Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സിബിന്റെ ഡ്രാമ ബി​ഗ് ബോസ് പൊളിച്ച് കെെയിൽ കൊടുത്തു; ബിഗ് ബോസിനോട് കളിക്കാൻ സമ്മതിക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2024, 06:45 pm IST
inEntertainment

സിബിൻ ബി​ഗ് ബോസിൽ നിന്നും പുറത്തേക്ക് പോയത് മറ്റ് മത്സരാർ‌ത്ഥികളെയും പ്രേക്ഷകരെയും അമ്പരപ്പിച്ചിരുന്നു. രണ്ട് ദിവസം മാറി നിന്ന ശേഷം സിബിൻ തിരിച്ച് വരുമെന്നാണ് മിക്കവരും കരുതിയത്. സിബിന്റെ പിന്മാറ്റം സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. ബി​ഗ് ബോസ് മനപ്പൂർവം സിബിനെ പുറത്താക്കി എന്ന ആരോപണവും വന്നു. കഴി‍ഞ്ഞ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാലിൽ നിന്നും ശിക്ഷ ലഭിച്ച ശേഷമാണ് സിബിൻ‌ മാനസികമായി തകർന്ന് പോയത്. സിബിന് ലഭിച്ച ശിക്ഷ കൂടിപ്പോയെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാ​ഗം പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി ബി​ഗ് ബോസ് ഡയറക്ടർക്കെതിരെയും വ്യാപക വിമർശനം വന്നു. എന്നാൽ മനക്കരുത്തില്ലാത്തവർ ഷോയിൽ നിന്ന് പുറത്തേക്ക് പോകുന്നതാണ് നല്ലതെന്ന വാദവും ഉണ്ട്. തന്നെ പുറത്താക്കിയതാണെന്നാണ് സിബിൻ പറയുന്നത്. പുറത്ത് പോകണമെന്ന് താൻ പറഞ്ഞിട്ടില്ല. ആ അന്തരീക്ഷത്തിൽ നിന്ന് ഒന്ന് മാറി നിൽക്കണമെന്നേ ഉണ്ടായിരുന്നുള്ളൂയെന്ന് സിബിൻ എയർപോർട്ടിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

സിബിന്റെ വാദം തെറ്റാണെന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്. പുറത്തിറങ്ങി കാര്യങ്ങൾ‌ മനസിലാക്കി വീണ്ടും ഷോയിലേക്ക് കയറാനായിരുന്നു സിബിന്റെ ശ്രമമെന്നും വാദം വന്നു. ഇതേക്കുറിച്ച് ഒരു ബി​ഗ് ബോസ് പ്രേക്ഷകൻ പ്രേക്ഷകർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ‘അയാൾക്ക് കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ ആവാതെ ചുമ്മാ ഡ്രാമ കാണിച്ച് പുറത്തു പോയിട്ട് അവസരം തന്ന ആൾക്കാരെ തന്നെ സംശയത്തിന്റെ നിഴലിൽ സമൂഹത്തിന്റെ മുന്നോട്ട് ഇട്ട് കൊടുക്കുന്നത് അത്ര നല്ല കാര്യമല്ല’

ഏതു ഭാഷകളിലെ ബിഗ് ബോസ് എടുത്താലും ആങ്കർ ടോപ് പ്ലേയേഴ്സിനെ എല്ലാം നല്ലവണ്ണം റോസ്റ്റ് ചെയ്തി‌ട്ടുണ്ട്. മലയാളത്തിലാണെങ്കിൽ പോലും ആദ്യത്തെ സീസൺ മുതൽ ഈ സീസണിലെ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡ് വരെ അവിടെ കളിക്കുന്ന എല്ലാ പ്ലേയേഴ്സിനെയും ലാലേട്ടൻ നല്ല രീതിയിൽ എടുത്ത് റോസ്റ്റ് ചെയ്യാറുണ്ട്. അതിന്റെ ഇടയിൽ പോസിറ്റീവ് ആയിട്ട് മാത്രമേ ഞാൻ കളിക്കത്തുള്ളൂ എന്നെ നെഗറ്റീവ് പറയാനോ ചെയ്യാനോ പാടില്ല എന്നൊക്കെ പറഞ്ഞ് ഏതെങ്കിലും മത്സരാർത്ഥത്തിൽ വന്നാൽ അത് ഇങ്ങനെ ഒരു ഷോയില് പ്രാക്ടിക്കൽ ആക്കാൻ പറ്റുമോ?’

‘ഇവിടെ സിബിൻ ശരിക്കും നടത്തിയത് 100% ഒരു ഡ്രാമയാണ്. ഇമോഷണൽ ഡൗണായെന്ന് ആക്ട് ചെയ്യുക പിന്നെ പുറത്തുപോയി രണ്ടുദിവസം കഴിഞ്ഞ് കാര്യങ്ങൾ അറിഞ്ഞ് തിരിച്ചു കയറുക. ഈ ഡ്രാമയാണ് ബോസ് അണ്ണൻ പൊളിച്ച് കയ്യിൽ കൊടുത്തത്. ഇങ്ങനെയൊരു പ്രശ്നം വരുമ്പോൾ ഏതു മത്സരാർത്ഥിയെയും രണ്ടുദിവസം മാറ്റിനിർത്തി പിന്നീട് വീണ്ടും റീ എൻട്രി ചെയ്യിക്കുമെന്ന് നല്ലതുപോലെ അറിയാം’

ബിഗ് ബോസിനോട് കളിക്കാൻ അവിടെയുള്ളവർ സമ്മതിക്കുമോ. അതുകൊണ്ടുതന്നെയാണ് വിട്ടു പൊക്കോടാ മോനെ എന്ന് പറഞ്ഞ് അവർ നൈസായിട്ട് അയാളുടെ ഈ സെയിം ഡ്രാമ ഉപയോഗിച്ച് തന്നെ അയാളെ പറഞ്ഞുവിട്ടത്,’ ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.

 

Tags: Big BossReality Show
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Entertainment

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.