Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാഗുരു ചട്ടമ്പിസ്വാമി സമാധി ശതാബ്ദി: പന്മന ആശ്രമ തീര്‍ത്ഥാടനം ഇന്നു മുതല്‍

ചട്ടമ്പിസ്വാമികളുടെ തപോപീഠമായ മരുത്വാമലയില്‍ നിന്ന് ആരംഭിച്ച മഹാഗുരുജ്യോതി പ്രയാണം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂജയേറ്റു വാങ്ങി പന്മന ആശ്രമത്തില്‍ എത്തുന്നതോടെ പരിപാടികള്‍ തുടങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 06:36 am IST
inKerala
മഹാഗുരു വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായ ജ്യോതിപ്രയാണം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍. അശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെയുടെ നേതൃത്വത്തില്‍ ജ്യോതിപ്രയാണത്തിന് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കിയപ്പോള്‍

മഹാഗുരു വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായ ജ്യോതിപ്രയാണം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍. അശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെയുടെ നേതൃത്വത്തില്‍ ജ്യോതിപ്രയാണത്തിന് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കിയപ്പോള്‍

ചവറ: മഹാഗുരു ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണമായ മഹാഗുരുവര്‍ഷം 2024ന്റെ ഭാഗമായ പന്മന ആശ്രമതീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും. വിവിധ ദേശങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ പന്മന ആശ്രമത്തിലെത്തും. ചട്ടമ്പിസ്വാമികളുടെ തപോപീഠമായ മരുത്വാമലയില്‍ നിന്ന് ആരംഭിച്ച മഹാഗുരുജ്യോതി പ്രയാണം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂജയേറ്റു വാങ്ങി പന്മന ആശ്രമത്തില്‍ എത്തുന്നതോടെ പരിപാടികള്‍ തുടങ്ങും.

ഇന്ന് രാവിലെ 8ന് ഭദ്രദീപപ്രോജ്വലനം, 10.30ന് മഹാസമാധിശതാബ്ദി ആചരണ സമാരംഭസഭ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി അദൃശ്യ കാടസിദ്ധേശ്വര വിശിഷ്ടാതിഥിയാകും. ഉച്ചയ്‌ക്ക് 1ന് സംഗീതസദസ്സ്, രാത്രി 7ന് നൃത്തസന്ധ്യ.

2ന് രാവിലെ 10.30ന് വിചാരണ സഭ ‘മഹാഗുരു കേരളം’ സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 1ന് മഹത്വപ്രവചനം, തുടര്‍ന്ന് കുച്ചുപ്പുടി, മോഹിനിയാട്ടം, രാത്രി 7ന് സംഗീതസദസ്.

3ന് രാവിലെ 10.30ന് മഹാഗുരുസാരം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി പ്രഭാകരാനന്ദ സരസ്വതി വിശിഷ്ടാതിഥിയാകും. ഉച്ചയ്‌ക്ക് 1ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 3ന് ആനന്ദസത്സംഗം, രാത്രി 7ന് പറയന്‍ തുള്ളല്‍, തുടര്‍ന്ന് പടയണി.

4ന് രാവിലെ 10.30ന് മഹാഗുരുവേദം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. സി.ആര്‍. മഹേഷ് എംഎല്‍എ അധ്യക്ഷനാകും. അര്‍ബുദരോഗ ചികിത്സാ വിദഗ്ധന്‍ പി.വി. ഗംഗാധരന്‍ പ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് 1ന് ഓട്ടന്‍തുള്ളല്‍, രാത്രി 7ന് മോഹിനിയാട്ടം, 8ന് സീതകളി. 5ന് രാവിലെ 10.30ന് മഹാഗുരുജ്വാല ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അധ്യക്ഷനാകും, ഡോ. ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും, ഉച്ചയ്‌ക്ക് 1ന് വില്‍കലാമേള, രാത്രി 7ന് സോപാനനൃത്തം.

ആറിന് രാവിലെ 10.30ന് മഹാഗുരുസൗഹൃദം മുന്‍മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രഭാഷണങ്ങള്‍. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.സി. രാജന്‍ അധ്യക്ഷനാകും, ഉച്ചയ്‌ക്ക് 1ന് സംഗീതസദസ്സ്, വൈകിട്ട് 3.30ന് മഹാഗുരുസാഹിതി കവി പ്രൊഫ. ബി. മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. പന്മന ആശ്രമം സ്വാമി നിത്യ സ്വരൂപാനന്ദ അധ്യക്ഷനാകും. തുടര്‍ന്ന് പ്രഭാഷണം. രാത്രി 7ന് നടനസന്ധ്യ. 7ന് രാവിലെ 10.30ന് മഹാഗുരുപര്‍വ്വം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. കേരള പുരാണ പാരായണ സംഘടന അമ്പാടി സുരേന്ദ്രന്‍ അധ്യക്ഷനാകും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. നടന്‍ സുധീര്‍ കരമന മുഖ്യാതിഥിയാകും. വൈകിട്ട് 4ന് മഹാചണ്ഡികാഹോമം, രാത്രി 7ന് മാനസജപലഹരി.

മഹാഗുരു ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി വാര്‍ഷികദിനമായ 8ന് രാവിലെ 9ന് ഭദ്രദീപ പ്രോജ്വലനം സ്വാമി പ്രജ്ഞാ നാനന്ദതീര്‍ത്ഥപാദര്‍ നിര്‍വഹിക്കും. രാവിലെ 10.30ന് മഹാസമാധി ശതാബ്ദിസഭയായ ‘മഹാഗുരുബ്രഹ്മം’ സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദരുടെ അധ്യക്ഷതയില്‍ മുംബൈ ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി സമാധി ശതാബ്ദി സന്ദേശം നല്‍കും. സ്വാമി സത്സ്വരൂപാനന്ദ, സ്വാമി ഗീതാനന്ദ, സ്വാമി ഡോ.ധര്‍മ്മാനന്ദന്‍, കുമ്മനം രാജശേഖരന്‍, ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ മഹാഗുരു ഭവ്യസ്മൃതി അര്‍പ്പിക്കും.

ഉച്ചയ്‌ക്ക് 2.30ന് മഹാസമാധിദിവ്യജ്യോതി രാനയനം, ജ്യോതിസമര്‍പ്പണം. 3ന് ഡബിള്‍ തായമ്പക, വൈകിട്ട് 5ന് പാഠകം, രാത്രി7ന് കഥകളി. 9ന് രാവിലെ 7ന് ഏകാഹനാരായണീയ പാരായണയജ്ഞം. വൈകിട്ട് 5ന് ഭക്തിഗാനസുധ, രാത്രി 7ന് നൃത്താഞ്ജലി.

Tags: Mahaguru Chattambiswamy SamadhiPanmana Ashram Pilgrimage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചട്ടമ്പിസ്വാമി സമാധി വാര്‍ഷികവും പന്മന ആശ്രമ തീര്‍ഥാടനവും 29ന് സമാപിക്കും

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.