Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മേലനങ്ങിയപ്പോഴേക്കും രാഹുലിന് വയ്യാതായി…. രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലി തുടങ്ങി; മോദി പറക്കുന്നു…

ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ അല്‍പം അധികം കഠിനാധ്വാനം ചെയ്തപ്പോഴേക്കും രാഹുല്‍ ഗാന്ധിയ്‌ക്ക് വയ്യാതായി. പ്രത്യേകിച്ചും കേരളത്തിലെ ചൂടില്‍ ഒന്നിറങ്ങി വിയര്‍ത്തപ്പോഴേക്കും ശാരീരികമായ അസ്വാസ്ഥ്യമായി. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമില്ലാതെ ഇന്ത്യാമുന്നണി ജാര്‍ഖണ്ഡില്‍ ഞായറാഴ്ച റാലി തുടങ്ങിയിരിക്കുകാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 06:17 pm IST
in India
ആള്‍ക്കൂട്ടത്തെ കാണാന്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കുതിച്ചോടുന്ന മോദി (ഇടത്ത്) ടൂര്‍ പോകാന്‍ ഇഷ്ടമുള്ള രാഹുല്‍ ഗാന്ധി ഹിമാലയത്തില്‍ (വലത്ത്)

ആള്‍ക്കൂട്ടത്തെ കാണാന്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കുതിച്ചോടുന്ന മോദി (ഇടത്ത്) ടൂര്‍ പോകാന്‍ ഇഷ്ടമുള്ള രാഹുല്‍ ഗാന്ധി ഹിമാലയത്തില്‍ (വലത്ത്)

ന്യൂദല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ അല്‍പം അധികം കഠിനാധ്വാനം ചെയ്തപ്പോഴേക്കും രാഹുല്‍ ഗാന്ധിയ്‌ക്ക് വയ്യാതായി. പ്രത്യേകിച്ചും കേരളത്തിലെ ചൂടില്‍ ഒന്നിറങ്ങി വിയര്‍ത്തപ്പോഴേക്കും ശാരീരികമായ അസ്വാസ്ഥ്യമായി. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമില്ലാതെ ഇന്ത്യാമുന്നണി ജാര്‍ഖണ്ഡില്‍ ഞായറാഴ്ച റാലി തുടങ്ങിയിരിക്കുകാണ്.

രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം വെറും സാങ്കേതികമാണെന്നും പകരം നയിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉണ്ടാകുമെന്നാണ് ജയറാം രമേശിന്റെ വിശദീകരണം. അതേ സമയം പ്രധാനമന്ത്രി യാഗാശ്വം പോലെ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിലേക്ക് കുതിക്കുകയാണ്.

കേരളത്തില്‍ തന്നെ ഈ വര്‍ഷം ആറ് സന്ദര്‍ശനം മോദി നടത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമായി തമിഴ്നാട്ടില്‍ അഞ്ച് സന്ദര്‍ശനങ്ങള്‍ മോദി നടത്തിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തില്‍ മാത്രമായി തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം മോദി 20 സന്ദര്‍ശനങ്ങള്‍ നടത്തിക്കഴിഞ്ഞു. മോദി പേരും പെരുമയും ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് വിയര്‍ത്തധ്വാനിച്ചിട്ടാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിശദീകരണം.

ഏഴ് ദിവസവും 24 മണിക്കൂറും രാഷ്‌ട്രീയം എന്നതാണ് മോദിയുടെ ലൈന്‍. ചെറുതായൊന്ന് ശരീരം കൊണ്ടധ്വാനിച്ചാല്‍ ഉടനെ പട്ടായ് ബീച്ചിലേക്ക് പറക്കുന്ന രാഹുല്‍ എവിടെ മോദി എവിടെ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. രാഹുല്‍ ഗാന്ധി അമുല്‍ ബേബിയാണെന്ന പ്രചാരണവും ശക്തമാവുകയാണ്.

പൊതുവേ മനസ്സില്ലാമനസ്സോടെ രാഷ്‌ട്രീയത്തില്‍ നില്‍ക്കുന്ന വ്യക്തിയാണ് രാഹുല്‍ഗാന്ധിയെന്ന് ജനങ്ങള്‍ക്കറിയില്ലെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കറിയാം. സോണിയാഗാന്ധിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുല്‍ ഗാന്ധി രാഷ്‌ട്രീയത്തില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ രാഹുല്‍ഗാന്ധിയുടെ സ്വാഭാവിക വ്യക്തിത്വം അദ്ദേഹത്തെ അതിന് അനുവദിക്കുന്നുമില്ല. കുടുംബരാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിനെ തളച്ചിടുന്ന സോണിയാഗാന്ധിയുടെ ഈ ശ്രമമാണ് കോണ്‍ഗ്രസിനെ ഇല്ലാതാക്കിയതും.

Tags: AmulbabynarendramodiRahul GandhiPMModiLokSabhaElections2024LokSabhaElectionsNarnedra ModiRahulsick
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.