Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രീണനം മതിയാക്കി വികസനം സംസാരിക്കൂ… സിഎഎ തുടരും, ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കും: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 11:31 pm IST
in India

ന്യൂദല്‍ഹി: സിഎഎയ്‌ക്കും മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ക്കുമെതിരായ കോണ്‍ഗ്രസ് അധിക്ഷേപങ്ങള്‍ പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എഎന്‍ഐയോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം സിഎഎ നടപ്പാക്കില്ലെന്ന് പറയുന്നത് പരിഹാസ്യമാണ്. അവര്‍ അധികാരത്തില്‍ വരില്ല, പിന്നെ അതേപ്പറ്റി പറയുന്നതില്‍ എന്താണ് അര്‍ത്ഥം, അമിത് ഷാ ചോദിച്ചു. കോണ്‍ഗ്രസ് എന്തിനാണ് സിഎഎയെ എതിര്‍ക്കുന്നതെന്ന് മനസിലാക്കുന്നില്ല. സിഎഎ ഒരാളുടെയും പൗരത്വം എടുത്തുകളയുന്നില്ല. അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

സിഎഎ നിലനില്‍ക്കും. മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യും. എല്ലാ ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കും വിധത്തിലുള്ള നിയമം മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം ലഭിക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. കോണ്‍ഗ്രസ് ഒരിക്കലും ഭരണത്തില്‍ വരാന്‍ പോകുന്നില്ല. ഒരു തീരുമാനവും അവര്‍ക്കെടുക്കാനാകില്ല. പിന്നെയും പിന്നെയും തോല്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളോട് ഒരു കാര്യം പറയാം, ഈ പ്രീണനം മതിയാക്കി ഇനിയെങ്കിലും നിങ്ങള്‍ വികസനത്തെ കുറിച്ച് സംസാരിക്ക്, അമിതാ ഷാ പറഞ്ഞു.

ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കമ്മിറ്റിയില്‍ പി. ചിദംബരവും അംഗമാണ്. അദ്ദേഹം പല ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്കുകയും ഈ നിയമങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്തതാണ്. രാജ്യത്തിന്റെ ക്രിമിനല്‍ നീതി വ്യവസ്ഥയെ ഈ നിയമങ്ങള്‍ നവീകരിക്കും. കോണ്‍ഗ്രസുകാര്‍ക്ക് അഴിമതികേസുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ താല്പര്യമില്ല. പക്ഷേ ബിജെപിയുടെയും മോദിസര്‍ക്കാരിന്റെയും നയം വ്യക്തമാണ്. ഏറ്റവും കുറഞ്ഞ സമയത്തില്‍ എല്ലാ പൗരനും നീതി ലഭ്യമാക്കണം എന്നതാണ് നയം. അക്കാര്യത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, ഷാ പറഞ്ഞു.

1960 മുതല്‍ കോണ്‍ഗ്രസുകാര്‍ പ്രീണനം തന്നെയാണ് പയറ്റുന്നത്. ഇതേ പ്രീണനരാഷ്‌ട്രീയത്തിനെതിരായാണ് വര്‍ഷങ്ങളായി ബിജെപിപൊരുതുന്നത്. 2014ല്‍ മോദിജി ജനങ്ങളുടെ മുന്നില്‍ വികസന അജണ്ട വച്ചത് അതിന്റെ ഭാഗമായാണ്. കോണ്‍ഗ്രസിന് വികസനകാര്യം പറഞ്ഞത് വോട്ട് തേടാന്‍ പ്രയാസമാണ്. അവര്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് തോല്‍ക്കുകയാണ്. അതുകൊണ്ട് അവര്‍ വീണ്ടും വീണ്ടും പ്രീണനരാഷ്‌ട്രീയം കളിക്കുകയാണ്. പക്ഷേ അതൊന്നും നടക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസിനെ ജനങ്ങള്‍ക്ക് നന്നായി അറിയാം, അമിത് ഷാ പറഞ്ഞു.

ബിജെപി അതിന്റെ തത്വങ്ങളിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ആരോടും അനീതി കാട്ടില്ല. ഒരു തരത്തിലുള്ള പ്രീണനവും ആരോടുമില്ലെന്നതാണ് ബിജെപിയുടെ നിലപാട്, അമിത് ഷാ വ്യക്തമാക്കി.

 

Tags: amit-shahLoksabha Election 2024Modiyude Guaranteeappeasement and talk developmentCAA will continue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

India

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.