Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നേഹയുടെ മരണം ലവ് ജിഹാദ് തന്നെ, സിബിഐ അന്വേഷിക്കണമെന്ന് നേഹയുടെ കോണ്‍ഗ്രസ് നേതാവായ അച്ഛന്‍

കഴിഞ്ഞ ദിവസം ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ കോണ്‍ഗ്രസ് നേതാവ് ഹിരേമതിനെ വീട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ മകളുടെ മരണം ലവ് ജിഹാദ് മൂലമാണെന്ന് ഹിരേമത് ആവര്‍ത്തിക്കുക മാത്രമല്ല, മരണം സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 10:24 am IST
inIndia

ബെംഗളൂരു: മകള്‍ നേഹയുടെ മരണം ലവ് ജിഹാദ് മൂലമെന്ന് കോണ്‍ഗ്രസുകാരനായ അച്ഛന്‍ ഹിരേമത് പറഞ്ഞതോടെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിക്കൂട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ കോണ്‍ഗ്രസ് നേതാവ് ഹിരേമതിനെ വീട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ മകളുടെ മരണം ലവ് ജിഹാദ് മൂലമാണെന്ന് ഹിരേമത് ആവര്‍ത്തിക്കുക മാത്രമല്ല, മരണം സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസുകാരനായ കോര്‍പറേഷന്‍ അംഗാണ് നേഹയുടെ അച്ഛന്‍ നിരഞ്ജന്‍ ഹിരേമത്. മകള്‍ നേഹ സഹപാഠിയായിരുന്ന ഫയാസിന്റെ കുത്തേറ്റാണ് മരിച്ചത്. പ്രേമം നിരസിച്ചതിന് ആറ് തവണയാണ് ഫയാസ് നേഹയെ കുത്തിപ്പരിക്കേല്‍പിച്ചത്. കാമ്പസില്‍ ബോധം കെട്ട് വീണ നേഹ തല്‍ക്ഷണം മരിച്ചു. തന്റെ മകള്‍ ലവ് ജിഹാദിന് ഇരയാണെന്ന് ഹിരേമത് തന്നെ ആരോപിച്ചതോടെ കര്‍ണ്ണാടകയില്‍ സാഹചര്യം സംഘര്‍ഷഭരിതമായിരിക്കുകയാണ്.

ഹുബ്ബളിയിലെ ബിവിബി കോളെജില്‍ പിജിയ്‌ക്ക് പഠിക്കുകയായിരുന്നു 23 കാരിയായ നേഹ. കോളെജ് കാമ്പസില്‍ വെച്ച് തന്നെയാണ് ഏപ്രില്‍ 18 വ്യാഴാഴ്ച കുത്തേറ്റ് മരിച്ചത്. വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിന് നേഹയെ ഫയാസ് ഏഴോ എട്ടോ തവണ കുത്തിയെന്നും അച്ഛന്‍ ഹിരേമത് പറയുന്നു.
” എനിക്ക് എന്റെ മകളാണ് നഷ്ടമായത്. ഇതുപോലെ പലര്‍ക്കും പെണ്‍മക്കളെ നഷ്ടപ്പെടുന്നുണ്ട്. ഇത്തരം ക്രൂരതകള്‍ വര്‍ധിക്കുകയാണ്. ഇനിയും കാര്യങ്ങള്‍ തുറന്നുപറയാതിരുന്നുകൂടാ എന്ന നിലയില്‍ എത്തിയിരിക്കുന്നു. ഈ ലവ് ജിഹാദ് വല്ലാതെ പരന്നിരിക്കുന്നു.”- നിരഞ്ജന്‍ ഹിരേമത് പറഞ്ഞു.
“ഇത്തരം പ്രതികള്‍ വീണ്ടും ജാമ്യമെടുത്ത് പുറത്ത് കറങ്ങുകയാണ്. ഇക്കുറി ആരും ഫയാസിന് ജാമ്യം നല്‍കാന്‍ വേണ്ടി പോകരുത്. പൊലീസും ബാര്‍ അസോസിയേഷനും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. നാലോ അഞ്ചോ കേസുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അറസ്റ്റ് നടക്കുന്നത്. ഇവിടെ ഇരയാക്കപ്പെടുന്നത് നല്ല കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ്. പ്രതിക്ക് തൂക്കിക്കൊല വിധിക്കണം.”- നിരഞ്ജന്‍ ഹിരേമത് പറയുന്നു.
“ഞങ്ങളുടെ ജാതി വേറെയാണെന്നും അതിനാല്‍ ഇത് നടക്കില്ലെന്നും നേഹ പറഞ്ഞു. ഇതാണ് ഫയാസിനെ രോഷാകുലനാക്കിയത്”,-നിരഞ്ജന്‍ ഹിരേമത് പറയുന്നു. നേഹയെ കുത്തിക്കൊന്ന ശേഷം ഓടിരക്ഷപ്പെട്ട ഫയാസിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
നേഹയുടെ കൊലപാതകം ലവ് ജിഹാദ് തന്നെയെന്ന് ബിജെപിയും പറയുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ വന്നശേഷം ക്രമസമാധാനം നഷ്ടമായിരിക്കുകയാണെന്നും ബിജെപി പറയുന്നു. മതമൗലികവാദസംഭവങ്ങളും കൂടിവരികയാണ്. ഈയിടെ ഒരു കോണ്‍ഗ്രസിന്റെ നസീര്‍ ഹുസൈന്‍ രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതായി വിധാന്‍സൗധയില്‍ പ്രഖ്യാപനം നടന്നപ്പോള്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച സംഭവം വിവാദമായിരുന്നു. ഇത് കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചപ്പോള്‍ അതിന്റെ വീഡിയോ ബിജെപി തന്നെ ഹാജരാക്കി. തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതായി തെളിഞ്ഞു. ഇതോടെയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്യാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍ തയ്യാറായത്.
കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ നടി ഹര്‍ഷിത പൂനാചയെയും ഭര്‍ത്താവിനെയും ഗുണ്ടകള്‍ ആക്രമിച്ച സംഭവമുണ്ടായി. കന്നട സംസാരിച്ചതിനാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് പറയുന്നു. ഭര്‍ത്താവിന്റെ സ്വര്‍ണ്ണമാലയും അക്രമികള്‍ പൊട്ടിച്ചു. എന്താ ഇത് പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ ആണോ എന്നാണ് ഹര്‍ഷിത പൂനാച്ച ചോദിച്ചത്.

Tags: KarnatakaLokSabhaElections2024LoveJihadNehaJusticeforNehaJusticeforNehahiremathJPNadda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

അഷ്‌കര്‍, നാദിര്‍ഷാ

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കുത്തനെ താഴ്ന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് 1000 രൂപ കുറഞ്ഞു

നീലക്കുറിഞ്ഞി കാണാനെത്തി; കുരിശിന്റെ മുകളില്‍ കയറി ഫോട്ടോയെടുത്ത നാല് പേര്‍ അറസ്റ്റില്‍

നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം; 24 മരണം

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.