Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

വിദ്യാഭ്യാസ, തൊഴില്‍, നൈപുണ്യ രംഗത്തിന്റെ ശാക്തീകരണം ചര്‍ച്ച ചെയ്ത് കോണ്‍ക്ലേവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 12:49 am IST
inNews
വിദ്യാഭ്യാസ വികാസ കേന്ദ്രവും റൈസ് ഫോറം ഫോര്‍ ഡെവലപ്പ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ കോണ്‍ക്ലേവ് റൈസ് ഡയറക്ടര്‍ ഡോ. ബാലകൃഷ്ണ ഷെട്ടി ഉദ്ഘാടനം ചെയ്യുന്നു

വിദ്യാഭ്യാസ വികാസ കേന്ദ്രവും റൈസ് ഫോറം ഫോര്‍ ഡെവലപ്പ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ കോണ്‍ക്ലേവ് റൈസ് ഡയറക്ടര്‍ ഡോ. ബാലകൃഷ്ണ ഷെട്ടി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: വിദ്യാഭ്യാസ, തൊഴില്‍, നൈപുണ്യ രംഗത്തിന്റെ ശാക്തീകരണത്തിലൂടെ മലപ്പുറത്തിന് വന്‍ സാധ്യതകളാണെന്ന് റൈസ് ഡയറക്ടര്‍ ഡോ. ബാലകൃഷ്ണ ഷെട്ടി. വിദ്യാഭ്യാസ വികാസ കേന്ദ്രവും ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റൈസ് (ആര്‍ഐഎസ്ഇ) ഫോറം ഫോര്‍ ഡവലപ്പ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലപ്പുറം സൂര്യ റെസിഡന്‍സിയില്‍ നടന്ന സമ്മേളനത്തിന്റെ തീം വിദ്യാഭ്യാസം, തൊഴില്‍-നൈപുണി വികസനം, യുവാക്കളുടെ ശാക്തീകരണം, പ്രാദേശിക വികസനം എന്നതായിരുന്നു.

സേവന രംഗത്തെ അഴിമതിയും കാലതാമസവും തുടച്ചുനീക്കാന്‍ ഡിജിറ്റൈസേഷന്‍ കൊണ്ടുവരണമെന്നു കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രൊഫ. അബ്ദുള്‍ സലാം പറഞ്ഞു. മലപ്പുറത്തിന്റെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയം ഗൈനക്കോളജിസ്റ്റ് ഡോ. സുധ അവതരിപ്പിച്ചു.

തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യാന്‍ സ്ഥാപനങ്ങള്‍ തെയാറാകണമെന്ന് മജ്‌ലിസ് കോളജ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യക്ഷന്‍ ഡോ. നിതിന്‍ അഭിപ്രായപ്പെട്ടു. ഭാരതീയ ജ്ഞാന പരമ്പരിയില്‍ അധിഷ്ഠിതമായ ആഡ്ഓണ്‍ കോഴ്‌സുകളെ കുറിച്ചും അദേഹം അവതരിപ്പിച്ചു. സ്‌കില്‍ അധിഷ്ഠിത കോഴ്‌സുകള്‍ ടെക്‌നോളജി സൊല്യൂഷന്‍ എന്ന പ്രസന്റേഷനിലൂടെ പുതിയ കോഴ്‌സുകളുടെ വിവിധ സാധ്യതകളെ കുറിച്ചും ചര്‍ച്ച ചെയ്തു.

വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന സെക്രട്ടറി ബി.കെ. പ്രിയേഷ് കുമാര്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. ജിതിന്‍ എന്നിവര്‍ സംസാരിച്ചു.

Tags: conclaveempowerment of educationemployment and skill sectorRise Director Dr.Balakrishna Shetty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

Kerala

‘വികസിത് സ്‌പോർട്‌സ്, വികസിത് ഭാരത്; നമ്മുടെ കായിക മേഖലയ്‌ക്ക് വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം, കോൺക്ലേവ് 8ന്

Kerala

സാധാണക്കാരെ ശിക്ഷിക്കുന്ന ബജറ്റ്; ബഹുഭൂരിപക്ഷം പ്രഖ്യാപനങ്ങളും കേന്ദ്രപദ്ധതികള്‍, ശമ്പള പരിഷ്‌ക്കരണവും ഡിഎ കുടിശികയും എന്തായെന്ന് വി. മുരളീധരന്‍

Kerala

കണ്ടുപിടിത്തങ്ങള്‍ പ്രയോഗത്തിലെത്തണം, ഗവേഷണങ്ങള്‍ ഭാവിക്കു പ്രയോജനപ്പെടണമെന്നും കോണ്‍ക്ലേവ്

Education

പ്രഹസനമാക്കി ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ്, വിദ്യാഭ്യാസ വിദഗ്ധരുടെ സാന്നിദ്ധ്യം നാമമാത്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.