുളം
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
https://my.artibot.ai/budget-tour

Tags: Eco TourismKSRTCGAVI TOURISM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

Kerala

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.