Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വാംഗ വളര്‍ച്ച അനിവാര്യം; നാഷണല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടിയുടെ പിന്തുണ എന്‍ഡിഎക്ക്

വിശാല ഹിന്ദു ക്രിസ്ത്യന്‍ ഐക്യത്തിന്റെ ഭാഗമായി ക്രിസ്ത്യന്‍ വിഭാഗവും ഹിന്ദു പാര്‍ലമെന്റില്‍ അംഗമായ ഹിന്ദു സമുദായ സംഘടനകളും ചേര്‍ന്ന് രൂപം കൊടുത്ത രാഷ്‌ട്രീയ പാര്‍ട്ടിയായ നാഷണല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി എന്‍ഡിഎയുടെ പുതിയ ഘടക കക്ഷിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 10:00 am IST
in Kerala

തിരുവനന്തപുരം: നാഷണല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി തിരുവനന്തപുരത്ത് നടന്ന നേതൃസമ്മേളനം എന്‍ഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. സമ്മേളനം ബസേലിയോസ് മാര്‍ത്തോമ പ്രഥമന്‍ കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. വിശാല ഹിന്ദു ക്രിസ്ത്യന്‍ ഐക്യത്തിന്റെ ഭാഗമായി ക്രിസ്ത്യന്‍ വിഭാഗവും ഹിന്ദു പാര്‍ലമെന്റില്‍ അംഗമായ ഹിന്ദു സമുദായ സംഘടനകളും ചേര്‍ന്ന് രൂപം കൊടുത്ത രാഷ്‌ട്രീയ പാര്‍ട്ടിയായ നാഷണല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി എന്‍ഡിഎയുടെ പുതിയ ഘടക കക്ഷിയാണ്.

തിരുവനന്തപുരം ജില്ലയിലെ എന്‍പിപി നേതാക്കളുടെ സമ്മേളനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് സ്വീകണവും നല്‍കി. ഡിഎസ്‌ജെപി ജനറല്‍ സെക്രട്ടറി പ്രൊഫ. ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. എന്‍പിപി വൈസ് ചെയര്‍മാന്‍ സി.പി. സുഗതന്‍ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ ജനസഭ ചെയര്‍മാന്‍ പാറത്തോട് വിജയന്‍, മുന്നോക്ക സമുദായ സംഘടന പ്രസിഡന്റ് ഇടയാടി സ്വാമികള്‍, ഹിന്ദു പാര്‍ലമെന്റ് ആത്മീയ സഭ സെക്രട്ടറി ഡോ. ബി. അശോകന്‍, യോഗീശ്വര സംഘം ചെയര്‍മാന്‍ ബാലചന്ദ്രന്‍ തിനവിള തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ രാജീവ് ചന്ദ്രശേഖറിന് എന്‍പിപി നേതാക്കള്‍ സ്വീകരണവും നല്‍കി.

Tags: NDANational Progressive Party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.