Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അദാനി അംബുജ സിമന്‍റ്സില്‍ 8339 കോടി മുടക്കി പങ്കാളിത്തം 70.3 ശതമാനമാക്കി ഉയര്‍ത്തി; ലക്ഷ്യം സിമന്‍റ് വിപണിയുടെ അഞ്ചിലൊന്ന് സ്വന്തമാക്കല്‍

അംബുജ സിമന്‍റ്സിന്റെ ഉല്‍പാദനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ 8339 കോടി കൂടി മുടക്കി അദാനി. ഇതോടെ അംബുജ സിമന്‍റ്സിലെ അദാനിയുടെ ഓഹരി പങ്കാളിത്ത് 70.3 ശതമാനമായി ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 06:39 pm IST
inBusiness

ന്യൂദല്‍ഹി: അംബുജ സിമന്‍റ്സിന്റെ ഉല്‍പാദനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ 8339 കോടി കൂടി മുടക്കി അദാനി. ഇതോടെ അംബുജ സിമന്‍റ്സിലെ അദാനിയുടെ ഓഹരി പങ്കാളിത്ത് 70.3 ശതമാനമായി ഉയര്‍ന്നു. ഇപ്പോഴത്തെ പുതിയ നിക്ഷേപത്തിനര്‍ത്ഥം സിമന്‍റ് നിര്‍മ്മാണ രംഗത്ത് അദാനി ഉറച്ചുനില്‍ക്കുന്നു എന്ന് തന്നെയാണ്.

അംബുജ സിമന്‍റ്സിന്റെ ഉല്‍പാദനം 2028ഓടെ 14 കോടി ടണ്‍ ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇപ്പോഴത്തെ ഉല്‍പാദനശേഷി 7.6 കോടി ടണ്‍ ആണ്. ഇതുവഴി ഇന്ത്യയിലെ സിമന്‍റ് വിപണിയുടെ അഞ്ചില്‍ ഒന്ന് സ്വന്തമാക്കുകയാണ് ലക്ഷ്യം.

2022 ഒക്ടോബര്‍ 18ന് അദാനി ഏകദേശം 5000 കോടി രൂപ അംബുജ സിമന്‍റ്സില്‍ നിക്ഷേപിച്ചിരുന്നു. പിന്നീട് 2024 മാര്‍ച്ച് 28ന് 6,661 കോടി രൂപയും നിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 8339 കോടിയുടെ നിക്ഷേപം ഇറക്കിയത്. എല്ലാം കൂടി ഏകദേശം 20,000 കോടി രൂപയോളം നിക്ഷേപിച്ചു കഴിഞ്ഞു.

2022ലാണ് അദാനി സിമന്‍റ് മേഖലയിലേക്ക് കടന്നത്. അന്ന് സ്വിസ് കമ്പനിയായ ഹോല്‍സിമില്‍ നിന്നും 78761 കോടി രൂപ നിക്ഷേപിച്ച് എസിസി, അംബുജ എന്ന സിമന്‍റ് കമ്പനികള്‍ വാങ്ങുകയായിരുന്നു. വിതരണശൃംഖലയും അസംസ്കൃത വിഭവശേഖരണവും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശവും ഉണ്ട്. സിമന്‍റ് നിര്‍മ്മാണത്തിന് ആവശ്യമായ ഫ്ലൈ ആഷും ലൈം സ്റ്റോണും കുറഞ്ഞ ചെലവില്‍ സമാഹരിക്കാനുള്ള കരാറില്‍ അദാനി ഏര്‍പ്പെട്ടിട്ടുണ്ട്. പുതിയ സാങ്കേതിവിദ്യ കൊണ്ടുവന്ന് ഉല്‍പാദനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ടെന്ന് അംബുജ സിമന്‍റ്സ് അധികൃതര്‍ പറയുന്നു.

 

 

 

Tags: InvestmentcementCapexAdaniAmbuja cementACC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

പുതിയ വാര്‍ത്തകള്‍

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.