Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സന്ദേശ്ഖാലി: ടിഎംസി നേതാവിന്റെ വീട്ടില്‍ നിന്ന് സിബിഐ വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2024, 10:33 pm IST
inIndia
സന്ദേശ്ഖാലിയിലെ ആക്രമണവുമായി ബന്ധപ്പെട്ട് സിബിഐയും കേന്ദ്രസേനയും തെരച്ചില്‍ നടത്തുന്നു.

സന്ദേശ്ഖാലിയിലെ ആക്രമണവുമായി ബന്ധപ്പെട്ട് സിബിഐയും കേന്ദ്രസേനയും തെരച്ചില്‍ നടത്തുന്നു.

കൊല്‍ക്കത്ത: സന്ദേശ്ഖാലിയിലെ ആക്രമണവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ തെരച്ചിലില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഹഫീസുല്‍ ഖാന്റെ സര്‍ബീരിയയിലുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

സന്ദേശ്ഖാലിയില്‍ സ്ത്രീകളെ ലൈംഗികാതിക്രമങ്ങള്‍ക്കിരയാക്കുകയും ഭൂമിയും തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി ഷാജഹാന്‍ ഷെയ്ഖിന്റെ വസതിയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇ ഡി സംഘത്തെ ടിഎംസി അനുകൂലികള്‍ ചേര്‍ന്ന് ആക്രമിച്ചത്. കേന്ദ്ര സുരക്ഷാ സേനയുടെ സഹായത്തോടെ തെരച്ചിലിനെത്തിയ സിബിഐ സര്‍ബീരിയയിലെ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ നിരവധി ബോംബുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച തെരച്ചില്‍ നടത്തിയത്. റെയ്ഡ് തുടരുകയാണ്.

സന്ദേശ്ഖാലിയിലെ ലൈംഗികാരോപണത്തിലും ഭൂമി കൈയേറ്റത്തിലും സിബിഐ കേസെടുത്തതിന് പിന്നാലെയാണ് തെരച്ചില്‍ നടത്തിയത്. അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീയുടെ പരാതിയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ മമത സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റിസ് ബി.ആര്‍. ഗവായ് ജസ്റ്റിസ് സന്ദീപ് മേഹ്ത്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച ഇതില്‍ വാദം കേള്‍ക്കും. സിബിഐ ഇതുവരെ അഞ്ച് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല.

കേസിലെ മുഖ്യപ്രതി ഷാജഹാന്‍ ഷെയ്ഖിനെതിരെ കേസെടുത്ത് 55 ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് കൊല്‍ക്കത്ത ഹൈക്കോടതി സംസ്ഥാന പോലീസിനെ വിമര്‍ശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത ഷെയ്ഖിനെ പിന്നീട് സിബിഐക്ക് കൈമാറി.

അതിനിടെ മുര്‍ഷിദാബാദില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ടിഎംസി അനുകൂലിക്ക് പരിക്കേറ്റു. 40 കാരനായ ജിന്ന അലിക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ ഇയാളുടെ വലതുകൈപ്പത്തി അറ്റു.

സംഭവത്തില്‍ തെര. കമ്മിഷന്‍ സംസ്ഥാന പോലീസിനോടും ജില്ലാ ഭരണകൂടത്തോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മറ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിനായാണ് ബോംബുകള്‍ നിര്‍മിച്ചിരുന്നതെന്നാണ് വിലയിരുത്തല്‍.

Tags: CBISandeshkhaliTMC leaderCBI finds ammunition and weapons
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

പുതിയ വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.