Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പകച്ച് പിണറായി, പരാജയം തുറിച്ചു നോക്കുമ്പാള്‍ ‘ഇരട്ടച്ചങ്കി’ടിക്കുന്നു!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 09:44 am IST
inKerala, Vicharam

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവസാന കച്ചിത്തുരുമ്പും കൈവിട്ടുപോകുന്നതിന്‌റെ നിരാശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടെടുപ്പ് ദിവസത്തെ മുഖ്യമന്ത്രിയുടെ ശരീരഭാഷയും അങ്കലാപ്പും അതിനു തെളിവ്.

മാദ്ധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണങ്ങളിലുടനീളം അതു പ്രകടമായി. രാവിലെ തന്നെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി ജയരാജനെ പരസ്യമായി കുറ്റപ്പെടുത്തിയതൊന്നും വെളിവോടെയല്ല. പരാജയഭീതി മൂലം വിഭ്രാന്തിയിലായ മുഖ്യമന്ത്രി വോട്ടെടുപ്പിന്റെ നിര്‍ണായക മണിക്കൂറുകളില്‍ തന്നെയാണ് എല്‍.ഡി.എഫ് കണ്‍വീനറെ പാപിയെന്നു വിശേഷിപ്പിച്ചതും തള്ളിപ്പറഞ്ഞതും.

കടുത്ത പിണറായിസ്റ്റുകളെപ്പോലും അതു ഞെട്ടിച്ചുകളഞ്ഞു. മാനസികമായി തകര്‍ത്തു. തിരഞ്ഞെടുപ്പ് കൈവിട്ടുപോയി എന്ന മാനസികാവസ്ഥയില്‍ നിന്നല്ലാതെ ഇത്തരമൊരു പ്രതികരണം ഉണ്ടാകില്ല. പാര്‍ട്ടിക്കും തനിക്കുമെതിരായി എത്ര കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നാലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് അകന്നു പോകുമായിരുന്ന പിണറായി വിജയന്‍ ഇന്നലെ മുഖമടച്ചു വീണുപോവുകയായിരുന്നു. അത് പാര്‍ട്ടിയെ കുഴപ്പത്തിലാക്കുമെന്ന ബോധമില്ലാതെ.

ഈ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തിലാകുമോ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്‌റെ സാധാരണ ചോദ്യത്തിന് മുന്നില്‍ പോലും പിണറായി നിലവിട്ടുപോയി. ആ മാദ്ധ്യമപ്രവര്‍ത്തകനു നേരെയുണ്ടായ വിസ്‌ഫോടനം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. കഴിഞ്ഞതവണ ലഭിച്ച ഒരു സിറ്റില്‍ പോലും വിജയം നേടാന്‍ ആവില്ലെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ആ പൊട്ടിത്തെറി. വരാനിരിക്കുന്ന പരാജയം സംസ്ഥാനത്തെ ദുര്‍ഭരണത്തിന്റെ പ്രതിഫലനമാകില്ലെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞുവച്ചു.

കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കും എന്നതിനേക്കാള്‍, ഏതാനും സീറ്റുകളില്‍ ബിജെപിയും ജയിച്ചേക്കും എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിയുടെ അങ്കലാപ്പിനു പ്രധാന കാരണം.

 

Tags: Pinarayi VijayanelectionUPCOMMING DEFEATFRIGHTEN
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.