Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസന ചർച്ചകളിൽ നിന്ന് വഴി മാറി കോൺഗ്രസ് നുണകൾ ആവർത്തിക്കുന്നു: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 08:28 pm IST
in Kerala

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ പല തരത്തിലുള്ള നുണ പ്രചരണങ്ങൾ പൊളിഞ്ഞിട്ടും വീണ്ടും നുണകൾ ആവർത്തിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ. വികസനത്തിന്റെയും പുരോഗതിയുടെയും വിഷയങ്ങൾ ചർച്ച ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കോൺഗ്രസ് വർഗീയതയും മണിപ്പൂരും പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. തീരദേശത്തെ ജനങ്ങളുടെ പട്ടിണിമാറ്റാനോ അവരുടെ ദുരിതം ഇല്ലായ്‌മ ചെയ്യാനോ ഒന്നും ചെയ്യാത്ത ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. വർഗീയത കുത്തിനിറച്ച ഒരു ലക്ഷം ലീഫ്‌ ലറ്റുകളാണ് ഇവർ പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ കുറേ കാലങ്ങളായി തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാതെ അവസാന നിമിഷം ഇങ്ങനെ നുണ പ്രചരിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണോ വിചാരിക്കുന്നത്. വീടില്ല , കുടിവെള്ളമില്ല തീരങ്ങൾ കടലെടുക്കുന്നു. ഇതിനെ പറ്റിയൊന്നും ചർച്ചയില്ല. മറിച്ച് മണിപ്പൂരും, ബീഫും, ഭരണഘടന മാറ്റുമെന്നും നുണ പ്രചരിപ്പിക്കുന്നു. ഇത് എങ്ങനത്തെ രാഷ്‌ട്രീയമാണ്. താൻ വിശ്വപൗരനാണ്, അറിവിന്റെ വിസ്മയമാണ്, 25 ബുക്ക് എഴുതിയിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത്. അത് പറഞ്ഞിട്ട് ഇങ്ങനെ ജനങ്ങളെ ഭയപ്പെടുത്തുന്നതാണോ രാഷ്‌ട്രീയ പ്രവർത്തനം. വോട്ട് ബാങ്ക് വേണമെങ്കിൽ അവരുടെ ജീവിതത്തിൽ കഴിഞ്ഞ 15 വർഷം എന്ത് മാറ്റം വരുത്തി, അടുത്ത 5 വർഷം എന്ത് ചെയ്യും എന്നാണ് പറയേണ്ടത്. തീരദേശത്തെ പട്ടിണിമാറ്റാതെ ഇത്തരം നുണപ്രചാരണം നടത്തുന്നത് തരംതാണ രാഷ്‌ട്രീയമാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും.

പരാതിനൽകുന്നതോ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി എടുക്കുന്നതോ അല്ല പ്രശ്നം. നുണ പ്രചാരണം പലവട്ടം തുറന്നു കാണിക്കപ്പെട്ടിട്ടും അതവസാനിപ്പിക്കാർ ഇവർ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. ഇത്രയുംകാലം ഈ പാർട്ടിക്ക് അവസരം നൽകിയിട്ടും ഒന്നും ചെയ്യാതെ വീണ്ടും ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് ഖേദകരമാണ്. ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. വികസനം വരണമെന്ന് ജനം ആഗ്രഹിക്കുന്നു. അവർ ഇത്തവണ മാറ്റത്തിന് വോട്ട് ചെയ്യും. അത് എന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. എനിക്ക് ഒരവസരം കിട്ടിയാൽ തിരുവനന്തപുരത്ത് ഇതുവരെ കാണാത്ത വികസനം കൊണ്ടുവരും.

Tags: Rajeev ChandrasekharModiyude Guaranteecongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

India

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

India

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

പുതിയ വാര്‍ത്തകള്‍

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.