Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഞ്ചനകളുടെ സംസ്ഥാന ഭരണം; തകര്‍ച്ചയുടെ കേരള സ്റ്റോറി വരച്ചുകാട്ടി ബിജെപിയുടെ കുറ്റപത്രം

കഴിഞ്ഞ 70 വര്‍ഷം കേരളം ഭരിച്ച സര്‍ക്കാരുകള്‍ സംസ്ഥാനത്തെ തകര്‍ച്ചയുടെ പാതാളക്കുഴിയില്‍ എത്തിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 09:32 am IST
in Kerala

തിരുവനന്തപുരം: എല്‍ഡിഎഫ്, യുഡിഎഫ് ഭരണത്തില്‍ കേരളത്തിനുണ്ടായ തകര്‍ച്ച വരച്ചുകാട്ടി ബിജെപി കുറ്റപത്രം പുറത്തിറക്കി. മാരാര്‍ജി ഭവനില്‍ ബിജെപി കേരളപ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍ കുറ്റപത്രം പ്രകാശനം ചെയ്തു. ദേശീയ നിര്‍വാഹക സമിതിഅംഗം പി.കെ. കൃഷ്ണദാസ് കുറ്റപത്രം വിശദീകരിച്ചു.

കഴിഞ്ഞ 70 വര്‍ഷം കേരളം ഭരിച്ച സര്‍ക്കാരുകള്‍ സംസ്ഥാനത്തെ തകര്‍ച്ചയുടെ പാതാളക്കുഴിയില്‍ എത്തിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എല്‍ഡിഎഫ്, യുഡിഎഫ് ഭരണത്തിലെ അഴിമതി കേരളത്തെ എല്ലാ അര്‍ത്ഥത്തിലും തകര്‍ത്തു. സാമ്പത്തിക രംഗത്തും കാര്‍ഷിക, വിദ്യാഭ്യാസ ആരോഗ്യ വാണിജ്യവ്യാപാര മേഖലകളിലും നാട് തകര്‍ച്ചയിലാണ്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കടം വാങ്ങുന്നു. വികസനത്തിന് ചെലവഴിക്കാന്‍ പണമില്ല.

ആരോഗ്യരംഗം വലിയ തകര്‍ച്ചയിലാണ് പോകുന്നത്. 119 കോടിയാണ് ശസ്ത്രക്രിയ ഉപകരണങ്ങല്‍ നല്കുന്ന കമ്പനികള്‍ക്ക് കൊടുക്കാനുള്ളത്. അതിനാല്‍ ഒരു മെഡിക്കല്‍ കോളജിലും ശസ്ത്രക്രിയ നടക്കുന്നില്ല. ആരോഗ്യ ഇന്‍ഷുറന്‍സിന് പണം നല്കാത്തതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചികിത്സ ലഭിക്കുന്നില്ല. 1150 കോടിയാണ് ആശുപത്രികള്‍ക്ക് നല്കാനുള്ളത്.

കേരളത്തിന്റെ പതനവും തകര്‍ച്ചയുമാണ് യഥാര്‍ത്ഥ കേരള സ്‌റ്റോറിയെന്നും ഇത് തുറന്നു കാണിക്കുമ്പോള്‍ ബിജെപി കേരളത്തിന് വിരുദ്ധരാണെന്ന് പറയുകയാണ് മുഖ്യമന്ത്രിയെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. 70 വര്‍ഷം ചെയ്യാത്തത് അഞ്ചു വര്‍ഷം കൊണ്ട് ചെയ്യുമെന്നാണ് എല്‍ഡിഎഫും യുഡിഎഫും പ്രകടന പത്രികയിലൂടെ പുറയുന്നത്. ഇത് ജനങ്ങളെ അപമാനിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്‍, സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാര്‍, വക്താവ് സന്ദീപ് വാചസ്പതി, സമിതി അംഗം ആര്‍. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

Tags: keralabjpLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.