Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

രാഹുല്‍ഗാന്ധി കെട്ടിപ്പിടിച്ചതാരെ? കോട്ടയത്ത് രാഹുലിന്‌റെ വരവില്‍ ജോസ് കെ മാണിയുടെ നാണംകെട്ട പങ്കുപറ്റല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 10:08 am IST
inKottayam

കോട്ടയം: രാഹുല്‍ഗാന്ധി കോട്ടയത്ത് പ്രചാരണത്തിന് വന്നത് ആര്‍ക്കുവേണ്ടിയാണ് ?അഥവാ ചേര്‍ത്തുപിടിച്ചത് ഏത് സ്ഥാനാര്‍ത്ഥിയെ ?, ഇതാണ് ഇപ്പോള്‍ കോട്ടയത്തെ ചോദ്യം. രാഹുല്‍ എത്തിയത് തോമസ് ചാഴികാടനെ വിജയിപ്പിക്കാന്‍ വേണ്ടിയാണെന്ന് നിര്‍ലജ്ജം അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് എല്‍ഡിഎഫ് മുന്നണിയിലെ കേരള കോണ്‍ഗ്രസ് എം നേതാവായ ജോസ് കെ മാണി . കേരള കോണ്‍ഗ്രസ് ഇന്‍ഡി മുന്നിലെ അവിഭാജ്യഘടകമാണെന്നും രൂപീകരണം മുതല്‍ പാലമെന്റിനു പുറത്തും അകത്തും നിന്ന് പ്രവര്‍ത്തനങ്ങള്‍ക്ക’പിന്തുണ നല്‍കിവരുന്നതാണെന്നും ജോസ് കെ മാണി പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ ചിഹ്നമോ പേരോ പോലും രാഹുല്‍ ഗാന്ധി കോട്ടയത്ത് പറഞ്ഞില്ലെന്നാണ് ജോസ് കെ മാണിയുടെ സാക്ഷ്യം. സ്ഥാനാര്‍ത്ഥിയെ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ പോലും രാഹുല്‍ തയ്യാറായില്ലത്രെ.
എന്നാല്‍ തന്നെ ചേര്‍ത്തുപിടിച്ചാണ് രാഹുല്‍ഗാന്ധി സംസാരിച്ചതെന്നും ആരുടെ വിജയത്തിനാണ് അദ്ദേഹം കോട്ടയത്ത് എത്തിയതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിക്കുന്നു.
അതേസമയം മുഖ്യമന്ത്രിയെ മനുഷ്യത്വം ഇല്ലാത്ത വിധം രാഹുല്‍ഗാന്ധി വിമര്‍ശിച്ചപ്പോള്‍ ജോസ് കെ മാണി എവിടെയായിരുന്നുവെന്ന് പ്രസംഗം പരിഭാഷപ്പെടുത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ചോദിച്ചു . ഇക്കാര്യത്തില്‍ ജോസ് മുഖ്യമന്ത്രിക്കൊപ്പം ആണോ രാഹുല്‍ഗാന്ധിക്കൊപ്പം ആണോ എന്ന് വ്യക്തമാക്കണം. വയനാട്ടില്‍ കേരള കോണ്‍ഗ്രസ് പിന്തുണയ്‌ക്കുന്നത് രാഹുല്‍ ഗാന്ധിയെയോ അതോ എല്‍ഡിഎഫിയിലെ ആനിരാജയെയോ എന്ന് വ്യക്തമാക്കണമെന്ന ആവശ്യമായി മാണി സി.കാപ്പന്‍ എം.എല്‍ എ യും രംഗത്തെത്തിയിട്ടുണ്ട്.

 

 

 

Tags: Rahul GandhikottayamcandidateJOS K MANI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.