Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൂടിൽ നിന്നും സുരക്ഷിതരാകാൻ ലഖ്നൗ ട്രാഫിക് പൊലീസിന് ‘എസി ഹെൽമറ്റ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 10:10 am IST
in India

ലഖ്നൗ: ഉത്തർപ്രദേശിൽ ഉയർന്ന താപനിലയിൽ നിന്നും രക്ഷനേടുന്നതിനായി ലഖ്നൗ പൊലീസ് ഉദ്യോഗസ്ഥർക്ക് എസി ഹെൽമറ്റ്. ഉഷ്ണ തരംഗങ്ങളിൽ നിന്നും രക്ഷനേടുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ലഖ്നൗ ട്രാഫിക് പൊലീസാണ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ എസി ഹെൽമറ്റ് നൽകുന്നത്. ആദ്യ ഘട്ടത്തിൽ നാല് ഹെൽമറ്റുകളാണ് വിതരണം ചെയ്തത്. ഹസ്രത്ഗഞ്ചിലെ അടൽ ചൗക്കിലെ ഡ്യൂട്ടി ട്രാഫിക് ഉദ്യോഗസ്ഥർക്കാണ് ഹെൽമറ്റ് നൽകിയത്.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഹെൽമറ്റ് ധരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആവശ്യാനുസരണം കൂടുതൽ ഹെൽമറ്റുകൾ നൽകാനാണ് വകുപ്പിന്റെ നീക്കം. പരീക്ഷണാടിസ്ഥാനത്തിൽ കാൺപൂർ ട്രാഫിക് പൊലീസിനും എസി ഹെൽമറ്റ് നൽകിയെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ അജയ് കുമാർ പറഞ്ഞു. പരീക്ഷണം വിജയകരമായാൽ സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗസ്ഥർക്ക് ഇവ എത്തിക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.

ഐഐഎം വഡോദരയിലെ വിദ്യാർത്ഥികളാണ് ഹെൽമറ്റ് രൂപകൽപ്പന ചെയ്തത്. എട്ട് മണിക്കൂർ വരെ ഒറ്റ ചാർജിംഗിലൂടെ ഉപയോഗിക്കാനാകും. തലയിലേക്ക് തണുപ്പ് ലഭിക്കുന്നതിനായി ഹെൽമറ്റിൽ എസി വെന്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ സൂര്യരശ്മികളിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്നതിനായി തൊപ്പിയും ഇതിനൊപ്പമുണ്ട്. അരയിൽ വയ്‌ക്കുന്ന ബാറ്ററിയാണ് ഹെൽമറ്റിന്റെ പ്രവർത്തനത്തിന് പിന്നിൽ. എട്ട് മണിക്കൂർ കൂടുമ്പോൾ ഹെൽമറ്റ് റീചാർജ് ചെയ്യേണ്ടതായി വരും.

ഹെൽമറ്റിൽ സ്ഥാപിച്ചിട്ടുള്ള എസി 10 മുതൽ 15 ഡിഗ്രി വരെ താപനില കുറയ്‌ക്കാൻ സഹായിക്കും. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും 500-ഓളം ഹെൽമറ്റുകൾ വാങ്ങാനാണ് നീക്കം. സാധാരണ ഹെൽമറ്റുകളെ അപേക്ഷിച്ച് പകുതി മാത്രമാണ് ഇതിന്റെ ഭാരം.

Tags: helmetLucknowsummer heatAC Helmet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഒരു ഖമേനി മരിച്ചാൽ ആയിരം ഖമേനികൾ ജനിക്കും” : ലഖ്‌നൗവിലെ തെരുവുകളിൽ നെഞ്ചത്തടിച്ച് കരഞ്ഞ് പ്രതിഷേധിച്ച് ഷിയ മുസ്ലീം സ്ത്രീകൾ  

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

India

അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദ് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം നേതാവ്; നിരവധി ഭീകര സംഘടനകളുമായി ബന്ധം

ബ്രഹ്മോസ് മിസൈലിന്‍റെ പ്രൊഡക്ഷന്‍ യൂണിറ്റിലെ യുവ എഞ്ചിനീയറായ ആകാശ് ദീപ് ഗുപ്ത
India

ബ്രഹ്മോസ് മിസൈലിന്റെ പ്രൊഡക്ഷന്‍ വിങ്ങിലെ യുവ എഞ്ചിനീയറുടെ മരണത്തിന് പിന്നില്‍ ആര്?

India

ആത്മനിർഭർ ഭാരതം; ലക്നൗവിൽ നിർമിച്ച ബ്രഹ്മോസ് മിസൈലിന്റെ ആദ്യ ബാച്ച് നാളെ പ്രതിരോധസേനയ്‌ക്ക് കൈമാറും

പുതിയ വാര്‍ത്തകള്‍

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.