Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏറ്റവും വിശ്വാസ്യതയുള്ള സിഎസ് ഡിഎസ് സര്‍വ്വേ പറയുന്നു:”ബിജെപിയ്‌ക്ക് ശക്തരായ എതിരാളിയില്ല”; മോദി അധികാരത്തില്‍ തിരിച്ചെത്തും

ബിജെപിയോട് കിടപിടിക്കുന്നതോ, ശക്തരായതോ ആയ എതിരാളികള്‍ ഇല്ലെന്ന് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ളതെന്ന് കരുതപ്പെടുന്ന ലോക് നീതി സെന്‍റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ജവലപിംഗ് സൊസൈറ്റീസ് (സിഎസ് ഡിഎസ് ) സര്‍വ്വേ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 09:48 pm IST
in India

ന്യൂദല്‍ഹി: ബിജെപിയോട് കിടപിടിക്കുന്നതോ, ശക്തരായതോ ആയ എതിരാളികള്‍ ഇല്ലെന്ന് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ളതെന്ന് കരുതപ്പെടുന്ന ലോക് നീതി സെന്‍റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ജവലപിംഗ് സൊസൈറ്റീസ് (സിഎസ് ഡിഎസ് ) സര്‍വ്വേ. പൊതുജനവികാരം ഇപ്പോഴത്തെ ഘട്ടത്തില്‍ ബിജെപിയ്‌ക്ക് അനുകൂലമാണെന്നും സിഎസ് ഡിഎസ് സര്‍വ്വേ പറയുന്നു. മോദി മൂന്നാമതും അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഈ സര്‍വ്വേ പറയുന്നു.

ഭരണവിരുദ്ധ വികാരങ്ങളെ ഇല്ലായ്‌മ ചെയ്യുന്ന ഘടകങ്ങള്‍ ധാരാളമായുണ്ട്. ബിജെപി വോട്ട് ചോദിക്കുന്നത് മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ പേരിലും മോദി ഫാക്ടറിന്റെ പേരിലുമാണ്. തെക്കേയിന്ത്യയില്‍ നിന്നും കിഴക്കേ യിന്ത്യയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും സര്‍വ്വേ പറയുന്നു. പ്രതിപക്ഷമായ ഇന്ത്യാമുന്നണിയേക്കാള്‍ 12 ശതമാനം അധികം പോയിന്‍റ് ബിജെപിയ്‌ക്കുണ്ടെന്നും പ്രീപോള്‍ സര്‍വ്വേ പറയുന്നു.

കോണ്‍ഗ്രസും ചെറിയ തോതില്‍ നില മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും അത് ബിജെപിയ്‌ക്ക് ഭീഷണിയാകുന്ന നിലയില്‍ എത്തിയിട്ടില്ലെന്നും സിഎസ് ഡിഎസ് പറയുന്നു. മോദിയ്‌ക്കെതിരായ ഘടകങ്ങളായി സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത് നാണ്യപ്പെരുപ്പവും കേന്ദ്രഏജന്‍സിയുടെ ഇടപെടലും തൊഴിലില്ലായ്‌മയും ഒക്കെയാണെങ്കിലും ഇതൊന്നും മോദി സര്‍ക്കാരിന്റെ തിരിച്ചുവരവിന് വിഘാതമാവില്ലെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

ബിജെപിയുടെ വോട്ട് പങ്കാളിത്തം 2019ലെ 37 ശതമാനത്തില്‍ നിന്നും 2024ല്‍ 40 ശതമാനത്തിലേക്ക് ഉയരുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. എന്‍ഡിഎയുടെ വോട്ട് വിഹിതം 46 ശതമാനമായിരിക്കുമെന്നും ഇന്ത്യാ മുന്നണിയുടേത് 34 ശതമാനത്തോളം ഉണ്ടാകുമെന്നും സിഎസ് ഡിഎസ് ചൂണ്ടിക്കാട്ടുന്നു.

 

Tags: India blocModi3.0Modiyude GuaranteeLokSabhaElections2024CSDS poll surveyCSDSpollsurveyModiyude
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാമുന്നണി മരണശയ്യയിലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

India

രാഹുൽ ഇറങ്ങിയാൽ ബീഹാറിൽ ബിജെപിയെ തറ പറ്റിയ്‌ക്കാമെന്ന് കോൺഗ്രസ് നേതാക്കൾ : എന്നിട്ട് നിങ്ങളുടെ രാഹുൽ എവിടെയെന്ന് ജനങ്ങൾ

India

ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിലെറിയുമെന്ന് തേജസ്വി യാദവ്

India

മഹാസഖ്യം നേരിടുന്നത് വലിയ വെല്ലുവിളി ; ജെഎംഎം ബിഹാർ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കും, ആറ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തും

India

ഇനി രാഹുലിന്റെ അടുത്ത ഷോ ; നാളെ മുതൽ ബീഹാറിൽ ‘വോട്ട് അധികാർ യാത്ര’ ആരംഭിക്കും , കൂട്ടിന് തേജസ്വി യാദവും 

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.