Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അണ്ണാമലൈയെ കാത്ത് ആയിരങ്ങൾ ; അതിർത്തിയിൽ തമിഴക തലൈവന്റെ മാസ് റോഡ് ഷോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 08:41 am IST
inThiruvananthapuram, News

പാറശ്ശാല: കേരള -തമിഴ്നാട് അതിർത്തി പ്രദേശമായ പാറശ്ശാലയിൽ ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ അണ്ണാ മലൈയുടെ കാടിളക്കി പ്രചാരണം. റോഡ്ഷോയ്‌ക്കെത്തിയ അണ്ണാമലൈയെ കാണാൻ ആയിരങ്ങളാണ് എത്തിയത്. രാത്രി 7.45 നാണ് കുന്നത്തുകാലിലെ വണ്ടിത്തടത്ത് റോഡ് ഷോ ആരംഭിക്കുന്നതിനായി അണ്ണാമലൈ എത്തിയത്. വാഹനത്തിൽ എൽ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം വോട്ടഭ്യർത്ഥിച്ച അണ്ണാമലൈയെ പുഷ്പപവൃഷ്ടിയോടെയാണ് പ്രവർത്തകർ വരവേറ്റത്.

കാത്തു നിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള പുരുഷാരത്തിന് നടുവിലൂടെ പ്രചാരണ വാഹനത്തിലേയ്‌ക്ക് നടന്നു കയറുമ്പോൾ ഹസ്തദാനം ചെയ്യാനെത്തിയവരുടെ തിക്കിത്തിരക്കായിരുന്നു.പാറശ്ശാലയുടെ ഗ്രാമവീഥികളെ ഞായറാഴ്ച വൈകുന്നേരം അക്ഷരാർത്ഥത്തിൽ ഉത്സവ പ്രതീതിയിലാഴ്‌ത്തുന്നതായിരുന്നു റോഡ് ഷോ.

കുന്നത്തുകാൽ പഞ്ചായത്തിലെ വണ്ടിടത്തത്തുനിന്നും ആരംഭിച്ച റോഡ് ഷോ കൊല്ലയിൽ പഞ്ചായത്തിലെ മഞ്ചവിളാകം, പെരുങ്കടവിള പഞ്ചായത്തിലെ മാരായമുട്ടം , പെരുങ്കടവിളയിലും എത്തിയ ശേഷം പാലിയോട്, കുന്നത്തുകാൽ കാരക്കോണം എന്നിവിടങ്ങളിലൂടെ തമിഴ്നാട് അതിർത്തിയായ കന്നുമാമുട്ടിലെത്തി യപ്പോൾ ആവേശം അണപൊട്ടി. മണ്ഡലത്തിലെ പ്രവർത്തകർക്കൊപ്പം തമിഴ്നാട്ടിലെ ബി ജെ പി പ്രവർത്തകരും അണ്ണാമലൈയെ സ്വീകരിക്കാൻ തടിച്ചു കൂടി.

സ്വതസിദ്ധമായ ശൈലിയിൽ കൈവീശി റോഡ് ഷോ മുന്നേറിയപ്പോൾ ആവേശം അലകടലായി. അതിർത്തിയിലെ പളുകലും കടന്ന് പാറശ്ശാല ടൗണിൽ എത്തിയ റോഡ് ഷോയ്‌ക്ക് ദേശീയ പാതയിൽ പാറശ്ശാല മുതൽ അമരവിള വരെ ഇരുചക്രവാഹനങ്ങളിൽ വൻ ജനാവലിയാണ് അകമ്പടിയെത്തിയത് .തമിഴകത്തിന്റെ പുത്തൻ താരോദയം അനന്തപുരിയുടെ രാജീവിനായി വോട്ട് തേടിയപ്പോൾ അക്ഷരാർത്ഥത്തിൽ കാടിളക്കി പ്രചാരണം എന്ന വാക്ക് അന്വർത്ഥമാകുകയായിരുന്നു

Tags: K AnnamalaiRajeev ChandrashekharModiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.