Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഭവങ്ങളുടെ ആദ്യ അവകാശികള്‍ ദരിദ്രര്‍; കമ്മ്യൂണിസ്റ്റ് ഭീകരര്‍ അന്ത്യശ്വാസം വലിക്കുന്നു: അമിത് ഷാ

സൈന്യം 29 നക്സലുകളെ വധിച്ച കാങ്കറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 09:34 am IST
inIndia
ഛത്തീസ്ഗഡിലെ കാങ്കറില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബിജെപി നേതാക്കള്‍ പുഷ്പഹാരമണിയിക്കുന്നു

ഛത്തീസ്ഗഡിലെ കാങ്കറില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബിജെപി നേതാക്കള്‍ പുഷ്പഹാരമണിയിക്കുന്നു

കാങ്കര്‍(ഛത്തീസ്ഗഡ്): കോണ്‍ഗ്രസ് സര്‍ക്കാര്‍ വെള്ളവും വളവും കൊടുത്ത് വളര്‍ത്തിയ കമ്മ്യൂണിസ്റ്റ് ഭീകരത മോദി ഭരണത്തില്‍ അന്ത്യശ്വാസം വലിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യം 29 നക്സലുകളെ വധിച്ച കാങ്കറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാദേവ് ആപ് ബ്രാന്‍ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഭരണത്തിലിരിക്കെ നക്‌സല്‍ ഭീകരതയ്‌ക്കെതിരെ ചെറുവിരല്‍ അനക്കിയിട്ടില്ല. എന്നാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മാറിയതോടെ സാഹചര്യങ്ങളും മാറി. ജനങ്ങളും പോലീസും സൈന്യവും ഒറ്റക്കെട്ടായി ഭീകരരെ തുരത്തി, അമിത് ഷാ പറഞ്ഞു.

നാല് മാസത്തിനുള്ളില്‍ 90 നക്സലുകളെ കൊന്നു, 250 പേര്‍ കൂടി കീഴടങ്ങി, ഛത്തീസ്ഗഡില്‍ നിന്ന് നക്സലിസം പൂ
ര്‍ണ്ണമായും തുടച്ചുനീക്കപ്പെടുകയാണ്, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബസ്തറിലെയും കാങ്കറിലെ വനവാസി മേഖലയിലുള്ളവര്‍ ചരിത്രത്തിലാദ്യമായി സ്വന്തം ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയത്. ഭീതിയുടെ അന്തരീക്ഷം ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കി, അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടനപത്രിക ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പരാമര്‍ശം അവരെ പ്രകോപിപ്പിച്ചിരിക്കുന്നു. രാജ്യത്തെ വിഭവങ്ങളുടെ ആദ്യഅവകാശികള്‍ ന്യൂനപക്ഷങ്ങളാണെന്ന് പറഞ്ഞത് അവരുടെ പ്രകടനപത്രികയിലാണ്. എല്ലാവരുടെയും സ്വത്ത് സര്‍വേ നടത്തുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞുവെന്നതാണ് അവരെ പ്രകോപിപ്പിച്ചത്.

പ്രകടനപത്രികയില്‍ സര്‍വേയെക്കുറിച്ച് പറഞ്ഞാലും ഇല്ലെങ്കിലും, വിഭവങ്ങളുടെ കാര്യത്തില്‍ ആദ്യ അവകാശം ന്യൂനപക്ഷങ്ങള്‍ക്കാണെന്ന് പറഞ്ഞിട്ടില്ലേ. എന്നാല്‍ ബിജെപി പറയുന്നു, വിഭവങ്ങളുടെ കാര്യത്തില്‍ അവകാശം ദരിദ്രര്‍ക്കും വനവാസി, ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കുമാണെന്ന്, അദ്ദേഹം പറഞ്ഞു.

Tags: amit-shahLoksabha Election 2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

Kerala

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

പുതിയ വാര്‍ത്തകള്‍

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.