Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവസ്വം ബോര്‍ഡിന് വരുമാനം മാത്രം ലക്ഷ്യം; അറ്റകുറ്റപണികള്‍ നടത്താതെ ക്ഷേത്രങ്ങളെ നാശത്തലേക്ക് തള്ളി വിടുന്നു, പ്രതിഷേധിച്ച് ഭക്തർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 11:35 am IST
inKerala, Thiruvananthapuram
കത്തിനശിച്ച ചെന്തിട്ട ദേവീ ക്ഷേത്രം

കത്തിനശിച്ച ചെന്തിട്ട ദേവീ ക്ഷേത്രം

തിരുവനന്തപുരം: ആയിരം വര്‍ഷത്തോളം പഴക്കമുള്ള ആര്യശാല ചെന്തിട്ട ദേവീ ക്ഷേത്രത്തിന്റെ നാലമ്പലം തീപിടിച്ച് നശിച്ചതിൽ പ്രതിഷേധവുമായി ഭക്തർ. ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് നാലമ്പലത്തിനുള്ളില്‍ നിന്ന് പുകയുയരുന്നത് സമീപ വാസികള്‍ കണ്ടത്. ഉടന്‍ തന്നെ അധികൃതരെ അറിയിച്ചു. അവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെങ്കല്‍ചൂള യൂണിറ്റില്‍ നിന്നും ഫയര്‍ ആന്റ് റെസ്‌ക്യൂ ടീമെത്തി തീകെടുത്തിയതിനാല്‍ ശ്രീകോവിലിലേക്കും മറ്റു അമ്പല ഭാഗങ്ങളിലേക്കും തീ വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞു.

നാലമ്പലത്തിന്റെ വലതുഭാഗം പൂര്‍ണമായും തീപിടിച്ചു. മറ്റു ഭാഗങ്ങളിലേക്കും തീ ആളി പടര്‍ന്നു. തടികള്‍ ഓട്, വിളക്കുകള്‍, പൂജ സാമഗ്രികള്‍ തുടങ്ങിയയവയില്‍ തീ വേഗത്തില്‍ പടരുകയായിരുന്നു. നാലമ്പലത്തിന്റെ ഒരു ഭാഗവും കളമെഴുത്തു ഭാഗവും പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം നിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ നിതിന്‍രാജ്, അനീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ അജിത്കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ അരുണ്‍, അനീഷ്, വിഷ്ണുനാരായണന്‍, സവിന്‍, പ്രതോഷ്, അനു, നസീം, പ്രസാദ്, പ്രവീണ്‍, സാബു, സജി, ശിവഗണേഷ്, അനു, നന്ദന്‍ എന്നിവരടങ്ങുന്ന നാല് യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ആയിരം വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രമാണിത്. കെട്ടിടത്തിലും വൈദ്യുത ഉപകരണങ്ങളിലും കൃത്യമായി അറ്റകുറ്റപണികള്‍ നടത്താറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നു. നവരാത്രി ആഘോഷ നാളുകളില്‍ പദ്മനാഭപുരത്ത് നിന്നെത്തുന്ന സരസ്വതി ദേവിയെ കുടിയിരുത്തുന്നത് ചെന്തിട്ട ദേവീ ക്ഷേത്രത്തിലാണ്. ദേവസ്വം ബോര്‍ഡിന് വരുമാനം മാത്രമാണ് ലക്ഷ്യമെന്നും കാലകാലങ്ങളില്‍ നടത്തേണ്ട അറ്റകുറ്റപണികള്‍ നടത്താതെ ക്ഷേത്രങ്ങളെ നാശത്തലേക്ക് തള്ളി വിടുകയാണെന്നും ഭക്തജനങ്ങള്‍ ആരോപിച്ചു.

സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചു. വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല.

Tags: fireDevaswom BoardTempleThiruvananthapuramchenthitta devi temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Thiruvananthapuram

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.