Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴയും മാറുന്നു; വികസന ഗ്യാരന്റിക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 08:04 pm IST
in Kerala

ആലപ്പുഴ: അമ്പതു ദിവസത്തോളം നീണ്ടു നിന്ന പ്രചാരണത്തില്‍ വ്യക്തമാകുന്നത് വികസന കുതിപ്പിനായി ആലപ്പുഴയും മാറുന്നു എന്ന്. അമിത രാഷ്‌ട്രീയവിധേയത്വമാണ് എക്കാലവും ആലപ്പുഴയ്‌ക്ക് തിരിച്ചടിയായതെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ചിഹ്നം നോക്കി മാത്രം വോട്ട് ചെയ്ത കാലം കഴിഞ്ഞു. പതിറ്റാണ്ടുകള്‍ പിന്നിലായ ആലപ്പുഴയെ വികസനത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ കഴിയുന്നത് ആര്‍ക്കാണെന്ന് വോട്ടര്‍മാര്‍ മനസിലാക്കുന്നു. കേവലം രാഷ്‌ട്രീയ മുദ്രാവാക്യങ്ങളല്ല, നടപ്പാക്കിയ വികസനങ്ങളുടെ പേരില്‍ വോട്ട് തേടിയത് ഇക്കുറി എന്‍ഡിഎ മാത്രമായിരുന്നു. അവികസിത മണ്ഡലമെന്ന ദുഷ്‌പേര് ഇക്കുറി ആലപ്പുഴ മാറ്റിയെഴുതും. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട മൂന്നു പേര്‍  ഒരേ സമയം കേന്ദ്രമന്ത്രി പദവിയിലുമെത്തി, പക്ഷെ ആലപ്പുഴയിലെ വികസന സ്വപ്‌നങ്ങള്‍ ഒന്നും പുവണിഞ്ഞില്ല.

നാലു പതിറ്റാണ്ട് കാലം മുടങ്ങി കിടന്ന ആലപ്പുഴ ബൈപ്പാസ് പോലും യാഥാര്‍ത്ഥ്യമാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വേണ്ടി വന്നു. വന്ദേഭാരത് ട്രെയിനുകള്‍, തീരദേശ പാത ഇരട്ടിപ്പിക്കല്‍, ദേശീയ പാത വികസനം തുടങ്ങി വികസന സ്വപ്‌നങ്ങള്‍ ഒന്നൊന്നായി മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. സിഎഎ,  മുത്തലാഖ് തുടങ്ങി വര്‍ഗീയവികാരം ആളിക്കത്തിക്കുന്നതില്‍ ഇടതുവലതു പ്രചാരണം ഒതുങ്ങി. മോദി വിരുദ്ധ ചാമ്പ്യന്‍ ആരെന്നതിലായിരുന്നു ഇന്‍ഡി മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള പ്രധാന മത്സരം.

കനല്‍ ഒരു തരി നിലനിര്‍ത്താന്‍ സിപിഎമ്മും, മണ്ഡലം തിരിച്ചുപിടിക്കാന്‍ ദേശീയ നേതാവിനെ ഇറക്കി കോണ്‍ഗ്രസും ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായി തന്നെ നടത്തി. എന്നാല്‍ എന്‍ഡിഎയുടെ ശോഭാ സരേന്ദ്രന്റെ ശക്തമായ പ്രചാരണം കളം മാറിമറിച്ചു.   ത്രികോണ പോരിന്റെ ചൂടിലേക്ക്  മാത്രമല്ല, അട്ടിമറി വിജയം  നേടാനുള്ള സാദ്ധ്യതയിലേക്കും എന്‍ഡിഎയെ നയിച്ചു.  മണ്ഡലം ഇടതു നിലിനര്‍ത്തുമോ, യുഡിഎഫ് തിരിച്ചുപിടിക്കുമോ എന്ന ചോദ്യം, ശോഭാ സുരേന്ദ്രന്‍ ചരിത്രം കുറിക്കുമോ എന്ന നിലയിലേക്ക് മാറി. എന്‍ഡിഎയുടെ പരമ്പരാഗാത വോട്ടുകള്‍ക്കതീതമായി ഇടതുവലതു മുന്നണികള്‍ കുത്തകയാക്കി വെച്ചിരുന്ന സമുദായ വോട്ട് ബാങ്കുകളിലേക്ക് കടന്നു കയറാന്‍ ശോഭാസുരേന്ദ്രന് കഴിഞ്ഞു.  മുന്നോക്ക, പിന്നാക്ക ഭേദമില്ലാതെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്താന്‍ എന്‍ഡിഎയ്‌ക്ക് കഴിഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടുനിലയില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് എന്‍ഡിഎയ്‌ക്ക് ഇവിടെ ഉള്ളത്. 2019ല്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ നേടിയ 1,87,179 വോട്ടുകള്‍ വിജയത്തിലേക്കുള്ള അടിത്തറയായി എന്‍ഡിഎ കരുതുന്നു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇതിനു സമാനമായ വളര്‍ച്ച നിലനിര്‍ത്താനായി. മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ടുനില വര്‍ദ്ധിപ്പിച്ച ചരിത്രം ഉള്ള ശോഭാസുരേന്ദ്രന്‍ പ്രതീക്ഷയ്‌ക്ക് കരുത്തേകുന്നു. ‘ആലപ്പുഴയുടെ ശോഭയ്‌ക്ക് മോദിയുടെ  ഗ്യാരന്റി’ എന്ന സന്ദേശം ജനം ഏറ്റെടുത്തു.  2019ലെ തിരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റും യുഡിഎഫ് നേടിയപ്പോഴും ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. അതിനാല്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ എല്ലാ തന്ത്രങ്ങളും യുഡിഎഫ് പയറ്റി. പണം വാരിയെറിഞ്ഞായിരുന്നു യുഡിഎഫ് പ്രചാരണം. .വലിയ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫ്.  മണ്ഡലത്തിലെ  മതസാമുദായിക സമവാക്യങ്ങള്‍ തുണയാകുമെന്നാണ് ഇടതു പ്രതീക്ഷ.

Tags: alappuzhaSobha SurendranModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.