Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മൈജിക്ക് 30 ഷോറൂമുകള്‍ കൂടി, ലക്ഷ്യമിടുന്നത് 4000 കോടി ടേണോവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 09:59 pm IST
inBusiness

കോഴിക്കോട്: ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോംആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍സ് സര്‍വീസ് നെറ്റ്‌വര്‍ക്കായ മൈജി ഈ വര്‍ഷം പുതുതായി 30 ഷോറൂമുകള്‍ പുതുതായി തുറക്കും.

ഈ വര്‍ഷം 4000 കോടി രൂപയുടെ വിറ്റുവരവും 5000 തൊഴിലവസരങ്ങളുമാണ് കമ്പനി വിഭാവനം ചെയ്യുന്നതെന്ന് എംഡി എ.കെ. ഷാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ ഷോറൂമുകളുടെ എണ്ണം 150 ആകും. നിലവില്‍ 3000 പേരാണ് വിവിധ സ്റ്റോറുകളിലും സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നത്. മൈജി ഷോറൂം ഇല്ലാത്ത ജില്ലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. സ്വന്തമായി ഫാക്ടറി തുടങ്ങാനും പദ്ധതിയുണ്ട്.

മികച്ച ഗാഡ്ജറ്റുകളും സ്മാര്‍ട്ട ഫോണുകളും വാങ്ങാന്‍ സൗകര്യപ്രദമായി ഷോറൂം എന്ന നിലയില്‍ 2006ല്‍ 3ഏ മൊബൈല്‍ വേള്‍ഡ് എന്ന നിലയില്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ച ഷോറും ഇന്ന് 100ലധികം ഷോറൂമുകളുമായി മൈജി മുന്‍നിരയിലാണ്.

കുറഞ്ഞ വിലയില്‍ മികച്ച ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങള്‍, കിച്ചണ്‍ അപ്ലയന്‍സ് എന്നിവ സ്വന്തം ബ്രാന്‍ഡില്‍ നിര്‍മിച്ചു നല്‍കുന്നു. മൈജിയുടെ സ്വന്തം ടിവി ബ്രാന്‍ഡ് ആയ ഏഉഛഠ ഡിജിറ്റല്‍ ആക്‌സസറികള്‍, ഗാഡ്മിയുടെ നോണ്‍സ്റ്റിക് യൂട്ടന്‍സില്‍സും കിച്ചണ്‍ അപ്ലയന്‍സസുകളും ഇപ്പോള്‍ മൈജി ഷോറൂമില്‍ ലഭിക്കും. വൈകാതെ രാജ്യമൊട്ടാകെ ഇവ പൊതുവിപണിയില്‍ ലഭ്യമാക്കും. ഓണത്തിനു മുന്‍പ് മറ്റ് കാറ്റഗറിയിലുള്ള ഉല്‍പന്നങ്ങളും കമ്പനി അവതരിപ്പിക്കും.

സാംസങ്, എല്‍ജി, ആപ്പിള്‍, ഓപ്പോ, വിവോ, ഷഓമി, നോക്കിയ തുടങ്ങിയ ലോകോത്തര മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ്പുകള്‍, ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, എസി, കിച്ചണ്‍ അപ്ലയന്‍സസുകള്‍,ഡിജിറ്റല്‍ ആക്‌സസറീസ്, ഗെയിമിങ് സ്റ്റേഷന്‍, കസ്റ്റമൈസ്ഡ് ഡെസ്‌ക് ടോപ്പുകള്‍, എന്നിങ്ങനെ എല്ലാനിരകളിലുമുള്ള നാഷണല്‍, ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ മൈജിയുമായി കൈകോര്‍ക്കുന്നുണ്ട്.

ഗുണനിലവാരം, ന്യായവില, നൂതന സാങ്കേതിക വിദ്യയിലൂന്നിയ ഉല്‍പന്നങ്ങള്‍, വില്‍പ്പനാനന്തര സേവനം, വിശ്വാസം എന്നിവയോടെ ഇന്ത്യയിലെ വലിയ ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സ് റീട്ടെയ്ല്‍ ശൃംഖലയാവുക എന്നതാണ് മൈജിയുടെ ലക്ഷ്യമെന്നും സമീപ ഭാവിയില്‍ രാജ്യത്തിന്റെ മറ്റ് മേഖലയിലേക്കും ജിസിസി രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കുമെന്നുംഎക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍, മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയ്‌ക്ക് പുറമെ സീറോ പലിശയോടെയും സീറോ ഡൗണ്‍പേയ്‌മെന്റോടെയും 100 ശതമാനം ഫിനാന്‍സ് മൈജി സൂപ്പര്‍ ഇഎംഐ ഓഫറുകളും ലഭിക്കും.

ഉപഭോക്തൃ സൗഹൃദ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ, www.myg.in സേവനവും കമ്പനിക്കുണ്ട്.

Tags: MyGHome and Kitchen AppliancesDigital gadgetsMyG MD A.K. Shaji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

'മൈജി ഓണം മാസ്സ് ഓണം സീസണ്‍ 3' കൊച്ചിയിലെ ഹോട്ടല്‍ മാരിയറ്റില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ജിസ് ജോയ്, ചെയര്‍മാന്‍ എ.കെ. ഷാജി, ബ്രാന്‍ഡ് അംബാസഡര്‍മാരായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്നു
Business

ഓണം വിപണിയില്‍ മൈജി ലക്ഷ്യമിടുന്നത് 1600 കോടിയുടെ വിറ്റുവരവ്

Kerala

‘ആ കാർ മേഘങ്ങളൊക്കെ ഒഴിയട്ടെ എല്ലാം കലങ്ങി തെളിയട്ടെ’: മഞ്ജു വാര്യർ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.