Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈക്കം സത്യഗ്രഹത്തിനൊപ്പം ചപ്പാത്തിയും ശതാബ്ദി ആഘോഷിക്കുന്നു, സംഘടിപ്പിക്കുന്നത് കഥ,സാഹിത്യ സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 05:00 pm IST
inKerala

കോട്ടയം: കേരളത്തിലേക്കുള്ള ചപ്പാത്തിയുടെ വരവിന്‌റെ 100ാം വാര്‍ഷികം കഥ സാഹിത്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച മാവേലിക്കരയില്‍ ആഘോഷിക്കുന്നു. ചപ്പാത്തിയിലേക്കുള്ള മലയാളിയുടെ രുചിമാറ്റത്തിന് കാരണമായത് വൈക്കം സത്യഗ്രഹമായിരുന്നുവെന്നാണ് ചരിത്രം.

വൈക്കം സത്യഗ്രഹത്തിനു തുടക്കമിട്ടത് മാവേലിക്കര സ്വദേശിയായ ടി.കെ.മാധവനാണെന്നതിനാലാണ് ചപ്പാത്തിയുടെ ശതാബ്ദി അവിടെ ആഘോഷിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 5ന് കഥ സാഹിത്യ സംഘടനയുടെ നേതൃത്വത്തില്‍ രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കുന്ന സമ്മേളനം എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് കെ.കെ.സുധാകരന്‍ അധ്യക്ഷത വഹിക്കും. ലുധിയാനയില്‍ നിന്നുള്ള രാജ വീരേന്ദ്രസിങ് മുഖ്യാതിഥിയായി പങ്കെടുക്കും.  ജോര്‍ജ് തഴക്കര വിഷയാവതരണം നടത്തുമെന്ന് സെക്രട്ടറി റെജി പാറപ്പുറത്ത് അറിയിച്ചു.

ചപ്പാത്തി കേരളത്തില്‍ പ്രചരിക്കുന്നത് വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായിട്ടാണ്. കേരളത്തില്‍ തുടങ്ങിയ അയിത്തോച്ചാടന സത്യഗ്രഹത്തിന് (വൈക്കം സത്യഗ്രഹം) അനുഭാവം പ്രകടിപ്പിക്കുവാന്‍ പഞ്ചാബ് പ്രബന്ധ ശിരോമണി കമ്മറ്റി തീരുമാനിക്കുകയും
ലാലാ ലാല്‍ സിംഗ്, കൃപാല്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം പഞ്ചാബില്‍ നിന്നും വരികയും ചെയ്തു. അവര്‍ ഏപ്രില്‍ 28ന് വൈക്കത്തെത്തി. 1924 ഏപ്രില്‍ 29ന് അകാലി സിക്കുകാര്‍ വൈക്കത്ത് ഭോജനശാല ആരംഭിച്ചു. 58 ദിവസം സത്യഗ്രഹികള്‍ക്കായി അവര്‍ ഭക്ഷണം വെച്ചുവിളമ്പി. ചപ്പാത്തിയും ഡാലുമായിരുന്നു പ്രധാന ഭക്ഷണ വിഭവം. ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യമായി ബഹുജനമധ്യേ കൊണ്ടുവന്നത് മേരി എലിസബത്ത് കിംഗ് എന്ന മാധ്യമ പ്രവര്‍ത്തകയാണ്. ജൂണ്‍ 25ന് സൗജന്യ ഭോജനശാല നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായി. എങ്കിലും മലയാളിയുടെ നാവില്‍ ചപ്പാത്തിയുടെ രുചി വൈക്കം സത്യഗ്രഹത്തോടൊപ്പം ചരിത്രത്തിന്റെ ഭാഗമായി.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമായിട്ടാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: സെക്രട്ടറി 70252 53565

 

Tags: CentenaryCELEBRATINGCHAPPATHIKADHA SAHITHYA SNGHATANA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

Kerala

വിശ്വ ഗുരുവിന്റെ ബ്രഹ്മസായൂജ്യ ശതാബ്ദി ഉദ്ഘാടനം ഇന്ന്; മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടക്കും: സച്ചിദാനന്ദസ്വാമി

വേദഗുരു സദാനന്ദ സ്വാമികള്‍, സുബ്രഹ്മണ്യ ശിവം
Vicharam

സദാനന്ദ വിപ്ലവത്തിന് തിരികൊളുത്തിയ സുബ്രഹ്മണ്യ ശിവം

Biju Menon Suresh Gopi Ottakomban movie stills
Entertainment

പാലാക്കാര്‍ ഒരിക്കല്‍ക്കൂടി ജൂബിലി കൂടും!, തിരുനാള്‍ പുനരാവിഷ്‌കരിക്കുന്നത് സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനുവേണ്ടി

India

ബെംഗളൂരു മഴയില്‍ മുങ്ങുമ്പോള്‍ ഭരണം കയ്യാളുന്ന കോണ്‍ഗ്രസ്‌നേതാക്കള്‍ ബല്ലാരിയില്‍ ആഘോഷത്തിലെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.